കൂട്ടുകാർക്ക് തിരിച്ചു പണി കൊടുക്കാൻ കാവ്യ ശ്രമിച്ചു, ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ.

സോഷ്യൽ മാധ്യമങ്ങളിലെല്ലാം വൈറൽ ആയി മാറുന്നത് ഇപ്പോൾ ദിലീപും കാവ്യമാധവനും തന്നെയാണ്. ഇരുവരും തമ്മിലുള്ള വാർത്തകൾ വലിയ തോതിൽ തന്നെ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുകയും ചെയ്യുന്നു.

ഇതിനെല്ലാം പിന്നിൽ കാവ്യ ആണ് എന്ന രീതിയിലുള്ള ഒരു ശബ്ദ സന്ദേശമാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. ഈ ശബ്ദ സന്ദേശത്തിൽ പറയുന്ന വാക്കുകൾ കേൾക്കുമ്പോൾ തന്നെ കാവ്യയ്ക്കും ഇതിൽ നല്ല പങ്കുണ്ട് എന്ന് മനസ്സിലാക്കാൻ സാധിക്കുന്നുണ്ട്. ദിലീപിന്റെ ഉറ്റ സുഹൃത്തായ ശരത്തും സഹോദരീ ഭർത്താവായ സുരാജും തമ്മിലുള്ള ശബ്ദരേഖയാണ് പുറത്തുവന്നിരിക്കുന്നത്. സുഹൃത്തുക്കൾ തമ്മിലുണ്ടായ തർക്കങ്ങളാണ് സംഭവങ്ങൾക്ക് കാരണം.

കാവ്യയെ കുടുക്കാൻ കൂട്ടുകാരികൾ ശ്രമിച്ചിരുന്നു. കൂട്ടുകാർക്ക് തിരിച്ചു പണി കൊടുക്കാൻ കാവ്യ ശ്രമിച്ചു. ജയിലിൽ നിന്ന് വന്ന ഫോൺ കോൾ നാദിർഷ എടുത്തതാണ് ദിലീപിന് വിനയായത്. ഇല്ലെങ്കിൽ കാവ്യ മാത്രമായിരുന്നു കുടുങ്ങുക. വേറെ ഒരുപാട് സ്ഥലങ്ങളിൽ ഉണ്ടായിട്ടും മെമ്മറി കാർഡ് ലക്ഷ്യയുടെ ഓഫീസിൽ ആണ് എത്തിയത്. അത്‌ എന്തുകൊണ്ടാണ് ബുദ്ധിയുള്ളവർക്ക് മനസ്സിലാകും. ദിലീപിനെ വിവാഹം ചെയ്യുന്നതാണ് കൂട്ടുകാരുടെ വൈരാഗ്യത്തിന് കാരണം.

ഇങ്ങനെയാണ് സുരാജ് ശരത്തിനോട് പറയുന്നത്. ഈ വാക്കുകളിൽ നിന്ന് തന്നെ കാവ്യാമാധവന് ഈ ഒരു സംഭവത്തിൽ ഉള്ള പങ്ക് എത്രമാത്രമാണെന്ന് മനസ്സിലാക്കാൻ സാധിക്കുന്നുണ്ട്. ഇത്രയും കാലം ആളുകൾ ഒരു പാവം കുട്ടി എന്ന് കരുതിയിരുന്ന കാവ്യയിൽ നിന്നും ഇങ്ങനെ ഒരു പ്രവർത്തി ആരാധകരെ മുഴുവൻ തന്നെ അമ്പരപ്പിലേക്ക് കൊണ്ടുചെന്ന് എത്തിച്ചിട്ടുണ്ട് എന്നത് നിസ്സംശയം പറയാൻ സാധിക്കും.

Leave a Comment

Your email address will not be published.

Scroll to Top