Entertainment

ഇത് കവിയൂർ പൊന്നമ്മ തന്നെയാണോ.? താരത്തിന്റെ ഏറ്റവും പുതിയ ചിത്രങ്ങൾ കണ്ട് അമ്പരന്ന് പ്രേക്ഷകർ. |Kaviyoor Ponnamma latest pictures|

ഇത് കവിയൂർ പൊന്നമ്മ തന്നെയാണോ.? താരത്തിന്റെ ഏറ്റവും പുതിയ ചിത്രങ്ങൾ കണ്ട് അമ്പരന്ന് പ്രേക്ഷകർ. |Kaviyoor Ponnamma latest pictures|

മലയാള സിനിമയിൽ നിരവധി അമ്മ വേഷങ്ങൾ കൈകാര്യം ചെയ്തിട്ടുള്ള നടിയാണ് കവിയൂർ പൊന്നമ്മ. നസീർ മുതലിങ്ങോട്ട് പല താരങ്ങളുടെയും അമ്മയായി അഭിനയിക്കുവാൻ സാധിച്ചിട്ടുള്ള ഒരു വ്യക്തി കൂടിയാണ് കവിയൂർ പൊന്നമ്മ.സിനിമയിലാണെങ്കിലും ജീവിതത്തിൽ ആണെങ്കിലും അമ്മ എന്ന് പറയുമ്പോൾ ഒരുപക്ഷേ ആദ്യം മലയാളികളുടെ മനസ്സിലേക്ക് ഓടിയെത്തുന്നത് കവിയൂർ പൊന്നമ്മയുടെ മുഖം തന്നെയായിരിക്കാം. അത്രത്തോളം സ്വാധീനം ആണ് അമ്മ വേഷങ്ങളിൽ കവിയൂർ പൊന്നമ്മയ്ക്ക് ഉള്ളത് എന്ന് പറയേണ്ടിയിരിക്കുന്നു. ഇപ്പോൾ താരത്തിന്റെ പുതിയ വിഷയങ്ങളാണ് ശ്രദ്ധ നേടുന്നത്.

പ്രായാധിക്യത്തിന്റെ പ്രശ്നങ്ങൾ കാരണം ഇപ്പോൾ വീട്ടിൽ വിശ്രമത്തിലാണ് കവിയൂർ പൊന്നമ്മ എന്ന് എല്ലാവർക്കുമറിയാം. സിനിമയിൽ നിന്നൊക്കെ വിട്ടു നിൽക്കുകയാണ് താരമിപ്പോൾ. എന്നാൽ മലയാളികൾ മറക്കുന്ന മുഖമല്ല കവിയൂർ പൊന്നമ്മയുടെ. താരത്തിന്റെ യഥാർത്ഥ ജീവിതം സന്തോഷവും സുഖവും നിറഞ്ഞത് ആയിരുന്നില്ല എന്നത് മറ്റൊരു സത്യമാണ്. ഇപ്പോൾ ഇവരെ നേരിട്ട് സന്ദർശിച്ച് ഇരിക്കുകയാണ് നടി ഊർമ്മിള ഉണ്ണി. മലയാളികൾക്ക് വളരെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാൾ തന്നെയാണ് ഊർമ്മിള ഉണ്ണി സോഷ്യൽ മീഡിയയിൽ ആൻഡ് സജീവ സാന്നിധ്യം കൂടിയാണ് ഊർമ്മിള ഉണ്ണി.

ഇപ്പോൾ തന്റെ സോഷ്യൽ മീഡിയയിലൂടെ കവിയൂർ പൊന്നമ്മയെ കാണാൻ പോയ ശേഷമാണ് താരം പങ്കുവെച്ചിരിക്കുന്നത്. ഫേസ്ബുക്ക് വഴിയാണ് ഈ സന്തോഷ വാർത്ത ആരാധകരെ അറിയിച്ചിരിക്കുന്നത്. വികാരനിർഭരമായ ഒരു കുറിപ്പും താരം നൽകിയിട്ടുണ്ട്. പ്രിയപ്പെട്ട പൊന്നമ്മചേച്ചിയെ കാണുവാൻ വേണ്ടി പോയി. പഴയ ചിരിയും സ്നേഹവും എല്ലാം ഇപ്പോഴുമുണ്ട്. ഇതാണ് ചിത്രത്തിന് ഊർമിള നൽകിയിരിക്കുന്ന ക്യാപ്ഷൻ. നിരവധി ആളുകൾ ചിത്രത്തിന് മികച്ച കമന്റുകളുമായി രംഗത്തെത്തിയിട്ടുണ്ട്. ഇരുപതാമത്തെ വയസ്സിൽ ആയിരുന്നു തന്റെ അഭിനയ ജീവിതം കവിയൂർ പൊന്നമ്മ ആരംഭിക്കുന്നത്.

ചെറിയ പ്രായത്തിൽ തന്നെ അമ്മ വേഷങ്ങളായിരുന്നു കവിയൂർ പൊന്നമ്മയെ തേടിയെത്തിയിരിക്കുന്നത്. പിന്നീടങ്ങോട്ട് അമ്മ വേഷങ്ങളിൽ കൂടുതൽ ശ്രദ്ധിക്കപ്പെടുന്ന താരമായി കവിയൂർ പൊന്നമ്മ മാറുകയായിരുന്നു. മികച്ച കഥാപാത്രങ്ങളെ വളരെ സ്വാഭാവികതയോടെ കൈകാര്യം ചെയ്യുവാനുള്ള കഴിവ് കവിയൂർ പൊന്നമ്മയ്ക്ക് ഉണ്ടായിരുന്നു എന്നതാണ് സത്യം. നൈറ്റി ഒക്കെ അണിഞ്ഞ വലിയ പൊട്ട് ഒക്കെ കുത്തി പഴയ ഐശ്വര്യത്തോടെ തന്നെയാണ് കവിയൂർ പൊന്നമ്മയെ കാണാൻ സാധിക്കുന്നത്. ചിത്രങ്ങൾ ഇതിനോടകം തന്നെ വൈറലായി മാറുകയും ചെയ്തിട്ടുണ്ട്. നിരവധി ആളുകളാണ് ഈ പോസ്റ്റിന് കമന്റുകളുമായി എത്തിയിരിക്കുന്നത്
Story Highlights:Kaviyoor Ponnamma latest pictures

ഇത് കവിയൂർ പൊന്നമ്മ തന്നെയാണോ.? താരത്തിന്റെ ഏറ്റവും പുതിയ ചിത്രങ്ങൾ കണ്ട് അമ്പരന്ന് പ്രേക്ഷകർ. |Kaviyoor Ponnamma latest pictures|

Most Popular

To Top
$(".comment-click-15754").on("click", function(){ $(".com-click-id-15754").show(); $(".disqus-thread-15754").show(); $(".com-but-15754").hide(); }); // Infinite Scroll $('.infinite-content').infinitescroll({ navSelector: ".nav-links", nextSelector: ".nav-links a:first", itemSelector: ".infinite-post", loading: { msgText: "Loading more posts...", finishedMsg: "Sorry, no more posts" }, errorCallback: function(){ $(".inf-more-but").css("display", "none") } }); $(window).unbind('.infscr'); $(".inf-more-but").click(function(){ $('.infinite-content').infinitescroll('retrieve'); return false; }); if ($('.nav-links a').length) { $('.inf-more-but').css('display','inline-block'); } else { $('.inf-more-but').css('display','none'); } // The slider being synced must be initialized first $('.post-gallery-bot').flexslider({ animation: "slide", controlNav: false, animationLoop: true, slideshow: false, itemWidth: 80, itemMargin: 10, asNavFor: '.post-gallery-top' }); $('.post-gallery-top').flexslider({ animation: "fade", controlNav: false, animationLoop: true, slideshow: false, prevText: "<", nextText: ">", sync: ".post-gallery-bot" }); });