Entertainment

പ്രണയത്തിനപ്പുറം രതി ഭാവങ്ങൾ കൂടിച്ചേർന്ന ഒരു ഫോട്ടോഷൂട്ട് |instagram model rom antic photoshoot

പ്രണയത്തിനപ്പുറം രതി ഭാവങ്ങൾ കൂടിച്ചേർന്ന ഒരു ഫോട്ടോഷൂട്ട് .പ്രണയം ഇന്നും മടുക്കാത്ത ഒരു പ്രമേയമാണ് എല്ലാവർക്കും. കഥകളിൽ ആണെങ്കിലും സിനിമയിലാണെങ്കിലും കവിതയിൽ ആണെങ്കിലും പ്രണയം പ്രമേയമാക്കി വന്നിട്ടുള്ള ചിത്രങ്ങളും കഥകളും ഒക്കെ വളരെ വലിയ വിജയം തന്നെയാണ് നേടിയിട്ടുള്ളത്.

കാരണം അത്രത്തോളം മികച്ച സ്വീകാര്യതയാണ് പ്രേക്ഷകരിൽ നിന്നും ലഭിക്കുന്നത്. ജീവിതത്തിലൊരിക്കലെങ്കിലും പ്രണയിച്ചിട്ടില്ലാത്തവരായി ആരും ഉണ്ടായിരിക്കില്ല. എല്ലാവരുടെയും മനസ്സിൽ നിറഞ്ഞുനിൽക്കുന്ന ഒരു പ്രണയകഥ ഉണ്ടാവും. അതുകൊണ്ട് തന്നെയാണ് ഇന്ന് എല്ലാവരും പ്രണയത്തെ വരവേൽക്കുന്നതും സ്വീകരിക്കുന്നതും.

പ്രണയം പ്രമേയമാക്കിയുള്ള നിരവധി ഫോട്ടോഷൂട്ടുകളിൽ നിന്ന് ശ്രദ്ധ നേടാറുണ്ട്. ഫോട്ടോഷൂട്ടുകൾക്ക് വലിയ സ്വീകാര്യത തന്നെയാണ് പ്രേക്ഷകരിൽ നിന്നും ലഭിക്കാറുള്ളത്. അത്തരത്തിൽ ഉള്ള ഫോട്ടോഷൂട്ട് ആണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. ഈ ഫോട്ടോ ഒരു ഇൻസ്റ്റഗ്രാം പേജിലൂടെയാണ് പുറത്തു വന്നിരിക്കുന്നത്.

പ്രണയത്തിന്റെ ഏറ്റവും തീവ്രമായ ഭാവങ്ങളാണ് ഈ ഫോട്ടോഷൂട്ടിന് പ്രമേയമാക്കിയിരിക്കുന്നത്. പ്രണയത്തിൽ വളരെ മനോഹരമായ രീതിയിൽ വരച്ചുകാണിക്കാൻ ഈ ഫോട്ടോ ഷൂട്ടിന് സാധിച്ചിട്ടുണ്ട്. രണ്ടുപേർക്കിടയിൽ ഉള്ള മനോഹരമായ പ്രണയ നിമിഷങ്ങളുടെ നേർചിത്രമാണ് ഈ ഫോട്ടോയിൽ പതിഞ്ഞിരിക്കുന്നത്.

ഇതിനോടകം തന്നെ ഈ ചിത്രങ്ങൾക്ക് ആരാധകരേറുകയും ചെയ്തിരുന്നു. ഫോട്ടോഷൂട്ടുകൾ എന്നാൽ ഇന്ന് നിത്യജീവിതത്തിന്റെ ഭാഗമായി മാറി കഴിഞ്ഞിരിക്കുകയാണ്. അതുകൊണ്ടു തന്നെ വ്യത്യസ്തതകൾ തീർക്കുന്ന ഫോട്ടോഷൂട്ടുകൾ എന്നും തരംഗമായി മാറുകയും ചെയ്യും.

അതിൽ ഫോട്ടോഷൂട്ടും തരംഗം ആയിട്ടുണ്ട്. പ്രണയത്തിനപ്പുറം രതിഭാവങ്ങൾ കൂടിച്ചേർന്ന ഒരു ഫോട്ടോഷൂട്ട് ആണ് ഇത്. മോഡൽ ഫോട്ടോഷൂട്ട് ആണോ എന്നത് വ്യക്തമല്ല. ഫോട്ടോഷൂട്ടിന് മികച്ച അഭിപ്രായങ്ങളാണ് സോഷ്യൽ മീഡിയയിൽ നിന്നും ലഭിച്ചു കൊണ്ടിരിക്കുന്നത്.

വളരെ മികച്ച രീതിയിൽ മുകളിൽ പകർത്തുവാൻ ക്യാമറാമാൻ സാധിച്ചിട്ടുണ്ട് എന്ന് തന്നെ പറയേണ്ടിയിരിക്കുന്നു. അതിനാൽ തന്നെ മികച്ച അഭിപ്രായങ്ങളാണ് ഈ ഫോട്ടോ ഷൂട്ട് നേടിക്കൊണ്ടിരിക്കുന്നത്. വിമർശിക്കുന്നവരും നിരവധിയാണ്. ഇത്തരത്തിൽ സ്വകാര്യ നിമിഷങ്ങൾ സോഷ്യൽ മീഡിയയ്ക്ക് മുൻപിൽ പ്രദർശിപ്പിക്കേണ്ട ആവശ്യമുണ്ടോ എന്നാണ് ചിലർ ചോദിക്കുന്നത്.

ഫോട്ടോഷൂട്ടുകൾക്ക് ഇത്തരത്തിൽ സഭ്യത ഇല്ലാത്ത പ്രമേയങ്ങൾ എത്തുന്നത്. മോശമായ പ്രവണതയാണെന്ന് ഈ കൂട്ടർ വാദിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ ഈ ഫോട്ടോഷൂട്ട് ലഭിക്കുന്നത്. സമ്മിശ്രമായി അഭിപ്രായങ്ങൾ ആണെന്ന് തന്നെ പറയേണ്ടിയിരിക്കുന്നു.


Story Highlights: Instagram model romantic photoshoot

To Top
$(".comment-click-15324").on("click", function(){ $(".com-click-id-15324").show(); $(".disqus-thread-15324").show(); $(".com-but-15324").hide(); }); // Infinite Scroll $('.infinite-content').infinitescroll({ navSelector: ".nav-links", nextSelector: ".nav-links a:first", itemSelector: ".infinite-post", loading: { msgText: "Loading more posts...", finishedMsg: "Sorry, no more posts" }, errorCallback: function(){ $(".inf-more-but").css("display", "none") } }); $(window).unbind('.infscr'); $(".inf-more-but").click(function(){ $('.infinite-content').infinitescroll('retrieve'); return false; }); if ($('.nav-links a').length) { $('.inf-more-but').css('display','inline-block'); } else { $('.inf-more-but').css('display','none'); } // The slider being synced must be initialized first $('.post-gallery-bot').flexslider({ animation: "slide", controlNav: false, animationLoop: true, slideshow: false, itemWidth: 80, itemMargin: 10, asNavFor: '.post-gallery-top' }); $('.post-gallery-top').flexslider({ animation: "fade", controlNav: false, animationLoop: true, slideshow: false, prevText: "<", nextText: ">", sync: ".post-gallery-bot" }); });