ബ്ലൗസ് തലതിരിച്ചു ഇട്ടതാണോ..? വീണ്ടും വിമര്‍ശനങ്ങള്‍ക്ക് ഇരയായി ഉർഫി ജാവേദ്

ബിഗ് ബോസ് ഹിന്ദി പതിപ്പിലൂടെ പ്രശസ്തയായ ഒരു താരം ആണ് ഉർഫി ജാവേദ. താരത്തിന്റെ വസ്ത്രങ്ങൾ പലപ്പോഴും ഗ്ലാമറസാകാൻ ഉണ്ടെന്നും കോപ്പിയടി ആണെന്ന് ഒക്കെയാണ് സൈബർ ലോകത്തിൻറെ ആക്ഷേപം. വസ്ത്രത്തിന്റെ പേരിൽ പലപ്പോഴും ട്രോളുകൾക്ക് ഇര ആകുന്ന ഒരു താരം കൂടിയാണ് ഉർഫി ജാവേദ്. ബിഗ് ബോസ് ഹിന്ദി പതിപ്പിലൂടെ പ്രശസ്തയാണ്. ഒരു ജാക്കറ്റ് ധരിച്ച് എയർപോർട്ടിലെത്തിയ താരത്തിന് അടുത്തിടെയാണ് ഇത്തരത്തിൽ സൈബർ ലോകം ട്രോളിയത്.

ജാക്കറ്റ് കീറിയത് അറിഞ്ഞില്ലെന്നു തോന്നുന്നു തുടങ്ങിയ നിരവധി കമൻറുകൾ താരത്തിന് വസ്ത്രത്തെ പരിഹസിച്ച് ആദ്യം വന്നത്. അമേരിക്കൻ മോഡലിന്റെ സമാനമായ കോസ്റ്റ്യൂം ധരിച്ചു താരത്തെ സോഷ്യൽ മീഡിയ വിമർശിച്ചിരുന്നു. എന്നാൽ ഇതൊന്നും തന്നെ ബാധിക്കാറില്ല എന്നാണ് ഉർഫി പറയുന്നത്. ഇപ്പോഴിതാ ഏറ്റവും പുതിയതായി ഉർഫി സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ച് ചിത്രവും വൈറലായിരിക്കുകയാണ്. പിങ്കും വെള്ളയും കലർന്ന നിറത്തിലുള്ള ഒരു സാരിയാണ് ഉർഫി ധരിച്ചിരിക്കുന്നത് സാരിക്കൊപ്പം ധരിച്ച ബ്ലൗസ് ആണ് ഇവിടെ ട്രോളുകൾ കാരണമായത്. കട്ടൗട്ടുകളോട് കൂടിയ പിങ്ക് ബ്ലൗസ് കാണാം. അതാ ദരിച്ചിരിക്കുന്നത് ബ്ലൗസ് തലതിരിച്ച്താണോ എന്നാണ് പലരുടേയും കമൻറുകൾ.

അടുത്തിടെ ഷർട്ട് തലതിരിച്ച് തരിച്ചു നിൽക്കുന്ന ഒരു ചിത്രം പങ്കുവെച്ചു. ആ ട്രെൻഡ് ബ്ലൗസിലും കൊണ്ടുവന്നതാണോ എന്ന് ആളുകൾ ചോദിച്ചിരിക്കുന്നത്. വസ്ത്രധാരണത്തിന് പേരിൽ ട്രോളിയവർക്കെതിരെ ശക്തമായ പ്രതികരിച്ചുകൊണ്ട് ഉർഫി എത്തി. ചുവപ്പു നിറത്തിലുള്ള ക്രോപ്പ് ടോപ്പും ജീൻസും ധരിച്ചു നിൽക്കുന്ന വീഡിയോയിലൂടെയാണ് ഉർഫി മറുപടി നൽകുന്നത്. താരം തന്നെയാണ് വീഡിയോ തൻറെ ഇൻസ്റ്റഗ്രാമിലൂടെ പങ്കു വച്ചിരുന്നു. അതും തനിക്ക് പറയാനുള്ള കാര്യങ്ങൾ തുന്നിച്ചേർത്ത ജാക്കറ്റ് ആണ് ടോപ്പിനൊപ്പം ഓർത്തിരിക്കുന്നത്. മൈൻഡ് യുവർ ബിസിനസ് എന്നാണ് ജാക്കറ്റ് പിന്നിൽ കാണുന്നത്.

Leave a Comment