ബോളിവുഡ് താരങ്ങളായ ജോണി ഡെപ്പും മുൻഭാര്യയും തമ്മിലുള്ള മാനനഷ്ടകേസിൽ ഡെപ്പിന് അനുകൂല വിധി.

ബോളിവുഡ് താരങ്ങളായ ജോണി ഡെപ്പും മുൻഭാര്യ ആംബർ ഹെർഡും തമ്മിലുള്ള മാനനഷ്ടകേസ് വലിയതോതിൽ തന്നെ ശ്രദ്ധ നേടിയതായിരുന്നു. മാനനഷ്ടക്കേസിൽ ജോണി ഡെപ്പിന് അനുകൂല വിധിയാണ് ഇപ്പോൾ വന്നിരിക്കുന്നത്. ജോണിക്ക് 15 ലക്ഷം ഡോളർ നൽകണമെന്നാണ് പുറത്തുവന്നിരിക്കുന്ന വിവരം. രണ്ട് ദശലക്ഷം ഡോളർ ഡപ്പിന് നഷ്ടപരിഹാരം നൽകണം. ആറാഴ്ച സാക്ഷി വിസ്താരവും ക്രോസ് വിസ്താരവും കഴിഞ്ഞാണ് ഭർത്താവ് ജോണി ഡെപ്പ് അനുകൂലമായ വിധി വന്നിരിക്കുന്നത്.

ഭർത്താവിനെ അപകീർത്തിപ്പെടുത്തിയ ഭാര്യ കുറ്റക്കാരാണെന്നാണ് കണ്ടെത്തിയിരിക്കുന്നത്. മൂന്നുദിവസങ്ങളിലായി ഏകദേശം 13 മണിക്കൂറുകളോളം ആയിരുന്നു ചർച്ച നീണ്ടത്. അതിനു ശേഷമാണ് കോടതിയുടെ അന്തിമ തീരുമാനത്തിൽ എത്തിയത്. ഫെയർഫാക്സ് കൗണ്ട് സർക്യൂട്ട് കോടതിയിൽ ഏഴ് പേരടങ്ങിയ ജൂറിയാണ് വിധി പറഞ്ഞത്. 2018 ലായിരുന്നു വാഷിംഗ്ടണിൽ വച്ച് താൻ ഒരു ഗാർഹിക പീഡനം നേരിടുന്ന വ്യക്തിയാണെന്ന് ആംബർ ഹെർഡ് എഴുതിയിരുന്നത്. ഒരു പോസ്റ്റിലൂടെയാണ് ഇത് പങ്കു വെച്ചത്. അതിനു ശേഷം തന്റെ സിനിമ ജീവിതം തകർന്നതായി പറയുകയും ചെയ്തു.

ജോണിയുടെ പേര് റിപ്പോർട്ടിൽ പരാമർശിച്ചിട്ടില്ലങ്കിലും ഭാര്യയുടെ പരാമർശത്തിലൂടെ പൈറേറ്റ്സ് ഓഫ് ദി കരീബിയൻ സിനിമയിൽ പരമ്പരയിൽ നിന്ന് തന്നെ പുറത്താക്കിയതായി ആണ് ഡെപ്പ് ആരോപിച്ചിരുന്നത്. തന്നെ അപകീർത്തിപ്പെടുത്തിയെന്ന് ആരോപിച്ചുകൊണ്ട് 50 ദശലക്ഷം ഡോളറാണ് ഇവർ ഡെപ്പിനെതിരെ വാങ്ങിയത്. ജോണി ഡെപ്പ് മാനനഷ്ടക്കേസ് ഫയൽ ചെയ്തത്. അഭിഭാഷക അംഗം നടത്തിയ പ്രസ്താവനകൾ തന്നെ അപകീർത്തിപ്പെടുത്തിയെന്ന് ആരോപിച്ചുകൊണ്ട് രംഗത്ത് വന്നു. 100 മില്യൺ ഡോളറിന്റെ എതിർപ്പ് പ്രകടിപ്പിച്ചിരുന്നു. വളരെ പെട്ടെന്ന് തന്നെ ഈ വാർത്തകൾ ശ്രദ്ധനേടുകയും ചെയ്തിരുന്നു.
