ആദ്യം നിശ്ചയം പിന്നെ കല്യാണം, ജെസ്മിയുടെയും വിമലിന്റെയും വിവാഹ നിശ്ചയചിത്രങ്ങൾ വൈറൽ |Jesmi and Vimal’s engagement pictures go viral

ആദ്യം നിശ്ചയം പിന്നെ കല്യാണം, ജെസ്മിയുടെയും വിമലിന്റെയും വിവാഹ നിശ്ചയചിത്രങ്ങൾ വൈറൽ |Jesmi and Vimal’s engagement pictures go viral

വെബ് സീരീസുകൾ ഇന്ന് പ്രേക്ഷകരുടെ പ്രിയപ്പെട്ട ഒന്നായി മാറിയിരിക്കുകയാണ് വെബ് സീരീസുകൾ. അടുത്തകാലത്ത് വളരെയധികം പ്രേക്ഷകർക്ക് പ്രിയപ്പെട്ട ഒന്നായിരുന്നു ആദ്യം ജോലി പിന്നെ കല്യാണം എന്ന് പറഞ്ഞ് എത്തിയ ഒരു വെബ് സീരീസ്. ഇതിലൂടെ പ്രേക്ഷകരുടെ ശ്രദ്ധ നേടിയ താരങ്ങളാണ് ജിസ്മയും വിമലും. ഇരുവരും ഒരുമിച്ചുള്ള കെമിസ്ട്രി അടിപൊളിയാണ് എന്ന് പ്രേക്ഷകർ ഒരുപോലെ തന്നെ പറയുകയും ചെയ്തിരുന്നു. നിരവധി ആരാധകരെയും ഇവർ സ്വന്തമാക്കിയിരുന്നു. എന്നാൽ ഇതാ യഥാർത്ഥ ജീവിതത്തിലും ഇവരിപ്പോൾ ഒരുമിക്കുകയാണ് എന്ന വാർത്തയാണ് പുറത്ത് വന്നുകൊണ്ടിരിക്കുന്നത്. വലിയ ഇഷ്ടത്തോടെയാണ് ഈ വാർത്ത ഈ പ്രേക്ഷകർ ഏറ്റെടുത്തിരിക്കുന്നത്.

കാലഘട്ടത്തിന് അനുയോജ്യമായ തരത്തിലുള്ള ഒരു വെബ് സീരീസ് ആയിരുന്നു ആദ്യം ജോലി പിന്നെ കല്യാണം എന്ന വെബ് സീരീസ്. ഒരൊറ്റ വെബ് സീരീസിലൂടെ പ്രേക്ഷകരുടെ ഹൃദയം കാവരാൻ ഇവർക്ക് സാധിക്കുകയും ചെയ്തിരുന്നു. ഇപ്പോൾ ഇതാ ഇവരുടെ പുതിയ ഒരു പോസ്റ്റാണ് വൈറലായി മാറിയിരിക്കുന്നത്. ഈ പോസ്റ്റിൽ ഇരുവരും മോതിര മാറൽ നടത്തുന്നതിന്റെ ചിത്രങ്ങളാണ് ശ്രദ്ധ നേടിയിരിക്കുന്നത്. ഈ മോതിരമാറൽ ചിത്രങ്ങൾ ആരാധകരെല്ലാം ഏറ്റെടുത്തിരിക്കുകയാണ്. വലിയ സന്തോഷത്തോടെയാണ് ഓരോരുത്തരും ഇതിനെ കാണുന്നത്. നന്നായിട്ടുണ്ട് എന്നാണ് പലരും പറയുന്നത്. നിങ്ങൾ ഒരുമിക്കാൻ ആഗ്രഹിച്ചിരുന്നു എന്നും ആളുകൾ പറയുന്നു. ഒപ്പം തന്നെ ഇവർക്ക് ആശംസകൾ നേരുകയും ചെയ്യുന്നുണ്ട്.

നിമിഷ നേരം കൊണ്ട് തന്നെ ഇവരുടെ ചിത്രങ്ങൾ ആരാധകർ ഏറ്റെടുക്കുകയും ചെയ്തു ഈ വെബ് സീരീസിൽ ഇരുവരും നായിക നായകന്മാരായി തന്നെയാണ് എത്തിയത്. ഇവിടെ നിന്നു തന്നെയായിരിക്കാം ഇവരുടെ പ്രണയത്തിന്റെ തുടക്കവും എന്നാണ് മനസ്സിലാക്കാൻ സാധിക്കുന്നത്. ഇരുവരും തമ്മിലുള്ള കെമിസ്ട്രി വളരെയധികം പ്രിയപ്പെട്ടതായി സ്വീകരിച്ച പ്രേക്ഷകർ ഇവരുടെ ജീവിതത്തിലെ ഈ സന്തോഷവാർത്തയും ഏറ്റെടുക്കുകയായിരുന്നു ചെയ്തത്.
Story Highlights: Jesmi and Vimal’s engagement pictures go viral