Entertainment

ഉറങ്ങാൻ പോകുമ്പോഴും കുളിക്കാൻ പോകുമ്പോഴും പങ്കാളിയുടെ ഫോൺ പരിശോധിക്കുന്ന ദമ്പതികൾ അല്ല ഞങ്ങൾ.|Jeeva Joseph and Aparna Thomas open up about married life

അവതരണരംഗത്ത് തങ്ങളുടേതായ കയ്യൊപ്പ് ചാർത്തിയ രണ്ട് താരങ്ങളാണ് അപർണ്ണയും ജീവയും. ചാനൽ അവതാരകയായി കരിയർ തുടങ്ങിയ ഇരുവരും പെട്ടെന്ന് തന്നെ വിവാഹിതരാവുകയായിരുന്നു ചെയ്തത്. ഇപ്പോൾ ഏഴ് വർഷം നീണ്ടുനിൽക്കുന്ന ഒരു ദാമ്പത്യ വിജയത്തിന്റെ കഥയാണ് ഇവർക്ക് പറയാനുള്ളത്. ഇവരെപ്പോലെ പ്രണയത്തോടെ ജീവിക്കണമെന്ന് ആഗ്രഹിക്കുന്നവരാണ് കൂടുതൽ ദമ്പതികളും. ഈ ദമ്പതികളുടെ ജീവിതം ആണ് ഇരുവരും ഇപ്പോൾ തുറന്നു പറയുന്നത്. ഏറെ സന്തോഷത്തോടെയാണ് ജീവിക്കുന്നത് എങ്ങനെയാണെന്ന് ചോദിക്കുമ്പോഴും ഇവർക്ക് പറയാൻ മറുപടിയുണ്ട്.

കളിയല്ല കല്യാണം എന്ന പരിപാടിയിൽ എത്തിയപ്പോഴാണ് ഇവർ മനസ്സുതുറന്നത്. ആ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. ഞങ്ങളെപ്പോലെ കപ്പിൾസ് ആവണം എന്ന ആഗ്രഹം പറയുന്നത്. ഒരുപാട് ആളുകളുണ്ട്. കല്യാണത്തിന് മുൻപ് ഇതുപോലെ ആകും എന്ന് ഞങ്ങളും കരുതിയതല്ല. ഇനി ഇങ്ങോട്ട് ഒറ്റയ്ക്കല്ല. ജീവിതത്തിൽ ഒരാൾ കൂടെയുണ്ടാകണമെന്ന ഉപദേശമാണ് എനിക്ക് വിവാഹത്തിനുമുൻപ് കിട്ടിയതെന്നാണ് ജീവ പറയുന്നത്. സ്വന്തം വീട്ടിൽ പണിയെടുക്കാത്ത എന്നോട് ഭർത്താവിന്റെ വീട്ടിൽ പോയി അടുക്കളയിൽ കയറണമെന്ന് അമ്മ ഉപദേശിച്ചു എന്ന് അപർണ്ണയും പറയുന്നുണ്ട്. പരസ്പരം മനസ്സിലാക്കിയതിനു ശേഷം വിവാഹം കഴിക്കണമെന്നാണ് പൊതുവേ എല്ലാവരും പറയുന്നത്.

ഞങ്ങളുടെ ഒരു കാര്യം വെച്ച് പറയുകയാണെങ്കിൽ വിവാഹം കഴിഞ്ഞിട്ടുംപരസ്പരം മനസ്സിലാക്കാൻ സാധിക്കും. അങ്ങോട്ടുമിങ്ങോട്ടുമുള്ള തെറ്റുകളും കുറ്റങ്ങളും ഒക്കെ സ്വീകരിച്ച് ബാലൻസ് ആവണം എന്ന് മാത്രം. അങ്ങനെയാണെങ്കിൽ അടിപൊളിയാണ്. സാമ്പത്തികമായി ഒന്നുമില്ലായ്മയിൽ നിന്നും ആയിരുന്നു ഞങ്ങൾ ജീവിതം തുടങ്ങിയത്. വിവാഹ വേഷത്തിന്റെ വിലയെക്കുറിച്ച് പോലും ഇവർ പറയുന്നുണ്ടായിരുന്നു. കല്യാണ വീട്ടുകാരുടെ കൂടെ ചെറിയൊരു ചടങ്ങായി നടത്തി. റിസപ്ഷൻ ഗ്രാൻഡ് ആയി നടത്തണമെന്നായിരുന്നു ഞങ്ങളുടെ ആഗ്രഹം.

ജീവയുടെ കല്യാണവേഷത്തിന് 16,000 രൂപവ രെ ആയിട്ടുണ്ടാവും. അപർണയുടെ വസ്ത്രത്തിന് വില ഇരുപത്തിനാലായിരം ആണ് എന്നും പറയുന്നുണ്ട്. അതൊക്കെ ഇപ്പോഴും ഓർമ്മയുണ്ട് എന്നും ഇവർ പറയുന്നുണ്ട്. അർദ്ധരാത്രിയിൽ ജീവയ്ക്ക് ഒരു പെൺകുട്ടിയുടെ മെസ്സേജ് വരികയാണെങ്കിൽ എങ്ങനെയായിരിക്കും അപർണയുടെ പ്രതികരണം എന്ന് ചോദിച്ചിരുന്നു.

ഒരു ശരാശരി ഭാര്യ എങ്ങനെയാണ് എന്ന് ചോദിച്ചപ്പോൾ ജീവയുടെ മറുപടി ഇങ്ങനെയായിരുന്നു.. ഒരു ശരാശരി ഭാര്യ എങ്ങനെയാണെന്ന് എനിക്കറിയില്ല. എന്റെ ഭാര്യ എനിക്ക് എല്ലാത്തിനും ഇളവ് തരുന്ന ആളാണ്. പരസ്പരം രണ്ടുപേരും അങ്ങോട്ടുമിങ്ങോട്ടും സ്വാതന്ത്ര്യം നൽകുകയും അവരുടെ സ്പേസ് നൽകാറുമുണ്ട്. ഒരുമിച്ച് വളർന്നുകൊണ്ടിരിക്കുന്ന കപ്പിളാണ് ഞങ്ങൾ എന്നാണ് ഇരുവരും പറയുന്നത്.

രാത്രിയിൽ ഒരു പെൺകുട്ടിയുടെ മെസ്സേജ് വന്നത് കൊണ്ട് വലിയ കുഴപ്പങ്ങൾ ഒന്നും ഉണ്ടാവാൻ സാധ്യതയില്ല. ആരെങ്കിലും വിളിച്ചാൽ ആരാ വിളിച്ചത് എന്താണ് കാര്യം എന്ന് മാത്രമേ ചോദിക്കും. നമുക്കൊന്നും രാത്രി മെസ്സേജ് അയക്കാൻ ആരുമില്ലല്ലോ എന്ന രീതിയിലുള്ള സംസാരം ചിലപ്പോൾ രണ്ട് മൂന്ന് വർഷങ്ങൾക്ക് ശേഷവും വന്നേക്കാം.

പരസ്പരം ഫോൺ നോക്കുന്ന ശീലം ഒന്നും ഞങ്ങൾക്കില്ല. ഉറങ്ങാൻ പോകുമ്പോഴും കുളിക്കാൻ പോകുമ്പോഴും പങ്കാളിയുടെ ഫോൺ പരിശോധിക്കുന്ന ദമ്പതികൾ അല്ല ഞങ്ങൾ. രസകരമായ ടാസ്‌ക്കുകളിലൂടെ ആണ് വിവാഹജീവിതത്തെക്കുറിച്ച് ഇരുവരും സംസാരിച്ചിരുന്നത്. ഇത് വളരെയധികം ശ്രദ്ധ നേടുകയും ചെയ്തു


Story Highlights: Jeeva Joseph and Aparna Thomas open up about married life

ഉറങ്ങാൻ പോകുമ്പോഴും കുളിക്കാൻ പോകുമ്പോഴും പങ്കാളിയുടെ ഫോൺ പരിശോധിക്കുന്ന ദമ്പതികൾ അല്ല ഞങ്ങൾ.|Jeeva Joseph and Aparna Thomas open up about married life

Most Popular

To Top
$(".comment-click-15476").on("click", function(){ $(".com-click-id-15476").show(); $(".disqus-thread-15476").show(); $(".com-but-15476").hide(); }); // Infinite Scroll $('.infinite-content').infinitescroll({ navSelector: ".nav-links", nextSelector: ".nav-links a:first", itemSelector: ".infinite-post", loading: { msgText: "Loading more posts...", finishedMsg: "Sorry, no more posts" }, errorCallback: function(){ $(".inf-more-but").css("display", "none") } }); $(window).unbind('.infscr'); $(".inf-more-but").click(function(){ $('.infinite-content').infinitescroll('retrieve'); return false; }); if ($('.nav-links a').length) { $('.inf-more-but').css('display','inline-block'); } else { $('.inf-more-but').css('display','none'); } // The slider being synced must be initialized first $('.post-gallery-bot').flexslider({ animation: "slide", controlNav: false, animationLoop: true, slideshow: false, itemWidth: 80, itemMargin: 10, asNavFor: '.post-gallery-top' }); $('.post-gallery-top').flexslider({ animation: "fade", controlNav: false, animationLoop: true, slideshow: false, prevText: "<", nextText: ">", sync: ".post-gallery-bot" }); });