നസറിയ നാലുമാസം ഗർഭിണിയോ..? പുറത്തുവരുന്ന വാർത്തകളുടെ പിന്നാമ്പുറമിങ്ങനെ|Is Nazaria four months pregnant? What is the background of the news coming out?..|

നസറിയ നാലുമാസം ഗർഭിണിയോ..? പുറത്തുവരുന്ന വാർത്തകളുടെ പിന്നാമ്പുറമിങ്ങനെ|Is Nazaria four months pregnant? What is the background of the news coming out?..|

മലയാളി പ്രേക്ഷകർക്കിടയിൽ നിരവധി ആരാധകരുള്ള താരദമ്പതിമാരാണ് നസ്രിയയും ഫഹദു. ബാലതാരമായി മലയാള സിനിമയിലേക്ക് കാലെടുത്തു വെച്ച താരമാണ് നസ്രിയ. പളുങ്ക് മുതൽ ഇങ്ങോട്ട് വലിയൊരു ആരാധകനിരയാണ് നസ്രിയ സ്വന്തമാക്കിയത്. ചുരുങ്ങിയ കാലം കൊണ്ട് തന്നെ സിനിമയിലെ നായികയായി എത്തുകയും ചെയ്തിരുന്നു. മലയാളത്തിലെ തമിഴിലും തെലുങ്കിലും ഒക്കെ സജീവമായ നസ്രിയ ഫാഹദുമായുള്ള വിവാഹശേഷം ഒരു ഇടവേള എടുത്തു. ഈ വിശേഷങ്ങൾ ആരാധകർ ഏറ്റെടുക്കാറുണ്ടായിരുന്നു. മാതൃകാ ദമ്പതിമാരെന്ന പേരിൽ ഇവർ ശ്രദ്ധ നേടൂകയും ചെയ്തിരുന്നു. കഴിഞ്ഞ ദിവസമായിരുന്നു നസറിയ ഗർഭിണി ആണെന്ന തരത്തിലുള്ള ചില വാർത്തകൾ പുറത്തു വന്നത്.

താരത്തിന്റെ പിറന്നാൾ ദിനത്തിൽ ആയിരുന്നു ഇത്തരത്തിലുള്ള ഒരു വാർത്ത ശ്രദ്ധ നേടിയത്. ഇതിനിടയിൽ പലവട്ടം താരം ഗർഭിണിയാണ് എന്ന തരത്തിൽ വാർത്തകൾ വന്നിട്ടുണ്ട്. അറിയിക്കുകയും ചെയ്തിരുന്നു ഒരു നീല നിറത്തിലുള്ള ഗൗണിൽ ഗർഭിണിയെ പോലെയാണ് നസറിയ കണ്ടാൽ തോന്നുക. വയറൊക്കെ എടുത്ത് കാണുകയും ചെയ്യും. എന്നാൽ ഇത് വ്യാജമാണ് മനസ്സിലാക്കാൻ സാധിച്ചു എന്നാണ് ആരാധകർ പറയുന്നത്. മോർഫ് ചെയ്ത് എത്തിയ ചിത്രങ്ങളാണ് ഇത് എന്നാണ് ആരാധകർ പറയുന്നത്. ഔദ്യോഗികമായി ഈ കാര്യത്തെക്കുറിച്ചുള്ള ഒരു സ്ഥിരീകരണം ഇതുവരെ ലഭിച്ചിട്ടില്ല. നസ്രിയയോ ഫഹദോ ഇക്കാര്യത്തെക്കുറിച്ച് ഇതുവരെ പ്രതികരിക്കുകയും ചെയ്തിട്ടില്ല. വിവാഹം കഴിഞ്ഞ് ഇത്രയും കാലഘട്ടം കടന്നുപോയിട്ടും ഇവരുടെ ജീവിതത്തിലേക്ക് ഒരു കുഞ്ഞ് അതിഥി കടത്തി വരാത്തത് ഇവരെ സ്നേഹിക്കുന്ന പ്രേക്ഷകരെ സംബന്ധിച്ചിടത്തോളം വേദന നിറച്ച ഒരു വാർത്ത തന്നെയാണ്.

അതുകൊണ്ടു തന്നെ പലപ്പോഴും കമന്റുകളിലൂടെയും മറ്റും പല ആരാധകരും ഇക്കാര്യത്തെക്കുറിച്ച് ചോദിക്കുകയും ചെയ്യാറുണ്ട്. അഭിമുഖങ്ങളിൽ ഒന്നും അത്ര സജീവമല്ലാത്തത് കൊണ്ട് തന്നെ ഈ കാര്യത്തെക്കുറിച്ച് ഇരുവരും അധികം പ്രതികരിക്കാറില്ല എന്നതാണ് സത്യം. സോഷ്യൽ മീഡിയയിൽ പോലും അത്ര സജീവമല്ല ഫഹദ്. നസറിയ ആണ് ഫഹദിന്റെ വിശേഷങ്ങൾ കൂടി സോഷ്യൽ മീഡിയയിലൂടെ ആരാധകരെ അറിയിക്കുന്നത്. അതേ സമയം ഗർഭിണിയാണ് എന്ന തരത്തിലുള്ള വാർത്തകൾ പുറത്തുവന്നപ്പോൾ ആരാധകരിൽ നിന്നും ആശംസകൾ പ്രവാഹം ഇരുവർക്കും ലഭിച്ചു കൊണ്ടിരിക്കുന്നത്.
Story Highlights: Is Nazaria four months pregnant? What is the background of the news coming out?