പാർവതിയുടെ ആ സ്വഭാവം നാണക്കേട് ഉണ്ടാകും, ഭാര്യയുടെ മോശം സ്വഭാവത്തെ കുറിച്ച് ജയറാം.!!

മലയാളസിനിമയിൽ എല്ലാകാലവും മാതൃക ദമ്പതികളായി തുടരുന്ന താരദമ്പതികളാണ് നടൻ ജയറാമും പാർവതിയും, ഏറെ നാളത്തെ പ്രണയത്തിന് ശേഷമായിരുന്നു ഇരുവരും വിവാഹിതരായത്.

ഇപ്പോഴും മലയാളത്തിൻറെ പ്രിയ ദമ്പതിമാരാണ് ഇവർ.1988-ലെ അപരൻ എന്ന ചിത്രത്തിലൂടെയാണ് ജയറാം വെള്ളിത്തിരയിലേക്ക് ആദ്യമായി എത്തുന്നത്. പാർവതിയായപ്പോൾ സിനിമയിൽ തന്റെ സ്വാധീനം നേടിയെടുത്തിരുന്നു. 1992 സെപ്റ്റംബർ ആയിരുന്നു ഇരുവരും വിവാഹിതരായി ജീവിതത്തിലേക്ക് പ്രവേശിക്കുന്നത്. പാർവതിയുടെ യഥാർത്ഥ പേര് അശ്വതി എന്നാണ്. കോളിളക്കം സൃഷ്ടിച്ച ഒരു പ്രണയവിവാഹം തന്നെയായിരുന്നു ഇരുവരുടേയും, സോഷ്യൽ മീഡിയയിലൂടെയും അല്ലാതെയും ഒക്കെ തന്നെ കുടുംബ വിശേഷങ്ങളെക്കുറിച്ച് ആരാധകരോട് പങ്കുവയ്ക്കാറുണ്ട്.

ഇപ്പോൾ ജയറാമിനെ കുറിച്ച് പാർവതി ജെബി ജംഗ്ഷനിൽ പങ്കുവെച്ച് വിശേഷങ്ങളാണ് ശ്രദ്ധനേടുന്നത്. പലപ്പോഴും മുറുകുന്ന ഒരു സ്വഭാവം പാർവതിക്കുണ്ട്. മക്കൾക്ക് ഒരിക്കലും ഈ സ്വഭാവം ഉണ്ടാവരുതെന്ന് ആഗ്രഹിക്കുന്നുണ്ട്.പാർവതിയുടെ അമ്മയ്ക്കും സ്വഭാവമുണ്ടായിരുന്നു എന്നും ജയറാം പറയുന്നു. പലപ്പോഴും ഒന്ന് മുറിക്കോട്ടേ എന്ന് അശ്വതി വന്നു ചോദിക്കും, എവിടേലും പരിപാടിക്ക് ഒക്കെ പോയാൽ അവിടെ വെറ്റില്ല വച്ചിട്ടുണ്ടാവും. അത്‌ എടുത്തു തരാമോ എന്ന് ചോദിക്കും അശ്വതി എന്നും നടൻ പറയുന്നു.. അത്‌ വൃത്തികേടാണ് എടുക്കരുതെന്ന് പറയാറുണ്ട്.

അതേസമയം വർഷത്തിൽ നാലോ അഞ്ചോ തവണ മുറുക്കാറുള്ളു അശ്വതി എന്നും,മക്കളോട് ഈ സ്വഭാവം അനുകരിക്കരുത് എന്നും പറയാറുണ്ട് എന്നാണ് ജയറാം പറയുന്നത്. കൈരളിക്ക് നൽകിയ അഭിമുഖത്തിലാണ് ഇങ്ങനെ പറയുന്നത്. അഞ്ചുവർഷത്തിനുശേഷം വീണ്ടും സത്യൻ അന്തിക്കാടിനൊപ്പം മീരാജാസ്മിൻ നായികയായി പുതിയ ചിത്രം ചെയ്യാൻ തയ്യാറെടുക്കുകയാണ് ജയറാം. ആരാധകരെല്ലാം കാത്തിരിക്കുകയാണ് വീണ്ടും ആ കൂട്ടുകെട്ട്.

Leave a Comment