ഇപ്പോൾ മലയാളത്തിൽ ഏറ്റവും കൂടുതൽ തിളങ്ങി നിൽക്കുന്ന യുവനടിയെ തന്നെയാണ് കല്യാണി പ്രിയദർശൻ. സിനിമയിലേക്കെത്തിയ താരമിപ്പോൾ മലയാളികളുടെ ഹൃദയം കീഴടക്കിയിരിക്കുകയാണ്. പുറത്തിറങ്ങിയ ഹൃദയവും ബ്രോഡാഡിയുമാണ് കല്യാണിയുടെ പുതിയ ചിത്രങ്ങൾ.പ്രിയദർശന്റെ തെലുങ്കിലെ ആദ്യ സിനിമയായ ആയിരുന്നു താരത്തിനെ ആദ്യചിത്രം..

അഖിൽ അക്കിനെനി ആയിരുന്നു ചിത്രത്തിൽ നായകനായത്. പ്രണയം പ്രമേയമായ സിനിമ കണ്ടിട്ടാണ് വിനീത് കല്യാണിയെ ഹൃദയത്തിലേക്ക് തിരഞ്ഞെടുത്തത്. വരനെ ആവശ്യമുണ്ട് എന്ന സിനിമയാണ് കല്യാണിയുടെ തായി ആദ്യം റിലീസ് എത്തിയതെങ്കിലും മലയാളത്തിൽ സിനിമ ചെയ്യാൻ താല്പര്യം ഉണ്ടോ എന്ന് ചോദിച്ചു വിനീത് ശ്രീനിവാസൻ ആണ് ആദ്യം കല്യാണിയെ സമീപിച്ചത്.. പിന്നീടാണ് വരനെ ആവശ്യമുണ്ട് എന്ന സിനിമ കല്യാണി ചെയ്യുന്നത്.. ഇതുവരെ മലയാളത്തിൽ നാല് സിനിമകളാണ് കല്യാണി പ്രിയദർശൻ ചെയ്തത്.. ഹൃദയത്തിലേ കല്യാണിയുടെ പ്രകടനത്തിന് മികച്ച പ്രതികരണമാണ് പ്രേക്ഷകരിൽ നിന്നും ലഭിച്ചത്.. മോഹൻലാലാണ് ഹൃദയത്തിൽ കല്യാണിയുടെ നായകനായത്. Kalyani Priyadarshan

അമേരിക്കയിലെ ആയതിനാൽ ഹൃദയത്തിന് ഓഡിയോ ഇതിൽ പങ്കെടുക്കാൻ ഒന്നും കല്യാണ എത്തിയിരുന്നില്ല. ഇപ്പോൾ മലയാളത്തിൽ ശ്രദ്ധേയയായ അവതാരികയായ രേഖയ്ക്ക് നൽകിയ കല്യാണിയുടെ അഭിമുഖമാണ് വൈറൽ. വരനെ ആവശ്യമുണ്ട് റിലീസ് ചെയ്ത സമയത്താണ് കല്യാണിയുടെ അഭിമുഖങ്ങളുടെ ചാനലുകൾക്കും ഓൺലൈൻ വീഡിയോകൾക്കും ലഭിച്ചത്. ഹൃദയത്തെ നായികയുടെ വിശേഷങ്ങൾ ചോദിക്കാൻ ചാനലുകൾ ശ്രമിച്ചെങ്കിലും കല്യാണി അപ്പോഴേക്കും അമേരിക്കയിലെത്തി. ഇപ്പോൾ ഹൃദയത്തെയും ബ്രോ ഡാഡിയുടെ ഷൂട്ടിങ് വിശേഷങ്ങൾ പങ്കു വയ്ക്കുകയാണ് കല്യാണി.. പ്രണവിന് ഒപ്പമുള്ള അഭിനയ അനുഭവങ്ങളും ബ്രോഡാഡിയിൽ മോഹൻലാലിനൊപ്പമുള്ള കോമ്പിനേഷൻ സീനുകൾ കുറിച്ച് എല്ലാം കല്യാണി വാചാലയായി.

വിദേശത്തു നിന്ന് പഠനം കഴിഞ്ഞെത്തിയ ശേഷവും krash3 വേണ്ടി പ്രവർത്തിച്ചിരുന്നു. അഭിനയത്തെ കുറിച്ച് ഒരിക്കലും ചിന്തിച്ചിരുന്നില്ല. മലയാളത്തിൽ ഇതുവരെ റിലീസ് ചെയ്ത മലയാളം അല്ലാതെ മറ്റു ഭാഷകളിൽ സിനിമകൾ ചെയ്യുമ്പോൾ. ആദ്യ സിനിമ ഇഷ്ടപ്പെട്ടാൽ തന്നെ പിന്നെ എത്ര സിനിമകൾ പരാജയപ്പെട്ട അവർക്ക് നമ്മോടുള്ള സ്നേഹം കുറയില്ല. പക്ഷേ മലയാളത്തിൽ അങ്ങനെയല്ല ചെയ്യുന്ന സിനിമകളും നന്നായാൽ മാത്രമേ അവർ നമ്മുടെ സിനിമകൾ പിന്നീട് കാണുകയും അഭിപ്രായങ്ങൾ പറയുകയും ചെയ്യുകയുള്ളൂ, ഒരുപാട് ഉത്തരവാദിത്തമാണ് മലയാള സിനിമകൾ ചെയ്യുമ്പോൾ. പ്രിയദർശൻ ലിസി ദമ്പതികളുടെ മകൾ എന്ന ലേബൽ ഉള്ളതിനാൽ ഉത്തരവാദിത്വം കുറച്ചുകൂടി കൂടുതലാണ്.

ഹൃദയം നല്ല അനുഭവമാണ് പ്രണവിനെ ചെറുപ്പം മുതൽ അറിയാവുന്നതിനാൽ തന്നെ അവനൊപ്പം അഭിനയിക്കാനും കാര്യങ്ങൾ ചർച്ചചെയ്യാൻ വളരെ എളുപ്പമായിരുന്നു. ഹൃദയത്തിൽ ഞങ്ങൾക്ക് ഒരു മകനുണ്ട്. എനിക്കും പ്രണവിനെ കുഞ്ഞുങ്ങളെ കൊഞ്ചിച്ച വലിയ ശീലമില്ല. കുഞ്ഞിനെ കുറച്ചുനാൾ കയ്യിൽ കൊണ്ടുനടന്ന കൊഞ്ചിച്ചു ബോണ്ട് ഉണ്ടാക്കേണ്ടി വന്നിരുന്നു. കാരവാനിലേക്ക് കുഞ്ഞിനെ കൊണ്ടു വരും.. എന്നാൽ നമ്മളൊന്നും കുഞ്ഞിനെ കൊഞ്ചിച്ച പോലെയല്ല പ്രണവ് കൊഞ്ചിക്കുക.. കുഞ്ഞിനെ ആദ്യമായി കൊണ്ടു വന്ന നിമിഷം കുഞ്ഞിന് ഹായി എന്നൊക്കെ പറഞ്ഞു..

വളരെ ഫോർമൽ ആയാണ് പെരുമാറി. അത് കാണുമ്പോൾ അവൻ എന്തെങ്കിലും ബിസിനസ് മീറ്റിങ്ങിൽ പങ്കെടുക്കുക ആണോ എന്ന് തോന്നുന്നു. ഞാൻ ഇതുവരെ റൊമാൻസ് ചെയ്തതിൽ എനിക്ക് ഏറ്റവും എളുപ്പം ചെയ്തത് പ്രണവിന് ഒപ്പമാണ്. മുൻപരിചയമുള്ളതിനാൽ ആ കെമിസ്ട്രി നന്നായി വർക്ക് ആയി എന്ന് എനിക്ക് തോന്നി.. വിനീതേട്ടന്റെ മുഖത്ത് നിന്ന് അത് വായിച്ചെടുക്കാമായിരുന്നു. ബ്രോ ഡാഡിയിൽ അഭിനയിക്കാൻ പോയപ്പോൾ ഉള്ളിലൊരു ഭയം ഉണ്ടായിരുന്നു. അവരെല്ലാം സീനിയർ താരങ്ങളാണ്. ലാലഅങ്കിളിനൊപ്പം അഭിനയിച്ചു. നല്ലൊരു അനുഭവം എന്നാണ് കല്യാണി പ്രിയദർശൻ പറയുന്നത്.