Entertainment

ഡ്രിം ചെയ്യാതെ ഉള്ള ശരീര ഭാഗങ്ങൾ ബന്ധപെടുന്ന സമയത്ത് ഇഷ്ടമല്ല. സ്വകാര്യ ജീവിതത്തിൽ ആവിശ്യമുള്ള കിടിലൻ ടിപ്സുമായി ജീവയും അപർണ്ണയും|Jiva and Aparna with essential tips for personal life|.

ഡ്രിം ചെയ്യാതെ ഉള്ള ശരീര ഭാഗങ്ങൾ ബന്ധപെടുന്ന സമയത്ത് ഇഷ്ടമല്ല. സ്വകാര്യ ജീവിതത്തിൽ ആവിശ്യമുള്ള കിടിലൻ ടിപ്സുമായി ജീവയും അപർണ്ണയും|Jiva and Aparna with essential tips for personal life|.

യുവതാരനിരയിൽ വളരെയധികം ശ്രദ്ധ നേടിയിട്ടുള്ള ദമ്പതിമാരാണ് ജീവയും അപർണ്ണയും. ഇരുവരും ഒരുമിച്ച് ചേർന്ന് അഭിമുഖങ്ങളും പരിപാടികളും ഒക്കെ പ്രേക്ഷകർക്ക് വളരെയധികം പ്രിയപ്പെട്ടത് തന്നെയാണ്. ഇപ്പോൾ ജീവയും അമൃതയും തങ്ങളുടെ യൂട്യൂബ് ചാനലിൽ വ്യത്യസ്തമായ ഒരു വീഡിയോയുമായി ആണ് എത്തിയിരിക്കുന്നത്. ഈ വീഡിയോ ഇതിനോടകം തന്നെ ശ്രദ്ധ നേടുകയും ചെയ്തു. ജീവിതത്തിലെ ചില കാര്യങ്ങളെക്കുറിച്ച് ആണ് ഇവരീ വീഡിയോയിൽ പറയുന്നത്. ഒരു പെണ്കുട്ടിയെ കണ്ടാൽ ആദ്യം എവിടെക്കാണ് നോക്കുക എന്നായിരുന്നു അപർണ ജീവയോടെ ചോദിച്ചത്. ആദ്യം കണ്ണുകളിലേക്ക് നോക്കുമെന്ന് തന്റെ കണ്ണുകൾക്ക് പ്രത്യേകതകൾ ഉള്ളതുകൊണ്ട് തന്നെ ഞാൻ ഒരുപാട് പ്രത്യേകതയുള്ള ഒരു പെൺകുട്ടിയെയാണ് നോക്കുന്നത് എന്നുമാണ് ജീവ പറഞ്ഞത്. അതോടൊപ്പം തന്നെ വേറെ ഒന്നും നോക്കില്ലേ എന്ന് അവരോട് ചോദിച്ചപ്പോൾ, അതെന്റെ സ്വകാര്യത ആയതുകൊണ്ട് ഞാൻ പറയാൻ ഉദ്ദേശിക്കുന്നില്ല എന്ന് രസകരമായ രീതിയിൽ പറയുന്നുണ്ടായിരുന്നു.

തങ്ങളുടെ ജീവിതത്തെ കുറിച്ചും ഇവർ സംസാരിക്കുന്നുണ്ടായിരുന്നു. ലൈം ഗി ക ബന്ധസമയത്തെ തനിക്ക് വൃത്തി വളരെയധികം പ്രധാനപ്പെട്ടതാണെന്നും അങ്ങനെയല്ലാതെ ഒരു കാര്യം നമുക്ക് ചിന്തിക്കാൻ സാധിക്കില്ല എന്നാണ് പറഞ്ഞത്. ഡ്രിം ചെയ്യാതെ ഉള്ള ശരീര ഭാഗങ്ങൾ ബന്ധപെടുന്ന സമയത്ത് തനിക്ക് ഇഷ്ടമല്ല എന്നും ജീവ പറയുന്നു.അങ്ങനെ ഒന്നും തനിക്ക് സാധിക്കില്ലന്നും പറയുന്നുണ്ടായിരുന്നു. ആദ്യമായി ഒരു ചുംബനം നൽകാൻ തീരുമാനിച്ചിരിക്കുന്ന ആളുകൾക്ക് താരങ്ങളുടെ വക പ്രത്യേകമായി ടിപ്സ് പറയുന്നുണ്ടായിരുന്നു. ഒരു ചുംബനം നൽകുമ്പോൾ അത് നമ്മൾ വളരെ സ്നേഹത്തോടെ വേണം നൽകാൻ.

കടിച്ച് പറിച്ച് അല്ല അത് ചെയ്യേണ്ടതെന്നും വളരെ സ്നേഹത്തോടെ ചെയ്യണം എന്ന് പറയുമ്പോൾ, നന്നായി കിസ്സ് ചെയ്യുന്ന ആളാണ് ജീവ എന്ന് അപർണ്ണ സമ്മതിക്കുകയും ചെയ്യുന്നുണ്ട്. അതോടൊപ്പം വൃത്തി നന്നായിത്തന്നെ നോക്കണമെന്നും, ഓർബിറ്റ് മൗത് വാഷ് ഒക്കെ
ഉപയോഗിക്കുന്നത് നല്ലതാണ് എന്നും അപർണ്ണ പറഞ്ഞിരുന്നു. വേർജിനിറ്റിയെ കുറിച്ചും ഇവർ സംസാരിക്കുന്നുണ്ടായിരുന്നു. ഇന്നത്തെ കാലത്ത് വെർജിനിറ്റി എന്നൊരു വാക്കുതന്നെ ആവശ്യമില്ലാത്തതാണ്. മാത്രമല്ല ഒരു പെൺകുട്ടി വിവാഹത്തിന് മുൻപ് ആരെങ്കിലും ആയി ബന്ധം ഉണ്ടെങ്കിൽ മാത്രമേ അർജുൻ അല്ലാതെ ആകുമോ എന്ന് പറയാൻ സാധിക്കില്ല.

സ്പോർട്സിൽ മറ്റും സജീവമായിട്ടുള്ള പെൺകുട്ടികൾ ചിലപ്പോൾ അതിനു മുൻപ് തന്നെ വേർജിന് അല്ലാതെ ആയേക്കാം.
Story Highlights:Jiva and Aparna with essential tips for personal life

ഡ്രിം ചെയ്യാതെ ഉള്ള ശരീര ഭാഗങ്ങൾ ബന്ധപെടുന്ന സമയത്ത് ഇഷ്ടമല്ല. സ്വകാര്യ ജീവിതത്തിൽ ആവിശ്യമുള്ള കിടിലൻ ടിപ്സുമായി ജീവയും അപർണ്ണയും|Jiva and Aparna with essential tips for personal life|.

Most Popular

To Top
$(".comment-click-15622").on("click", function(){ $(".com-click-id-15622").show(); $(".disqus-thread-15622").show(); $(".com-but-15622").hide(); }); // Infinite Scroll $('.infinite-content').infinitescroll({ navSelector: ".nav-links", nextSelector: ".nav-links a:first", itemSelector: ".infinite-post", loading: { msgText: "Loading more posts...", finishedMsg: "Sorry, no more posts" }, errorCallback: function(){ $(".inf-more-but").css("display", "none") } }); $(window).unbind('.infscr'); $(".inf-more-but").click(function(){ $('.infinite-content').infinitescroll('retrieve'); return false; }); if ($('.nav-links a').length) { $('.inf-more-but').css('display','inline-block'); } else { $('.inf-more-but').css('display','none'); } // The slider being synced must be initialized first $('.post-gallery-bot').flexslider({ animation: "slide", controlNav: false, animationLoop: true, slideshow: false, itemWidth: 80, itemMargin: 10, asNavFor: '.post-gallery-top' }); $('.post-gallery-top').flexslider({ animation: "fade", controlNav: false, animationLoop: true, slideshow: false, prevText: "<", nextText: ">", sync: ".post-gallery-bot" }); });