Entertainment

ഒപ്പം നിന്ന് ഒരു ഫോട്ടോ എടുക്കട്ടെ എന്ന് ചോദിച്ചപ്പോൾ ദിലീപേട്ടൻ പറഞ്ഞ മറുപടി വേദനിപ്പിച്ചു..! തുറന്നു പറഞ്ഞു കാർത്തിക് ശങ്കർ.| Karthik shankar talks about Dileep|

ഒപ്പം നിന്ന് ഒരു ഫോട്ടോ എടുക്കട്ടെ എന്ന് ചോദിച്ചപ്പോൾ ദിലീപേട്ടൻ പറഞ്ഞ മറുപടി വേദനിപ്പിച്ചു..! തുറന്നു പറഞ്ഞു കാർത്തിക് ശങ്കർ.| Karthik shankar talks about Dileep|

വെബ്സീരീസിലൂടെയും ഷോർട്ട് ഫിലിമുകളിലൂടെയും ഒക്കെ പ്രേക്ഷകർക്ക് സുപരിചിതനായ വ്യക്തിയാണ് കാർത്തിക് ശങ്കർ.. ഇപ്പോൾ തെലുങ്കിൽ തന്റെ ആദ്യചിത്രത്തിലെ സംവിധാന തിരക്കിലുമാണ് അദ്ദേഹം. ഇതിനിടയിൽ കാർത്തിക്ക് ശങ്കറിന്റെ ചില വാക്കുകൾ ആണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. അടുത്ത സമയത്ത് ഒരു അഭിമുഖത്തിൽ എത്തിയപ്പോൾ നടൻ ദിലീപിനെ കുറിച്ച് കാർത്തിക് ശങ്കർ പറഞ്ഞ വാക്കുകളായിരുന്നു ശ്രെദ്ധ നേടുന്നത്. ഇപ്പോൾ ദിലീപ് ഫാൻസ് പേജുകളിൽ അടക്കം പ്രചരിച്ചു കൊണ്ടിരിക്കുകയാണ് ഈ ഒരു വാർത്ത. വളരെയധികം സന്തോഷത്തോടെ ദിലീപേട്ടനോട് സംസാരിക്കുകയായിരുന്നു.

അതിനുശേഷം താൻ ദിലീപേട്ടനോട് ചോദിച്ചു ഒരു ഫോട്ടോ എടുത്തോട്ടെ എന്ന്. നമ്മൾ വളരെ സന്തോഷത്തോടെ സംസാരിച്ചതിനുശേഷം ഇരിക്കുന്ന സമയം ആണ്. അപ്പോൾ എന്നോട് പറഞ്ഞ ഒരു വാചകം എന്നെ വല്ലാതെ വേദനയിൽ ആഴ്ത്തി ഫോട്ടോ ഈടുക്കുന്നതുകൊണ്ട് കുഴപ്പമില്ല. പക്ഷേ ഈ ഫോട്ടോ കൊണ്ട് നിനക്ക് ഒരു പ്രശ്നം ഉണ്ടാവരുത്. താൻ കാരണം മറ്റൊരാൾക്ക് ഒരു പ്രശ്നം ഉണ്ടാവരുത് എന്ന് അദ്ദേഹം പറഞ്ഞത്. എനിക്ക് വല്ലാതെ വിഷമം തോന്നി. ദിലീപേട്ടനെ ആ ഒരു അവസ്ഥ കണ്ടപ്പോൾ ഞാൻ അറിയാതെ സങ്കടപ്പെട്ടു പോയി എന്നും വ്യക്തമാക്കുന്നുണ്ട് കാർത്തിക് ശങ്കർ. പല കാര്യങ്ങൾ നടക്കുന്നു ഉണ്ടാവാം പല സംഭവങ്ങളെക്കുറിച്ചും നമ്മൾ അറിയുന്നുണ്ടാവാം.

എങ്കിലും പണ്ടുമുതലേ ഇഷ്ടപ്പെട്ട ഒരു നടനാണ്. അദ്ദേഹത്തിന്റെ ഈ ഒരു അവസ്ഥ എന്നെ സംബന്ധിച്ചിടത്തോളം വേദനയുണ്ടാകുന്നത് തന്നെയാണ്. അങ്ങനെയായിരുന്നു കാർത്തിക് ശങ്കർ സംസാരിച്ചിരുന്നത്. വാക്കുകൾ വളരെ പെട്ടെന്ന് തന്നെ ശ്രദ്ധ നേടുകയും ചെയ്തു. ഇതിനോടകം തന്നെ ഈ ഒരു വാർത്തയാണ് കൂടുതൽ വൈറലായി മാറിയിരിക്കുന്നത്. ദിലീപിന്റെ ഫാൻസ് പേജുകളിലൂടെ ആണ് ഈ ഒരു വീഡിയോ പുറത്ത് വന്നിരിക്കുന്നത്. ഇനി പുറത്ത് വരാനിരിക്കുന്ന വോയിസ് ഓഫ് സത്യനാഥൻ എന്ന ചിത്രമാണ് ദിലീപിന്റെ ഏറ്റവും പുതിയ ചിത്രം വോയിസ് ഓഫ് സത്യനാഥനു വേണ്ടി പ്രേക്ഷകർ കാത്തിരിക്കുന്നത്.

അതേസമയം ജീവിതത്തിലെ പ്രശ്നങ്ങൾ വീണ്ടും ദിലീപിനെ അലട്ടി തുടങ്ങിയിരിക്കുന്നു എന്നാണ് വാർത്താ മാധ്യമങ്ങളിലൂടെ വരുന്ന റിപ്പോർട്ടുകൾ പ്രകാരം മനസ്സിലാക്കാൻ സാധിക്കുന്നത്. മീശമാധവൻ എന്ന ചിത്രത്തിന് ശേഷമായിരുന്നു ദിലീപ് ഒരു ജനപ്രിയനായകൻ എന്ന പദവിയിലേക്ക് ഉയർന്നുവരുന്നത്.
Story Highlights:Karthik shankar talks about Dileep

To Top
$(".comment-click-14567").on("click", function(){ $(".com-click-id-14567").show(); $(".disqus-thread-14567").show(); $(".com-but-14567").hide(); }); // Infinite Scroll $('.infinite-content').infinitescroll({ navSelector: ".nav-links", nextSelector: ".nav-links a:first", itemSelector: ".infinite-post", loading: { msgText: "Loading more posts...", finishedMsg: "Sorry, no more posts" }, errorCallback: function(){ $(".inf-more-but").css("display", "none") } }); $(window).unbind('.infscr'); $(".inf-more-but").click(function(){ $('.infinite-content').infinitescroll('retrieve'); return false; }); if ($('.nav-links a').length) { $('.inf-more-but').css('display','inline-block'); } else { $('.inf-more-but').css('display','none'); } // The slider being synced must be initialized first $('.post-gallery-bot').flexslider({ animation: "slide", controlNav: false, animationLoop: true, slideshow: false, itemWidth: 80, itemMargin: 10, asNavFor: '.post-gallery-top' }); $('.post-gallery-top').flexslider({ animation: "fade", controlNav: false, animationLoop: true, slideshow: false, prevText: "<", nextText: ">", sync: ".post-gallery-bot" }); });