ഇങ്ങനെയുള്ള മക്കൾ ഉണ്ടയാൽ അച്ഛന്റെ പേര് എപ്പോൾ പോയന്ന് ചോദിച്ചാൽ മതി ; ചിത്രങ്ങൾ

തങ്ങൾ മനസ്സിൽ ആരാധിക്കുന്ന താരങ്ങളെ പോലെ തന്നെ അവരുടെ കുടുംബത്തിലുള്ളവരുടെ വിശേഷങ്ങളും മലയാളികൾക്കു കൗതുകമുണർത്തുന്നതാണ്. സൂപ്പർ താരങ്ങളെ പോലെ അവരുടെ മക്കളുടെ വിശേഷങ്ങളും ഏറ്റെടുക്കുന്നവരാണ് ആരാധകർ.

അതുകൊണ്ടുതന്നെ അവരുമായി ബന്ധപ്പെട്ട വാർത്തകൾ എല്ലാം തന്നെ ആരാധകർക്ക് പ്രിയപ്പെട്ടതാണ്. ഇപ്പോൾ അത്തരത്തിലൊരു താര പുത്രിയുടെ പിറന്നാൾ വിശേഷങ്ങൾ ആണ് സോഷ്യൽ മാധ്യമങ്ങളിലെല്ലാം ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്..

ഇവരുടെ പിറന്നാളാഘോഷത്തിന്റെ ചിത്രങ്ങൾ ആണ് വൈറൽ. ഇവർക്ക് ആശംസകൾ അറിയിക്കുന്നതിനു പകരം ഇവരെ വിമർശിക്കുകയാണ് ആരാധകർ ചെയ്തുകൊണ്ടിരിക്കുന്നത്.

അത് ഇവരെ വിമർശിക്കുന്നത് മാന്യമായി വസ്ത്രം ധരിക്കാതെ പിറന്നാളാഘോഷിച്ചതിന് ആണ്. താരം പിറന്നാളാഘോഷിച്ചത് കാമുകനും കൂട്ടുകാർക്കും ഒപ്പമാണ്. ഇതൊന്നും നമ്മുടെ സംസ്കാരത്തിനു ചേർന്നതല്ല എന്നാണ് ആരാധകർ പറഞ്ഞുകൊണ്ടിരിക്കുന്നത്.

ഇന്ത്യൻ സിനിമാ ചരിത്രത്തിലെ തന്നെ എക്കാലത്തെയും വലിയ സൂപ്പർതാരങ്ങളിൽ ഒരാളായ അമീർഖാന്റെ മകളാണ് ഇത്. ജുനൈദ് ഖാൻ എന്നാണ് മകന്റെ പേര്. എന്നാണ് ഇപ്പോൾ ഇവരുടെ ചിത്രങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ എല്ലാം തന്നെ വൈറലായി മാറിയിരിക്കുകയാണ്.

ബിക്കിനിയണിഞ്ഞാണ് പിറന്നാൾ ആഘോഷിക്കുന്നത്. എന്നാൽ ഒരാൾ എന്ത് ധരിക്കണം എന്നുള്ളത് അവരുടെ സ്വന്തം ആയ കാര്യമാണ് എന്നാണ് കൂടുതൽ ആളുകളും ഇതിന് വിമർശനാത്മകമായ രീതിയിൽ പറയുന്നത്. സോഷ്യൽ മീഡിയ മുഴുവൻ തന്നെ വിമർശനമാണ് ഈ താരപുത്രി ഏറ്റുവാങ്ങാൻ സാധിക്കുന്നത്.

അച്ഛന്റെ പേര് കളയരുത് എന്നാണ് താരത്തോട് എല്ലാവരും പറയുന്നത്. വളരെ മോശമായിപ്പോയി എന്നും പറയുന്നുണ്ട്. ഇത്രയും വലിയ ആളുടെ മകൾ ഇങ്ങനെയൊക്കെ കോലം കെട്ടി നടക്കുന്നത് വല്ലാത്ത വേദനയാണ് ഉളവാക്കുന്നത് എന്നാണ് പറഞ്ഞുകൊണ്ടിരിക്കുന്നത്.

Leave a Comment

Your email address will not be published.

Scroll to Top