വിഷു സ്പെഷ്യൽ ചിത്രങ്ങൾക്ക് ഒപ്പം അടിപൊളി ട്വിസ്റ്റ്‌ വിഡിയോയുമായി പൂർണിമയും കുടുംബവും.

വിഷു സ്പെഷ്യൽ ചിത്രങ്ങൾക്ക് ഒപ്പം അടിപൊളി ട്വിസ്റ്റ്‌ വിഡിയോയുമായി പൂർണിമയും കുടുംബവും.

മലയാളികൾക്ക് എന്നും പ്രിയപ്പെട്ടത് താരകുടുംബം ആണ് ഇന്ദ്രജിത്തിന്റെയും പൂർണിമയുടയും. മലയാള സിനിമയിലെ മാതൃക ദമ്പതിമാർ കൂടിയാണ്. ഇവർ ഇപ്പോഴും ഇവരുടെ പ്രണയത്തിൽ ഇപ്പോഴും നിലനിൽക്കുകയാണ്. ആരാധകരെല്ലാവരും ഒരേപോലെ പറയുന്നു. ഒരുപാട് കാലം ഒന്നും സിനിമാമേഖലയിൽ ഉണ്ടായിരുന്നില്ല പൂർണിമ. ഇതിനിടയിൽ ആയിരുന്നു ഇരുവരും തമ്മിലുള്ള പ്രണയവും വിവാഹവും ഒക്കെ, ഇപ്പോൾ പ്രണയം തുടർന്നുകൊണ്ട് യാത്ര ആരംഭിച്ചിരിക്കുകയാണ്.

വിവാഹത്തിനുശേഷം പ്രാണ എന്ന തന്റെ ഫാഷൻ ബോട്ടിക്കുമായി തിരക്കിലാണ് പൂർണിമ. വ്യത്യസ്തമായ ചില ഭാഷകളിലൂടെ ആരാധകർക്ക് മുൻപിലേക്ക് എത്തുകയും ചെയ്യാറുണ്ട് പൂർണിമ. താരത്തിന്റെ വസ്ത്രങ്ങളിൽ പോലും വ്യത്യസ്തമായ ഫാഷനുകളും വൈവിധ്യങ്ങളും കൊണ്ടുവരുവാനും ശ്രദ്ധിക്കുക ഒരു വ്യക്തി തന്നെയാണ് പൂർണിമ.

പൂർണിമ ഹെയർസ്റ്റൈലുകളുമോക്കെ എപ്പോഴും ട്രെയിന്റിങ്ങിൽ നൽകുകയും ചെയ്യാറുണ്ട്.ഇന്ദ്രജിത്തിന്റെ ഒപ്പമുള്ള കുറച്ചു ചിത്രങ്ങൾ ആണ് താരം പങ്കുവച്ചിരിക്കുന്നത്. ഒരു നാടൻ രീതിയി ആണ് രണ്ടുപേരും ചിത്രങ്ങളിൽ എത്തിയിരിക്കുന്നത്.

വിഷു സ്പെഷ്യൽ ആയുള്ളൂ ചിത്രങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്തുവന്ന ചിത്രങ്ങൾക്ക് വലിയ സ്വീകാര്യതയാണ് ആരാധകർക്കിടയിൽ നിന്നും ലഭിക്കുന്നത്. അതോടൊപ്പം ഒരു വീഡിയോയും വൈറലായിരുന്നു. ഭീഷ്മ എന്ന ചിത്രത്തിൽ മമ്മൂട്ടിയുടെ ചാമ്പിക്കൊ ഡയലോഗ് വളരെ ശ്രദ്ധിക്കപ്പെട്ടതായിരുന്നു.

ഈ ഡയലോഗിന്റെ അടിസ്ഥാനം പലതരത്തിലുള്ള ഇൻസ്റ്റാഗ്രാം റീലുകൾ ഇറങ്ങിയിരുന്നു. പൂർണിമയുടെ വീട്ടിൽ വിഷു ആഘോഷിക്കുന്ന ചിത്രങ്ങൾക്കൊപ്പം ഉള്ള ഈ ഡയലോഗും വളരെ പെട്ടെന്ന് ശ്രദ്ധേയമായി മാറുന്നുണ്ട്. ഈ വീഡിയോയും ഇപ്പോൾ സാമൂഹികമാധ്യമങ്ങളിൽ വൈറലാകുന്നു.

Leave a Comment