ബീസ്റ്റ്നെ മലർത്തിയടിച്ഛ് റോക്കി ഭായ്, കേരളത്തിൽ നേടിയ കോടികൾ കേട്ടോ..?

റോക്കി ഭായ്യും കെജിഫും ബോക്സ് ഓഫീസിൽ മുഴുവനായി ഏറ്റെടുത്തു എന്നാണ് മനസ്സിലാക്കാൻ സാധിച്ചിരിക്കുന്നത്. ബോക്സ് ഓഫീസിനെ അമ്പരപ്പിച്ചുകൊണ്ട് റോക്കി ഭായ്യുടെ യാത്രയാണ് നടക്കുന്നത്.

ചിത്രം റിലീസായി അഞ്ചു ദിവസം കൊണ്ട് 500 കോടി ക്ലബ്ബിൽ ആണ് ഇടംപിടിച്ചിരിക്കുന്നത്. ഇന്ത്യയിൽ ചിത്രത്തിൻറെ കളക്ഷൻ 200 കോടി രൂപ പിന്നിടുന്നുവെന്നാണ് അറിയാൻ സാധിക്കുന്നത്. കേരളത്തിൽ നാല് ദിവസം കൊണ്ട് 28 കോടി രൂപ വാരി ഇരിക്കുന്നു ചിത്രം. വിജയ് ചിത്രം ബീസ്റ്റിന്റെ കേരള കളക്ഷൻ ആയി വരുന്നത് അഞ്ചുദിവസം 9.9 കോടി രൂപയാണ്.

ആന്ധ്രപ്രദേശ് തെലുങ്കാന ഏരിയയിൽ നിന്ന് നാലു ദിവസം കൊണ്ട് തന്നെ 2.9 കോടി രൂപയാണ് വാരി ഇരിക്കുന്നത്. ഒരു അന്യഭാഷാ ചിത്രത്തിനു മലയാളത്തിൽ ഇത്രയും നേട്ടം കൈവരിക്കുക എന്ന് പറയുന്നത് തീർച്ചയായും അഭിനന്ദനമർഹിക്കുന്നു ഒരു കാര്യം തന്നെയാണ്. അതുകൊണ്ട് തന്നെ എല്ലാവരും ഒരു അമ്പരപ്പോടെയാണ് ഈ കാര്യത്തെ നോക്കിക്കാണുന്നതും.

കെജിഎഫ് ചാപ്റ്റർ വൺ വലിയ വിജയമായിരുന്നു നേടിയത്. ഈ ഒരൊറ്റ ചിത്രം കൊണ്ട് യാഷ് എന്ന നാടന്റെ താരമൂല്യം വർധിച്ചു. ഒരു വലിയ സൂപ്പർ നടനായി മാറി. ഇപ്പോൾ കന്നഡ സൂപ്പർ സ്റ്റാർ മാത്രമല്ല, റോക്കിങ് സ്റ്റാർ യാഷ് ആണ്. അത്രത്തോളം സ്വീകാര്യതയാണ് അദ്ദേഹത്തിന്.

Leave a Comment

Your email address will not be published.

Scroll to Top