Entertainment

റിലീസ് ചെയ്യുന്നതിന് മുൻപ് തന്നെ 345 കോടി സ്വന്തമാക്കി കെ ജി എഫ് ചാപ്റ്റർ 2. ആർ ആർ ആർ റെക്കോർഡ് ഭേദിച്ചു..!

റിലീസ് ചെയ്യുന്നതിന് മുൻപ് തന്നെ 345 കോടി സ്വന്തമാക്കി കെ ജി എഫ് ചാപ്റ്റർ 2. ആർ ആർ ആർ റെക്കോർഡ് ഭേദിച്ചു..!

കെജിഎഫ് ചാപ്റ്റർ 2 റിലീസിന് എത്തിയിരിക്കുകയാണ്. വലിയ ആഹ്ലാദ ആരവങ്ങളോടെ ആണ് ചിത്രം തിയേറ്ററുകളിൽ വരവേൽക്കുന്നത്. ഏപ്രിൽ 14ന് ചിത്രം തീയേറ്ററിൽ റിലീസ് ചെയ്യുന്നതിന് മുൻപ് തന്നെ 345 കോടി സ്വന്തമാക്കിയാണ് ഇപ്പോൾ അറിയാൻ സാധിക്കുന്നത്. കർണാടകയിൽ നിന്ന് മാത്രം 100 കോടി രൂപയാണ് സ്വന്തമാക്കിയിരിക്കുന്നത്..ഏപ്രിൽ 11 വരെയുള്ള കണക്ക് പ്രകാരം അഡ്വാൻസ് ബുക്കിംഗിനോട് ഇതുവരെ നേടിയത് അഖിലേന്ത്യ തരത്തിലുള്ള ഒരു ഗ്രോസ് കളക്ഷൻ തന്നെയാണ്. 20.5 കോടി ആണ്. റിലീസിനു മുൻപ് തന്നെ ഒരു ചിത്രം 145 കോടി സ്വന്തമാക്കുന്നു എന്ന് പറയുമ്പോൾ അത് ഒരു അമ്പരപ്പ് തന്നെയാണ്. അഡ്വാൻസ് ബുക്കിംഗ് ആർ ആർ ആർ റെക്കോർഡ് പോലും തകർത്തിരിക്കുകയാണ്.

കെജിഎഫ് ചിത്രവും റോക്കി ഭായി എന്ന് നായകനും എത്രത്തോളമാണ് ഓളം കേരളത്തിലും ഉണ്ടാക്കിയതെന്ന് എല്ലാവരും കണ്ടു കഴിഞ്ഞതാണ്. ചിത്രത്തിലെ പല ഡയലോഗുകളും ഇന്നും മലയാളികൾ ഏറ്റു പറയുന്നുണ്ട്. പ്രപഞ്ചത്തിലെ ഏറ്റവും വലിയ പോരാളി അമ്മയാണ് എന്ന ഡയലോഗ് വലിയ തോതിലായിരുന്നു ശ്രദ്ധനേടിയിരുന്നത്. അതുപോലെ ചിത്രത്തിലെ ഗാനങ്ങളും ജനശ്രദ്ധ നേടിയിരുന്നു. കഴിഞ്ഞ ദിവസമായിരുന്നു കൊച്ചിയെ ആവേശ തിമിർപ്പിൽ ആഴ്ത്തിക്കൊണ്ട് യാഷ് എത്തിയതും. ഇത് വലിയതോതിൽ തന്നെ ചർച്ചയാവുകയും ചെയ്തിരുന്നു. തന്റെ ആരാധകരായ എല്ലാവർക്കും
വലിയ സ്നേഹം നൽകി ആയിരുന്നു യാഷ് സംസാരിച്ചത്. അത്‌ ഏവരുടെയും ഹൃദയത്തിൽ ചേക്കേറിയത്.

റിലീസ് ചെയ്യുന്നതിന് മുൻപ് തന്നെ 345 കോടി സ്വന്തമാക്കി കെ ജി എഫ് ചാപ്റ്റർ 2. ആർ ആർ ആർ റെക്കോർഡ് ഭേദിച്ചു..!കെജിഎഫ് ചാപ്റ്റർ 2 റിലീസിന് എത്തിയിരിക്കുകയാണ്. വലിയ ആഹ്ലാദ ആരവങ്ങളോടെ ആണ് ചിത്രം തിയേറ്ററുകളിൽ വരവേൽക്കുന്നത്. ഏപ്രിൽ 14ന് ചിത്രം തീയേറ്ററിൽ റിലീസ് ചെയ്യുന്നതിന് മുൻപ് തന്നെ 345 കോടി സ്വന്തമാക്കിയാണ് ഇപ്പോൾ അറിയാൻ സാധിക്കുന്നത്. കർണാടകയിൽ നിന്ന് മാത്രം 100 കോടി രൂപയാണ് സ്വന്തമാക്കിയിരിക്കുന്നത്..ഏപ്രിൽ 11 വരെയുള്ള കണക്ക് പ്രകാരം അഡ്വാൻസ് ബുക്കിംഗിനോട് ഇതുവരെ നേടിയത് അഖിലേന്ത്യ തരത്തിലുള്ള ഒരു ഗ്രോസ് കളക്ഷൻ തന്നെയാണ്. 20.5 കോടി ആണ്. റിലീസിനു മുൻപ് തന്നെ ഒരു ചിത്രം 145 കോടി സ്വന്തമാക്കുന്നു എന്ന് പറയുമ്പോൾ അത് ഒരു അമ്പരപ്പ് തന്നെയാണ്.

അഡ്വാൻസ് ബുക്കിംഗ് ആർ ആർ ആർ റെക്കോർഡ് പോലും തകർത്തിരിക്കുകയാണ്. കെജിഎഫ് ചിത്രവും റോക്കി ഭായി എന്ന് നായകനും എത്രത്തോളമാണ് ഓളം കേരളത്തിലും ഉണ്ടാക്കിയതെന്ന് എല്ലാവരും കണ്ടു കഴിഞ്ഞതാണ്. ചിത്രത്തിലെ പല ഡയലോഗുകളും ഇന്നും മലയാളികൾ ഏറ്റു പറയുന്നുണ്ട്. പ്രപഞ്ചത്തിലെ ഏറ്റവും വലിയ പോരാളി അമ്മയാണ് എന്ന ഡയലോഗ് വലിയ തോതിലായിരുന്നു ശ്രദ്ധനേടിയിരുന്നത്. അതുപോലെ ചിത്രത്തിലെ ഗാനങ്ങളും ജനശ്രദ്ധ നേടിയിരുന്നു. കഴിഞ്ഞ ദിവസമായിരുന്നു കൊച്ചിയെ ആവേശ തിമിർപ്പിൽ ആഴ്ത്തിക്കൊണ്ട് യാഷ് എത്തിയതും. ഇത് വലിയതോതിൽ തന്നെ ചർച്ചയാവുകയും ചെയ്തിരുന്നു. തന്റെ ആരാധകരായ എല്ലാവർക്കും വലിയ സ്നേഹം നൽകി ആയിരുന്നു യാഷ് സംസാരിച്ചത്. അത്‌ ഏവരുടെയും ഹൃദയത്തിൽ ചേക്കേറിയത്.

Most Popular

To Top