റോക്കി ഭായ് എത്തുന്നത് രണ്ട് ഓടിട്ടി പ്ലാറ്റ്ഫോമിൽ. ആമസോൺ സ്വന്തമാക്കിയത് റെക്കോർഡ് തുകയ്ക്ക്.

മലയാളത്തിലും അന്യഭാഷകളിലും എല്ലാം വലിയ തോതിൽ തന്നെയോരു ഓളം തീർത്ത ചിത്രമായിരുന്നു കെജിഎഫ് ചാപ്റ്റർ വൺ.

ചിത്രത്തിന്റെ രണ്ടാം ഭാഗവും ഓളം തീർത്താണ് തുടർന്നുകൊണ്ടിരിക്കുന്നത്. തീയേറ്ററുകളിൽ ഇപ്പോളും ഹൗസ് ഫുള്ളിൽ ആണ് ചിത്രം ഓടുന്നത്. അങ്ങനെയാണ് മനസ്സിലാക്കാൻ സാധിക്കുന്നത്. ഇപ്പോൾ ചിത്രം മെയ് 27 മുതൽ ആമസോൺ പ്രൈംമിൽ സ്ട്രീമിങ് ആരംഭിക്കും എന്നാണ് അറിയാൻ സാധിക്കുന്നത്. 150 കോടിയാണ് ചിത്രത്തിന്റെ അവകാശമായി ആമസോൺ സ്വന്തമാക്കിയതെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്.

അതിനോടൊപ്പം തന്നെ zee 5 ഇലും ചിത്രം റിലീസിനെത്തും എന്നാണ് അറിയാൻ സാധിക്കുന്നത്. രണ്ട് ഒടിട്ടി പ്ലാറ്റ്ഫോമുകളിൽ എത്തുന്ന ആദ്യ ചിത്രവും ഒരുപക്ഷേ കെജിഎഫ് തന്നെയായിരിക്കും. അങ്ങനെ ഒരു പ്രത്യേകത കൂടി ഈ ചിത്രത്തിനുണ്ട്. പെട്ടെന്ന് തിയേറ്ററുകളിലേ റെക്കോർഡ്ഡുകളെല്ലാം ഭേദിച്ച് ആണ് യാത്ര തുടർന്നത്.

അതിനോടൊപ്പം തന്നെ ഇപ്പോൾ ശ്രദ്ധനേടുന്നത് രണ്ട് ഓടിട്ടി പ്ലാറ്റ്ഫോമുകളിൽ ആയി വരാൻ ഒരുങ്ങുന്ന ചിത്രത്തിന്റെ പ്രേത്യകതയെ പറ്റി തന്നെയാണ്. ആരാധകർ എല്ലാവരും വലിയ ആവേശത്തോടെ കാത്തിരിക്കുകയാണ് ഈ വരവിനു വേണ്ടി.

ചിത്രം തിയേറ്ററിൽ പോയി കാണുന്നതാണ് ആളുകൾക്ക് ഇഷ്ടം എന്നാണ് പൊതുവേ അറിയാൻ സാധിക്കുന്നത് . കെ ജി എഫ് പോലെ ഒരു ചിത്രം ചെറിയ സ്‌ക്രീനിൽ കാണുന്നതിലും ഏറ്റവും കൂടുതൽ ആളുകൾ ഇഷ്ടപ്പെടുന്നത് തീയേറ്ററിൽ പോയി കാണുവാൻ തന്നെയായിരിക്കും. റോക്കി ഭായ് ബോക്സ് ഓഫീസ് മുഴുവൻ ഏറ്റെടുത്തു എന്ന് പറയുന്നതാണ് സത്യം.

Leave a Comment

Your email address will not be published.

Scroll to Top