ജിസ്മയുടെയും വിമലിന്റെയും പ്രണയം സഫലമായി..! ചിത്രങ്ങൾ ഏറ്റെടുത്തു ആരാധകർ.|Jisma and Vimal wedding photos viral

ജിസ്മയുടെയും വിമലിന്റെയും പ്രണയം സഫലമായി..! ചിത്രങ്ങൾ ഏറ്റെടുത്തു ആരാധകർ.|Jisma and Vimal wedding photos viral

അടുത്തകാലത്ത് സോഷ്യൽ മീഡിയയിൽ വളരെയധികം വൈറലായ ഒരു വെബ് സീരീസ് ആയിരുന്നു. ആദ്യം വിവാഹം പിന്നീട് ജോലി എന്ന ഒരു വെബ് സീരീസ്. ഇതിലൂടെ പ്രേക്ഷകർക്കിടയിൽ സുപരിചിതരായ താരമാണ് ജിസ്മയും വിമലും. ഈ വെബ് സീരീസിൽ ഇരുവരും ജോടികളായി തന്നെയാണ് എത്തിയത് എന്നാണ്. ഇവർ തമ്മിൽ പ്രണയത്തിലാണ് എന്ന് മനസ്സിലാക്കുകയായിരുന്നു ആളുകക്ക് പിന്നീട്. ഇവരുടെ വിവാഹത്തിനു വേണ്ടിയുള്ള കാത്തിരിപ്പായിരുന്നു ആളുകൾ. ഇപ്പോഴത്തെ ആ വിവാഹം സത്യമായിരിക്കുകയാണ്. ഇവരുടെ വിവാഹ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുന്നത്.

ഒരു വെബ് സീരീസ് കൊണ്ട് ഇവർ വലിയ ആരാധകനിരയെ തന്നെയാണ് സ്വന്തമാക്കിയത്. 47 ലക്ഷത്തോളം ആരാധകർ ആയിരുന്നു ഇവരുടെ വെബ് സീരീസിന് ഉണ്ടായിരുന്നത്. ഇവരുടെ വെബ് സീരീസിലെ ഒരു പ്രമേയം എന്നത് സർക്കാർ ജോലിയെ സംബന്ധിച്ചത് ആയിരുന്നു എന്നാൽ പലർക്കും വലിയ പ്രചോദനം നൽകുവാനും ഈ ഒരു വെബ് സീരീസിന് സാധിച്ചു എന്നതാണ് സത്യം. അതുകൊണ്ടു തന്നെ നിരവധി ആളുകൾ ആയിരുന്നു ഇത് ഏറ്റെടുത്തിരുന്നത്. വളരെ പെട്ടെന്ന് തന്നെ ഇത് വൈറൽ ആയി മാറുകയും ചെയ്തിരുന്നു. ഇവരുടെ വിവാഹ ചിത്രങ്ങൾ പുറത്തുവന്ന നിമിഷം ആരാധകർ വലിയ സന്തോഷത്തോടെയാണ് ഈ ചിത്രങ്ങൾ ഇപ്പോൾ ഏറ്റെടുക്കുന്നത്. നിമിഷം നേരം കൊണ്ട് തന്നെ ഇവരുടെ ആരാധകർ ഈ ചിത്രങ്ങളെല്ലാം ഏറ്റെടുത്തു കഴിഞ്ഞിരിക്കുകയാണ്.

വലിയ സ്വീകാര്യതയാണ് ഇപ്പോൾ ചിത്രങ്ങൾക്ക് ലഭിച്ചു കൊണ്ടിരിക്കുന്നത്. ഇവരുടെ വിവാഹ ചിത്രങ്ങളും റിസപ്ഷൻ വിശേഷങ്ങളുമൊക്കെ വലിയ സ്വീകാര്യതയോടെ തന്നെയായിരുന്നു സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിന്നത് ഇപ്പോൾ ഇവരുടെ വിവാഹ ചിത്രങ്ങളും വൈറലായി മാറിയിരിക്കുകയാണ്. ഒരു പ്രത്യേകമായ ആരാധകനിരയെയാണ് വളരെ ചെറിയ സമയം കൊണ്ട് ഇവർ സ്വന്തമാക്കിയത്. സീരിസിന് ലഭിക്കുന്ന സ്വീകാര്യതയും അത്രത്തോളം വലുത് തന്നെയാണ്.
Story Highlights: Jisma and Vimal wedding photos viral