Entertainment

ഹണിമൂണിനിടെ ഭര്‍ത്താവ് തന്നെ ലേലത്തിന് വച്ചു, സുഹൃത്തുക്കൾക്കൊപ്പം കിടക്ക പങ്കിടാന്‍ പറഞ്ഞു; കരിഷ്മയുടെ യഥാർത്ഥ ജീവിതകഥ ഇങ്ങനെ.|Karisma’s real life story is as follows|

ഹണിമൂണിനിടെ ഭര്‍ത്താവ് തന്നെ ലേലത്തിന് വച്ചു, സുഹൃത്തുക്കൾക്കൊപ്പം കിടക്ക പങ്കിടാന്‍ പറഞ്ഞു; കരിഷ്മയുടെ യഥാർത്ഥ ജീവിതകഥ ഇങ്ങനെ.|Karisma’s real life story is as follows|

ഒരുകാലത്ത് ബോളിവുഡ് സിനിമ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയായിരുന്നു കരിഷ്മ കപൂർ.സിനിമ കുടുംബത്തിൽ നിന്നും സിനിമയിലേക്കെത്തിയ കരിഷ്മയ്ക്ക് ആരാധകർ വർധിക്കാൻ ഒരുപാട് സമയമൊന്നും വേണ്ടി വന്നില്ല എന്നതാണ് സത്യം. ഒരുകാലത്ത് അഭിഷേക് ബച്ചനും ആയുള്ള കരിഷ്മയുടെ പ്രണയം വലിയതോതിൽ തന്നെ വാർത്ത ആയിരുന്നു. ഇരുവരും വിവാഹത്തിന്റെ വക്കോളമെത്തിയതിന് ശേഷമാണ് പിരിഞ്ഞത്. പിന്നീട് 2003 ഇൽ കരിഷ്മ വിവാഹിതരാവുകയും ചെയ്തു. 10 വർഷത്തെ ദാമ്പത്യ ജീവിതത്തിനു ശേഷം ഇരുവരും വേർപിരിയുകയായിരുന്നു.

ബോളിവുഡ് കണ്ട ഏറ്റവും വലിയ വിവാദങ്ങളിൽ ഒന്നുതന്നെയായിരുന്നു കരിഷ്മയുടെ വിവാഹമോചനം. കോടതിയിൽ ഭർത്താവിനെതിരെ നടത്തിയത് ഞെട്ടിക്കുന്ന ചില വെളിപ്പെടുത്തലുകൾ ആണ്.ഭർത്താവ് സഞ്ജയ്‌ നിരന്തരം മർദ്ദിക്കുകയായിരുന്നുവെന്നും സഞ്ചയുടെ അമ്മയും തന്നെ ഉപദ്രവിക്കുമായിരുന്നു എന്നുമാണ് കരിഷ്മ ആരോപിച്ചത്.2012 കോടതി മകളുടെ ഉത്തരവാദിത്വം കരിഷ്മയ്ക്ക് നൽകിക്കൊണ്ട് വിവാഹം മോചനം അനുവദിച്ചു. തങ്ങളുടെ വിവാഹത്തിനു തൊട്ടു പിന്നാലെ മുതൽ തന്നെ സഞ്ജയ് തന്നെ ഉപദ്രവിക്കുമായിരുന്നുവെന്നും ഹണിമൂണിന് ഇടയിൽ പോലും സഞ്ജയ് തന്നെ മർദിച്ചിരുന്നു സഞ്ജയുടെ സുഹൃത്തുക്കൾക്കൊപ്പം കിടക്ക പങ്കിടാൻ നിർബന്ധിച്ചിരുന്നു, തന്നെ ലേലം ചെയ്യാൻ ശ്രമിച്ചിരുന്നുവെന്നും.

താൻ എതിർത്തപ്പോൾ തന്നെ ക്രൂരമായി തല്ലി എന്നും സുഹൃത്തുക്കളോട് തന്റെ വില എത്രയാണെന്ന് പറഞ്ഞെന്നും ആണ് കരിഷ്മ വെളിപ്പെടുത്തിയിരുന്നത്. ദാമ്പത്യജീവിതത്തിലെ തുടക്കത്തിൽ തന്നെ സഞ്ജയ്‌ തന്നെ മർദ്ദിക്കുന്നുണ്ടായിരുന്നു. ഒരിക്കൽ അയാളുടെ അമ്മയോടും തന്നെ മർദിക്കാൻ ആവശ്യപ്പെട്ടു. ഗർഭിണിയായിരിക്കുമ്പോൾ അമ്മായമ്മ തനിക്കൊരു വസ്ത്രം സമ്മാനിച്ചു. അതെനിക്ക് പാകമാകുന്നുണ്ടായിരുന്നില്ല. ഉടനെ തന്നെ മർദ്ധിക്കുവാൻ അമ്മയോട് സഞ്ജയ് ആവശ്യപ്പെട്ടു എന്നായിരുന്നു കരിഷ്മ പറഞ്ഞിരുന്നത്. സഞ്ചയുടെ രണ്ടാമത്തെ വിവാഹമായിരുന്നു കരിഷ്മയും ആയി ഉണ്ടായിരുന്നത്. വിവാഹമോചനത്തിനുശേഷം ആദ്യ ഭാര്യയുമായി ബന്ധം നിലനിർത്താറുണ്ടായിരുന്നു സഞ്ജയ്. ഇരുവരും ലിവിങ് ടുഗദർ ആയിരുന്നു എന്നും കരിഷ്മ വെളിപ്പെടുത്തി.

തന്നെ ക്രൂരമായി മർദ്ദിക്കുകയായിരുന്നു എന്നാണ് സഞ്ജയ് പറഞ്ഞത്. വിവാഹമോചനത്തിനുശേഷം മറ്റൊരു ജീവിതം തിരഞ്ഞെടുത്തില്ല. അടുത്ത സമയത്ത് അഭിനയത്തിലേക്ക് മടങ്ങി വരികയും ചെയ്തിരുന്നു. കരിഷ്മ മറ്റൊരു ജീവിതം തിരഞ്ഞെടുക്കാത്തതിൽ നിന്നുതന്നെയാണ് വിവാഹ ജീവിതത്തിൽ നിന്നും എത്രത്തോളം കഷ്ടപ്പാടുകൾ ആണ് കരിഷ്മ അനുഭവിച്ചത് എന്ന് പ്രേക്ഷകർക്കും വ്യക്തമായിരുന്നു. ഇന്നും ഏകാന്ത ജീവിതത്തെ ആണ് ഇഷ്ടപ്പെടുന്നത് .
Story Highlights:Karisma’s real life story is as follows

To Top
$(".comment-click-15036").on("click", function(){ $(".com-click-id-15036").show(); $(".disqus-thread-15036").show(); $(".com-but-15036").hide(); }); // Infinite Scroll $('.infinite-content').infinitescroll({ navSelector: ".nav-links", nextSelector: ".nav-links a:first", itemSelector: ".infinite-post", loading: { msgText: "Loading more posts...", finishedMsg: "Sorry, no more posts" }, errorCallback: function(){ $(".inf-more-but").css("display", "none") } }); $(window).unbind('.infscr'); $(".inf-more-but").click(function(){ $('.infinite-content').infinitescroll('retrieve'); return false; }); if ($('.nav-links a').length) { $('.inf-more-but').css('display','inline-block'); } else { $('.inf-more-but').css('display','none'); } // The slider being synced must be initialized first $('.post-gallery-bot').flexslider({ animation: "slide", controlNav: false, animationLoop: true, slideshow: false, itemWidth: 80, itemMargin: 10, asNavFor: '.post-gallery-top' }); $('.post-gallery-top').flexslider({ animation: "fade", controlNav: false, animationLoop: true, slideshow: false, prevText: "<", nextText: ">", sync: ".post-gallery-bot" }); });