Entertainment

“നിന്നെ നാണം കെടുത്തുന്നത് ഒന്നും ഞാൻ ഇവിടെ പറയുന്നില്ല”- കാളിദാസന്റെ പിറന്നാളിന് രസകരമായ ആശംസയുമായി തരുണി |Kalidhas Birthday wish by her girl friend Tharuni

“നിന്നെ നാണം കെടുത്തുന്നത് ഒന്നും ഞാൻ ഇവിടെ പറയുന്നില്ല”- കാളിദാസന്റെ പിറന്നാളിന് രസകരമായ ആശംസയുമായി തരുണി |Kalidhas Birthday wish by her girl friend Tharuni

ജയറാമിന്റെ കുടുംബ വിശേഷങ്ങൾ പ്രേക്ഷകർക്ക് എന്നും പ്രിയപ്പെട്ടത് തന്നെയാണ്. ജയറാമിന്റെ ഭാര്യ പാർവതിയും മക്കളായ കാളിദാസും മാളവികയും ഒക്കെ പ്രേക്ഷകരുടെ ഹൃദയം കവർന്നിട്ടുണ്ട് എന്നത് സത്യമാണ്. ഒറ്റ ചിത്രത്തിലൂടെ തന്നെ പ്രേക്ഷകരുടെ ഹൃദയത്തിൽ തന്റേതായി ഇടം നേടിയെടുക്കാൻ സാധിച്ച താരമാണ് കാളിദാസ്. എന്റെ വീട് അപ്പുവിന്റെയും എന്ന ചിത്രത്തിലൂടെ അച്ഛനൊപ്പം തന്നെ മികച്ച പ്രകടനമായിരുന്നു കാളിദാസും കാഴ്ച വച്ചിരുന്നത്. ഇപ്പോൾ ഇതാ ഇവരുടെ പുതിയ വിശേഷങ്ങൾ ആണ് പ്രേക്ഷകരെറ്റേടുക്കുന്നത്. പിറന്നാൾ ദിനത്തിൽ കാളിദാസന് സുഹൃത്തായ തരുണീയ്ക്ക് പിറന്നാളാശംസകൾ അറിയിച്ചതാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. കാളിദാസൻ ഒപ്പമുള്ള മനോഹരമായ ചിത്രം പങ്കുവെച്ചു കൊണ്ടായിരുന്നു കാളിദാസിന് ആശംസകൾ നേർന്നിരുന്നത്. ഇത് വളരെ പെട്ടെന്ന് തന്നെ ആരാധകർ ഏറ്റെടുക്കുകയും ചെയ്തിരുന്നു. നിന്നെ നാണം കെടുത്തുന്നത് ഒന്നും ഞാൻ ഇവിടെ പറയുന്നില്ലന്നും രസകരമായ രീതിയിൽ തരുണീ പറഞ്ഞിട്ടുണ്ടായിരുന്നു. ഈ വാക്കുകൾ വളരെ പെട്ടെന്ന് തന്നെ ശ്രദ്ധ നേടുകയായിരുന്നു ചെയ്തത്. കാളിദാസന് വേണ്ടി തരുണീ പങ്കുവെച്ച് പിറന്നാളാശംസകൾ വളരെ പെട്ടെന്ന് തന്നെ പ്രേക്ഷകശ്രെദ്ധ പിടിച്ചു പറ്റിയിരുന്നു.

നിരവധി ആളുകളാണ് ഇവർക്ക് ആശംസകൾ അറിയിച്ചുകൊണ്ട് രംഗത്തെത്തുകയും ചെയ്തിരുന്നത്. കാളിദാസനു ഒപ്പമുള്ള ചില രസകരമായ ചിത്രങ്ങളും തരുണീ പങ്കുവെച്ചിട്ടുണ്ടായിരുന്നു. ഈ ചിത്രങ്ങളെല്ലാം തന്നെ ആരാധകർ ഏറ്റെടുക്കുകയായിരുന്നു ചെയ്തത്. ഇരുവരും തമ്മിൽ പ്രണയത്തിലാണോ എന്ന സംശയം കുറെ നാളുകളായി സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുകയാണ്. അതിനെ കുറിച്ച് ഒരു സ്ഥിതീകരണവും വന്നിട്ടില്ല. ഔദ്യോഗികമായ യാതൊരുഅറിയിപ്പും ഈ കാര്യത്തിൽ വന്നിട്ടുമില്ല. ഉടനെ തന്നെ ഇതിൽ ഒരു ഔദ്യോഗി സ്ഥീതീകരണം ഉണ്ടാകും എന്നാണ് പ്രേക്ഷകരും പ്രതീക്ഷിക്കുന്നത്. അതിനു വേണ്ടിയാണ് പ്രേക്ഷകരും കാത്തിരിക്കുന്നത് എന്നതാണ് സത്യം. ഇരുവരും ഒരുമിച്ചുള്ള ചിത്രത്തിന് താഴെ പാർവതി അവർ ബേബീസ് എന്ന കമന്റ് ഇട്ടത് മുതലുള്ള തിരച്ചിലാണ് സോഷ്യൽ മീഡിയയും ഇവർ തമ്മിലുള്ള ബന്ധത്തിന് വേണ്ടി.Story Highlights: Kalidhas Birthday wish by her girl friend Tharuni

“നിന്നെ നാണം കെടുത്തുന്നത് ഒന്നും ഞാൻ ഇവിടെ പറയുന്നില്ല”- കാളിദാസന്റെ പിറന്നാളിന് രസകരമായ ആശംസയുമായി തരുണി |Kalidhas Birthday wish by her girl friend Tharuni

Most Popular

To Top