Entertainment

സിനിമയിലെ സ്ത്രീ സമത്വം വാ തോരാതെ സംസാരിക്കുന്ന ചില നടിമാർ ശരിക്കും അറിയണം നയൻ‌താര പറഞ്ഞ ഈ കാര്യം |In the movie
Some actresses who talk about women’s equality should really know what Nayanthara said

സിനിമയിലെ സ്ത്രീ സമത്വം വാ തോരാതെ സംസാരിക്കുന്ന ചില നടിമാർ ശരിക്കും അറിയണം നയൻ‌താര പറഞ്ഞ ഈ കാര്യം |In the movie
Some actresses who talk about women’s equality should really know what Nayanthara said

നയൻതാര എന്ന് പറഞ്ഞാൽ ഇപ്പോഴും സിനിമ പ്രേമികളെ സംബന്ധിച്ചിടത്തോളം ഒരു വല്ലാത്ത വികാരം തന്നെയാണ്. സ്വന്തം കഴിവുകൊണ്ട് തന്റേതായിടം സിനിമ ലോകത്ത് നേടിയെടുത്ത താരമാണ് നയൻതാര. നയൻതാരയെ അത്ര പെട്ടെന്നൊന്നും പ്രേക്ഷകർക്ക് മറക്കാൻ സാധിക്കില്ല. അത്തരത്തിലുള്ള മികച്ച കഥാപാത്രങ്ങളാണ് നയൻതാര ചെയ്തിട്ടുള്ളത്. ഓരോ കഥാപാത്രങ്ങളിലും തന്റേതായ മികവ് പുലർത്തുവാൻ സാധിച്ചിട്ടുണ്ട് താരത്തിന്. കഴിഞ്ഞദിവസം താരം ഒരു അഭിമുഖത്തിൽ എത്തിയപ്പോൾ പറഞ്ഞ പല കാര്യങ്ങളും വൈറലായി മാറിയിരുന്നു. താരത്തെ കുറിച്ചുള്ള ഒരു കുറിപ്പാണ് ഒരു സിനിമഗ്രൂപ്പിൽ വൈറലായി മാറിയിരിക്കുന്നത്. ഈ കുറിപ്പിന്റെ പൂർണ്ണരൂപം ഇങ്ങനെയാണ്..

റിയൽ സൂപ്പർസ്റ്റാർ..ബിഗ് ബഡ്‌ജറ്റ് സിനിമകളുടെ ഭാഗമായി വലിയ ഹിറ്റുകൾ നേടിയിരുന്ന സമയത്തും സിനിമാ ഇൻഡസ്ട്രിയിൽ അർഹതപ്പെട്ട പരിഗണന ലഭിച്ചിരുന്നില്ല….
സിനിമയിലെ ഒരു രണ്ടാം ഘട്ടത്തിൽ ആ തിരിച്ചറിവുകളിൽ നിന്ന് സ്ത്രീ കേന്ദ്രീകൃതമായ സിനിമകൾ ചെയ്യണമെന്ന് ആഗ്രഹിച്ചു….ആ മാറ്റത്തിനു തയ്യാറായി നിർമാതാക്കളും സംവിധായകരും ഉണ്ടായതോടെ ഇന്ന് ഇറങ്ങുന്ന 20 സിനിമകളിൽ 5 എണ്ണം സ്ത്രീ കേന്ദ്രീകൃത സിനിമകളായി മാറി….

അടുത്ത ലക്ഷ്യം, ഇന്ന് ഞാൻ അടക്കം നായികാ പ്രാധാന്യമുള്ള സിനിമകൾക്ക് ഒരു നിശ്ചിത ബജറ്റ് ഉണ്ട്‌….. എന്ത് കൊണ്ട് അതും മാറിക്കൂടാ…വലിയ സ്കെയിലിൽ വലിയ ബജറ്റിൽ സൂപ്പർ സ്റ്റാർ നടന്മാരുടെ ചിത്രങ്ങൾ പോലെ സിനിമകൾ ചെയ്യുക അതാണ് ഇനിയുള്ള ആഗ്രഹം…..അതിനുള്ള തയ്യാറെപ്പുകളിലാണ്…..അത് നടക്കും…..നയൻ‌താര പുതിയ ചിത്രമായ “കണക്ട് “
പ്രൊമോ മീറ്റിൽ പറഞ്ഞതാണ്….സിനിമയിലെ
സ്ത്രീ സമത്വം വാ തോരാതെ സംസാരിക്കുന്ന ചില നടിമാർ ശരിക്കും അറിയണം അതെന്താണെന്നു….. അല്ലെങ്കിൽ നയൻതാരയെ പോലുള്ളവർ എങ്ങനെയാണു അത് നേടിയെടുക്കാൻ പരിശ്രമിക്കുന്നതെന്നു……
Story Highlights: In the movie

To Top