Entertainment

സോഷ്യൽ മീഡിയ ആണ് നാട് ഭരിക്കുന്നത് എന്നതാണ് വിശ്വസിച്ചിരുന്നത്.പക്ഷേ അത് മാറിയത് ദിൽഷ കാരണമാണ്.ഗായത്രി സുരേഷ്.|It was believed that social media is ruling the country. But that changed because of Dilsha. Gayatri Suresh.|

സോഷ്യൽ മീഡിയ ആണ് നാട് ഭരിക്കുന്നത് എന്നതാണ് വിശ്വസിച്ചിരുന്നത്.പക്ഷേ അത് മാറിയത് ദിൽഷ കാരണമാണ്.ഗായത്രി സുരേഷ്.|It was believed that social media is ruling the country. But that changed because of Dilsha. Gayatri Suresh.|

ബിഗ് ബോസ് സീസൺ ഫോർ അവസാനിച്ച കഴിഞ്ഞു എങ്കിലും അതിലെ മത്സരാർത്ഥികളെ അത്ര പെട്ടെന്നൊന്നും പ്രേക്ഷകർക്ക് മറക്കാൻ സാധിക്കില്ല. ബിഗ് ബോസിന്റെ ചരിത്രത്തിൽ തന്നെ ആദ്യമായി ഒരു വനിത മത്സരാർത്ഥിയാണ് ബിഗ് ബോസിന്റെ വിന്നർ ആയി മാറിയിരിക്കുന്നത്. പ്രേക്ഷകർക്ക് സുപരിചിതയായ ദിൽഷ പ്രസന്നൻ ആണ് ഈ വട്ടം ബിഗ് ബോസിന്റെ ചരിത്രം മാറ്റി കുറിച്ചിരിക്കുന്നത്. ഈ സാഹചര്യത്തിൽ പ്രിയാമണി അടക്കമുള്ള പലരും ആശംസകളുമായി രംഗത്തുവന്നിരുന്നു. പലരും ദിൽഷ വിജയിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു.

ഇപ്പോഴിതാ നടി ഗായത്രി സുരേഷ് കൃഷിയെ കുറിച്ച് പറയുന്ന ചില കാര്യങ്ങളാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. കുറച്ചുകാലങ്ങളായി താൻ വിശ്വസിച്ചിരുന്നത് സോഷ്യൽ മീഡിയ ആണ് ഈ നാട് ഭരിക്കുന്നത് എന്നായിരുന്നു. സോഷ്യൽ മീഡിയ ആണ് നമ്മുടെ നാട്ടിലെ ആളുകളുടെ വായ എന്ന് പോലും ഞാൻ തെറ്റിദ്ധരിച്ചിട്ടുണ്ട്. അങ്ങനെ ആയിരുന്നു ഞാൻ മുഖ്യമന്ത്രിയോടെ ലൈവിൽ വന്ന് സംസാരിച്ചത്. ആ സമയത്തൊക്കെ ആ ചിന്ത തന്നെ ആയിരുന്നു എന്റെ മനസ്സിൽ. പല ട്രോളുകളും മറ്റും കാണുമ്പോൾ എനിക്ക് ഉറപ്പായിരുന്നു. പക്ഷേ അങ്ങനെയല്ല നമ്മുടെ നാട് ഭരിക്കുന്നത് ഇപ്പോഴും സോഷ്യൽ മീഡിയ അല്ല എന്ന് എനിക്ക് മനസ്സിലായത് ദിൽഷയുടെ വിജയത്തോടെയാണ് ഈ വട്ടം ബിഗ് ബോസിന്റെ വിജയത്തിലൂടെ എനിക്ക് മനസ്സിലാക്കാൻ സാധിച്ചു, സോഷ്യൽ മീഡിയ അല്ല ഈ നാട് ഭരിക്കുന്നത്.

അങ്ങനെയല്ലാത്ത സോഷ്യൽ മീഡിയയിൽ വിശ്വസിക്കാത്ത ചില ആളുകളും ഈ ലോകത്തിൽ ഉണ്ട്. അതിന്റെ ഒരു പ്രധാന തെളിവായിരുന്നു ദിൽഷയ്ക്ക് ലഭിച്ച ഈ ഒരു അംഗീകാരം എന്നാണ് ഗായത്രി സുരേഷ് പറയുന്നത്. എനിക്ക് വളരെ സന്തോഷമുണ്ടെന്നും ദിൽഷ പ്രസന്നൻ അർഹിച്ച വിജയമാണ് നേടിയിരിക്കുന്നത് എന്നുമൊക്കെയാണ് ഗായത്രി പറയുന്നത്. ഇതിനുമുൻപും ഗായത്രി പിന്തുണച്ചുകൊണ്ട് എത്തിയിട്ടുണ്ടായിരുന്നു. ദിൽഷ വിജയിച്ചതിൽ വലിയ സന്തോഷമുണ്ട് ഗായത്രിക്ക് എന്ന് മനസ്സിലാക്കാൻ സാധിക്കുന്നുണ്ടായിരുന്നു. തന്റെ യൂട്യൂബ് ചാനലിലൂടെ ഗായത്രി സുരേഷിനെ ദിൽഷ നന്ദി പറയാനും മറന്നിട്ടില്ല.

തന്നെ സപ്പോർട്ട് ചെയ്ത് ഒരുപാട് പേർ തന്നെയായിരുന്നു എന്നാണ് ദിൽഷ അറിയിച്ചത്. ആർമിക്കാരുടെ പേരും അതോടൊപ്പം ഗായത്രിയുടെ പേരും ഒക്കെ തന്നെ ദിൽഷ പറഞ്ഞിട്ടുണ്ട്. ഞാൻ ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല ഗായത്രി സുരേഷ് അങ്ങനെ എന്നെ കുറിച്ച് പറയുമെന്ന് ദിൽഷ പറയുന്നു. എനിക്ക് നേരിട്ട് പരിചയമില്ല. ഒന്നു പരിചയപ്പെടണമെന്ന് ആഗ്രഹമുണ്ടെന്നും. നമ്മുടെ സ്വഭാവം തമ്മിൽ നല്ല രീതിയിൽ സാമ്യമുണ്ട് എന്ന് എനിക്ക് തോന്നിയിട്ടുണ്ട് എന്നൊക്കെയായിരുന്നു ദിൽഷ പറഞ്ഞത്.
Story Highlights:It was believed that social media is ruling the country. But that changed because of Dilsha. Gayatri Suresh.

To Top
$(".comment-click-14065").on("click", function(){ $(".com-click-id-14065").show(); $(".disqus-thread-14065").show(); $(".com-but-14065").hide(); }); // Infinite Scroll $('.infinite-content').infinitescroll({ navSelector: ".nav-links", nextSelector: ".nav-links a:first", itemSelector: ".infinite-post", loading: { msgText: "Loading more posts...", finishedMsg: "Sorry, no more posts" }, errorCallback: function(){ $(".inf-more-but").css("display", "none") } }); $(window).unbind('.infscr'); $(".inf-more-but").click(function(){ $('.infinite-content').infinitescroll('retrieve'); return false; }); if ($('.nav-links a').length) { $('.inf-more-but').css('display','inline-block'); } else { $('.inf-more-but').css('display','none'); } // The slider being synced must be initialized first $('.post-gallery-bot').flexslider({ animation: "slide", controlNav: false, animationLoop: true, slideshow: false, itemWidth: 80, itemMargin: 10, asNavFor: '.post-gallery-top' }); $('.post-gallery-top').flexslider({ animation: "fade", controlNav: false, animationLoop: true, slideshow: false, prevText: "<", nextText: ">", sync: ".post-gallery-bot" }); });