പ്രായം 14 വയസ്സ്, സ്വന്തം ആക്കിയത് 16 ലക്ഷം രൂപയുടെ കാർ. അംഗീകരിക്കണം ഈ കൊച്ചു മിടുക്കിയുടെ വരുമാനം കേട്ടോ.

സോഷ്യൽ മീഡിയയിൽ വളരെയധികം ആരാധകരുള്ള ഒരു വ്യക്തിയാണ് നിവേദ്യ ആർ ശങ്കർ. 14 വയസ് മാത്രം പ്രായമുള്ള ഈ പെൺകുട്ടിക്ക്നിരവധി ആരാധകനാണ് ഇൻസ്റ്റഗ്രാമിൽ ഉള്ളത്.

ഇൻസ്റ്റഗ്രാമിൽ മാത്രം ഏകദേശം 22 ലക്ഷം ഫോളോവേഴ്സിനെ സ്വന്തമാക്കി കൊണ്ടാണ് നിവേദ്ധിത ജീവിത യാത്ര തുടങ്ങുന്നത്. മലയാള സിനിമ താരങ്ങൾക്ക് പോലും ഇത്രയും ഫോളോവേഴ്സ് ഇല്ല എന്നതാണ് മനസ്സിലാക്കി കൊണ്ടിരിക്കുന്ന സത്യം. ടിക് ടോക് വഴിയായിരുന്നു താരം ശ്രദ്ധിക്കപ്പെടുന്നത്. ടിക്ക് ടോക്ക് നിരോധിച്ചതോടെ ഇൻസ്റ്റഗ്രാമിലേക്ക് താരം ചേക്കേറുകയായിരുന്നു. താരത്തിന്റെ ആരാധകരിൽ അധികവും കേരളത്തിലെ പുറത്തുള്ളവരാണ് എന്ന് മനസ്സിലാക്കാൻ സാധിക്കുന്നുണ്ട്. തമിഴ്നാട്ടിലും ആന്ധ്രയിലും ഒക്കെയാണ് ആരാധകർ കൂടുതലായും ഉള്ളത്.

കേരളത്തിലും ആരാധകരുടെ എണ്ണത്തിൽ കുറവില്ല എന്ന് മനസ്സിലാകും. ഇടയ്ക്ക് വിമർശനം കേൾക്കുക എന്നത് സത്യം ആണ് എങ്കിലും വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. ഇടയ്ക്കിടെ താരത്തെ പ്രായം പോലും നോക്കാതെ വിമർശിക്കുന്നതും കാണാറുണ്ട്. അങ്ങനെ ഉള്ളവർക്ക് ഒരു മറുപടിയാണ് ഇപ്പോൾ താരം നൽകിയിരിക്കുന്നത്. 14 വയസ്സുള്ള നിവേദ്യ സ്വന്തമായി ഒരു കാർ വാങ്ങി ഇരിക്കുകയാണ്. സ്വന്തമായി അധ്വാനിച്ചുണ്ടാക്കിയ പണം കൊണ്ടാണ് നിവേദ്യ കാർ സ്വന്തമാക്കിയിരിക്കുന്നത്. സാമൂഹ്യ മാധ്യമങ്ങളിൽ നിന്നും ലക്ഷങ്ങൾ ആണ് താരം ഓരോ മാസവും പ്രതിഫലമായി നേടുന്നത് എന്നാണ് അറിയാൻ സാധിക്കുന്നത്. ഈ പണമൊക്കെ ഉപയോഗിച്ചു കൊണ്ട് കാർ സ്വന്തമായി വാങ്ങിയത്.

ഇൻസ്റ്റഗ്രാം വഴിയാണ് താരം ഈ വാർത്ത അറിയിച്ചത്. ഇത്രയും നാളും സപ്പോർട്ട് ചെയ്തു ആരാധകർക്ക് നന്ദി പറയുവാനും താരം മറന്നില്ല. 16 ലക്ഷം രൂപ വിലവരുന്ന കിയ സെൽറ്റോസ് എന്ന് കാർ ആണ് താരം വാങ്ങിയിരിക്കുന്നത്. ഈ വണ്ടിയുടെ ഓൺ റോഡ് പ്രൈസ് ആണ പതിനാലാമത്തെ വയസ്സിലാണ് സ്വന്തമായി 16 ലക്ഷം രൂപയുടെ വാഹനം ഈ പെൺകുട്ടി വാങ്ങിയിരിക്കുന്നത് അഭിനന്ദനം അർഹിക്കുന്ന കാര്യം തന്നെയാണ്. എന്നാൽ വലിയ തോതിൽ വിമർശനങ്ങളും മലയാളികളുടെ ഇടയിൽ നിന്നും വരുന്നുണ്ട്. പലരും താരത്തെ അഭിനന്ദിക്കാനും മടികൂടാതെ എത്തുന്നുണ്ട്.

Leave a Comment

Your email address will not be published.

Scroll to Top