ശ്രീജിത്ത് രവിക്ക് മാനസിക വൈകൃതമോ.? കുട്ടികളോട് ഇങ്ങനെ ചെയ്യുന്നത് ശിക്ഷ കിട്ടേണ്ട രോഗം.|Is Sreejith Ravi mentally retarded? Doing this to children is a punishable disease|

ശ്രീജിത്ത് രവിക്ക് മാനസിക വൈകൃതമോ.? കുട്ടികളോട് ഇങ്ങനെ ചെയ്യുന്നത് ശിക്ഷ കിട്ടേണ്ട രോഗം.|Is Sreejith Ravi mentally retarded? Doing this to children is a punishable disease|

എല്ലാവരെയും അമ്പരപ്പിച്ചു കൊണ്ടുള്ള ഒരു വാർത്തയാണ് കുറച്ചു മുൻപ് പുറത്തുവന്നത്. നടനായ ശ്രീജിത്ത് രവിയുടെ വാർത്തയായിരുന്നു അത്.പോക്സോ കേസ് പ്രകാരമാണ് ശ്രീജിത്ത് രവിക്കെതിരെ പരാതി എടുത്തിരിക്കുന്നത്. തൃശ്ശൂർ പോലീസ് ആണ് ഇത്തരത്തിൽ പരാതിയുമായി രംഗത്ത് വന്നിരിക്കുന്നത്. കുട്ടികൾക്ക് നേരെ ന ഗ്ന താ പ്രദർശനം നടത്തി എന്നതാണ് ശ്രീജിത്ത് രവിയുടെ പേരിലുള്ള കേസ്. സിസി ടി വി യിലെ വാഹന ദൃശ്യങ്ങൾ പരിശോധിച്ചാണ് ശ്രീദേവിക്കെതിരെ കേസെടുത്തിരിക്കുന്നത്.

വളരെയധികം നിർണായകമായ ഒരു കേസ് ആണ് ഇതെന്ന് പറയേണ്ടിയിരിക്കുന്നു. പാലക്കാട് നിന്നും ഇതിനു സമാനമായ ഒരു കേസ് ഇതിനുമുൻപും ശ്രീജിത്ത് രവിക്കെതിരെ ഉണ്ടായിട്ടുണ്ട്. അന്നു തന്നെ ആരൊക്കെയോ ചെളിവാരി തേക്കാൻ ശ്രമിച്ചതിനും കേസ് വളച്ചൊടിച്ചതാണ് എന്നുമായിരുന്നു ശ്രീജിത്ത് രവി പറഞ്ഞിരുന്നത്. എന്നാൽ ഇപ്പോൾ ശ്രീജിത്ത് രവി കുറ്റം സമ്മതിച്ചിട്ടുണ്ട് എന്നാണ് അറിയാൻ സാധിക്കുന്നത്. അതോടൊപ്പം തനിക്കൊരു രോഗം ഉണ്ടെന്നും ആ രോഗത്തിന്റെ അനന്തരഫലമായി ആണ് ഇത്തരത്തിലുള്ള പ്രവർത്തികൾ ചെയ്യുന്നത് എന്ന് ശ്രീജിത്ത് രവി പറഞ്ഞു എന്നാണ് അറിയാൻ സാധിച്ചിരിക്കുന്നത്. പ്രതിയെ കുട്ടികൾ തിരിച്ചറിയുകയും ചെയ്തിട്ടുണ്ട്..

ആദ്യം തന്നെ കുട്ടികൾക്ക് വ്യക്തി ആരാണെന്ന് മനസ്സിലായിരുന്നു. പോലീസിൽ പരാതി നൽകിയപ്പോഴും ഈ കാര്യം മാതാപിതാക്കൾ സൂചിപ്പിച്ചിരുന്നു.പക്ഷേ വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിൽ അല്ലാതെ പ്രതിയെ തേടി പോവുകയാണെങ്കിൽ കേസ് യഥാർത്ഥ രീതിയിൽ മുന്നോട്ടു പോകില്ലെന്ന് പോലീസിന് ഉറപ്പായിരുന്നു. അതുകൊണ്ടുതന്നെ പോലീസ് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് പ്രതിയുടെ വാഹനം കണ്ടെത്തുകയും തുടർന്ന് വാഹന നമ്പറിന്റെ അടിസ്ഥാനത്തിൽ പ്രതിയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു ചെയ്തത്. സമാനമായ അനുഭവം നേരത്തെയും പോലീസിന് ഉണ്ടായിട്ടുണ്ട്. അതുകൊണ്ടാണ് ഇത്തരത്തിൽ ഒരു തീരുമാനത്തിൽ പോലീസും എത്തിയിരുന്നത്.

മുൻപ് രാഷ്ട്രീയ സ്വാധീനങ്ങൾ ഉപയോഗിച്ചായിരുന്നു പ്രതി രക്ഷപ്പെടുന്നത്. സിനിമാ സംഘടനകളും വലിയ രീതിയിൽ ഈ ഒരു വിഷയം കൈകാര്യം ചെയ്തിരുന്നില്ല. അതുകൊണ്ടുതന്നെ പ്രതി വളരെ പെട്ടെന്ന് തന്നെ സിനിമയിൽ കൂടുതൽ സജീവമാവുകയും ചെയ്തു. വർഷങ്ങൾക്കുശേഷം വീണ്ടും സമാനമായ കേസിൽ പ്രതിയെ വീണ്ടും പോലീസ് അറസ്റ്റ് ചെയ്തപ്പോൾ മാത്രമാണ് ഒരു മാനസിക വൈകൃതമാണ് പ്രതി കാണിക്കുന്നത് എന്ന് മനസ്സിലാക്കാൻ സാധിക്കുന്നത്.
നിർബന്ധിത ചികിത്സ ആവശ്യമാണെന്നാണ് ഇപ്പോൾ എല്ലാവരും പറഞ്ഞു കൊണ്ടിരിക്കുന്നത്.
Story Highlights:Is Sreejith Ravi mentally retarded? Doing this to children is a punishable disease