Entertainment

മനം മയക്കുന്ന ചിത്രങ്ങളുമായി ഹോട്ട് ലുക്കിൽ കനിഹ.

മനം മയക്കുന്ന ചിത്രങ്ങളുമായി ഹോട്ട് ലുക്കിൽ കനിഹ.

ഭാഗ്യദേവത എന്ന സിനിമയിലൂടെയാണ് കനിഹ എന്ന നടിയെ കൂടുതലായും ആളുകൾ ശ്രദ്ധിച്ചുതുടങ്ങിയത്. എന്നാൽ എന്നിട്ടും എന്ന ചിത്രത്തിലൂടെയാണ് താരം കൂടുതലായും ശ്രദ്ധ നേടി കൊണ്ടിരുന്നത്. ഭാഗ്യദേവതയിലെ ഡെയ്സി എന്ന കഥാപാത്രം വളരെയധികം ശ്രദ്ധിക്കപ്പെട്ട ഒരു കഥാപാത്രമായിരുന്നു.അതിന് വലിയ പ്രേക്ഷക സ്വീകാര്യത ആയിരുന്നു ഉണ്ടായിരുന്നത്. പിന്നീട് പഴശ്ശിരാജ എന്ന ചിത്രത്തിൽ മമ്മൂട്ടിയുടെ ഭാര്യയുടെ വേഷത്തിലും കനിഹ തന്നെയായിരുന്നു എത്തിയത്.

അതോടെ മലയാള സിനിമയിൽ സ്ഥാനമുറപ്പിക്കാൻ തുടങ്ങുക ആയിരുന്നു. നിരവധി വിജയ ചിത്രങ്ങളുടെ ചിത്രങ്ങളുടെ ഭാഗമായി വളരെ പെട്ടെന്ന് തന്നെ കൈമാറിയിരുന്നു. ക്രിസ്ത്യൻ ബ്രദേഴ്സ് എന്ന ചിത്രത്തിലൂടെ സുരേഷ് ഗോപിയുടെ നായികയായും താരം എത്തിയിരുന്നു.

പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്ത് മോഹൻലാൽ നായകനായി എത്തുന്ന ബ്രോഡാഡി എന്ന ചിത്രത്തിലാണ് അവസാനമായി താരം എത്തിയത്.. ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഒരു ചിത്രം പങ്കുവെച്ചുകൊണ്ട് എത്തിയിരിക്കുകയാണ് കനിഹ. വളരെ പെട്ടെന്ന് തന്നെ ഈ ഒരു ചിത്രം ശ്രദ്ധനേടുകയും ചെയ്തുകഴിഞ്ഞു. ഈ ഹോട്ട് ലുക്കിൽ ഉള്ള ചിത്രം ആരാധകരുടെ മനസ്സ് കീഴടക്കി. എന്താണ് ഈ സൗന്ദര്യത്തിന്റെ രഹസ്യമെന്നാണ് ഇപ്പോൾ ആരാധകർ ചോദിച്ചു കൊണ്ടിരിക്കുന്നത്.

Most Popular

To Top