ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്ത് മോഹൻലാൽ നായകനായ ഏറ്റവും പുതിയ ചിത്രമാണ് ആറാട്ട്.

ചിത്രത്തിനെതിരെ മനപ്പൂർവം ഉള്ള ഗ്രേഡിങ് കണ്ടു വന്നിരുന്നു. എന്നാൽ ഇപ്പോൾ ഇതിനെപ്പറ്റി സംവിധായകനായ ജോണി ആൻറണി പറയുന്ന വാക്കുകളാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. ഏതൊരു മോഹൻലാൽ ആരാധകർക്കും ഇഷ്ടപെടുന്ന അതി ആദ്യ മനോഹരമായ ഒരു ചിത്രമാണ് ആറാട്ട്. മോഹൻലാലിൻറെ തന്നെ പഴം ഡയലോഗ് ചിത്രത്തിലുണ്ട്. മാത്രമല്ല അതോടൊപ്പം തന്നെ അതി മനോഹരമായ രീതിയിൽ അത് കൊണ്ടുപോകുവാനും സാധിച്ചിട്ടുണ്ട്.

ആർക്കും അത് ഇഷ്ടപ്പെടുന്ന രീതിയിലാണ് തയ്യാറാക്കിയിരിക്കുന്നത്. ഒരിക്കലും ഹെൽത്തിയായ ഒരു നിരൂപണം അല്ല സിനിമയെ കുറിച്ച് ഡിഗ്രേഡ് ചെയ്യുന്നത്. പൈസ മുടക്കി സിനിമ കാണുന്ന ഒരാൾക്ക് അഭിപ്രായം ഉള്ള അവകാശം ഉണ്ട്. പക്ഷേ സിനിമ കാണാതെ ഇങ്ങനെയൊക്കെ പറയുന്നത് വളരെ മോശമാണ്. സിനിമ രണ്ട് ദിവസത്തിനുള്ളിൽ ടിവിയിൽ വരും പറയുന്നത് വളരെ മോശമായ ഒരു കാര്യമാണ്. രണ്ടു വർഷമേ ആയിട്ടുള്ളൂ ഇത്തരത്തിലുള്ള ഡീഗ്രേഡ് ഒക്കെ തുടങ്ങിയിട്ട് എന്നാണ് എനിക്ക് തോന്നുന്നത്. മോഹൻലാൽ, മമ്മൂട്ടി എന്നൊക്കെ പറഞ്ഞാൽ മറ്റു ഭാഷകളിലേക്ക് ചെയ്യും ചെല്ലുമ്പോൾ പോലും അവർക്ക് ഒരു പ്രത്യേകമായ വികാരമാണ്..
എന്നാൽ നമ്മുടെ എന്തുകൊണ്ടാണ് ഇവരെയൊന്നും മനസ്സിലാക്കാതെ ഇരിക്കുന്നത്
എന്നും അദ്ദേഹം ചോദിക്കുന്നുണ്ട്..മമ്മൂക്കയും ലാലേട്ടനും നമ്മുടെ രണ്ട് കണ്ണുകൾ പോലെയാണ്. അതിൽ വലത്തേ കണ്ണ് ആണോ, ഇടത്തെ കണ്ണ് ആണോ കൂടുതൽ ഇഷ്ടം എന്നു ചോദിച്ചാൽ നമുക്ക് പറയാൻ സാധിക്കില്ലല്ലോ. അതുപോലെയാണ് അവര്. അവരൊന്നും ശരിക്കുമുള്ള ആരാധകരോ ഫാൻസ് അസോസിയേഷനോ ഒന്നുമല്ല ഇതിനു പിന്നിലുള്ളത്. എന്തിനെയും നെഗറ്റീവ് ആയി കാണുന്ന എന്തിനേയും കുത്തി മുറിവേൽപ്പിക്കുന്നു ഒരുപറ്റമാളുകൾ ആണ് എന്ന് അദ്ദേഹം പറയുന്നത്.