Entertainment

കോടിയേരി ബാലകൃഷ്ണൻ അന്തരിച്ചു..! അന്ത്യം അർബുദ്ധത്തെ തുടർന്ന്.

കോടിയേരി ബാലകൃഷ്ണൻ അന്തരിച്ചു..! അന്ത്യം അർബുദ്ധത്തെ തുടർന്ന്.

രാഷ്ട്രീയത്തിലെ വളരെയധികം ശ്രദ്ധേയനായ ഒരു നേതാവായിരുന്നു കോടിയേരി ബാലകൃഷ്ണൻ. അദ്ദേഹം അന്തരിച്ചു എന്ന വാർത്തയാണ് ഇപ്പോൾ പുറത്തു വന്നു കൊണ്ടിരിക്കുന്നത്. തലശ്ശേരിയിൽ അഞ്ചുതവണ നിയമസഭാംഗമായ വ്യക്തിയാണ്. ടൂറിസം ആഭ്യന്തരം തുടങ്ങി പല വകുപ്പുകളും അദ്ദേഹം കൈകാര്യം ചെയ്തിട്ടുണ്ട്. അർബുദ രോഗത്തെ തുടർന്ന് അദ്ദേഹം ചികിത്സയിലായിരുന്നു. ചെന്നൈയിലെ ആശുപത്രിയിൽ വെച്ചാണ് അന്ത്യം നടക്കുന്നത്. വളരെ വേദനയോടെയാണ് രാഷ്ട്രീയ ലോകം ഈ ഒരു വാർത്തയെ നോക്കി കാണുന്നത്. പിണറായി സർക്കാരിൻറെ തുടർ ഭരണത്തിൽ എല്ലാം തന്നെ അദ്ദേഹത്തിൻറെ സാന്നിധ്യം കാണാൻ സാധിച്ചിരുന്നു. മാറിയ കേരള രാഷ്ട്രീയത്തിൽ അദ്ദേഹം അനിവാര്യമായ ഒരു നേതാവാണ് എന്ന് തന്നെയാണ് നേതാക്കൾ എല്ലാം തന്നെ തുറന്നു പറയുന്നത്.

കുറച്ചു നാളുകളായി അദ്ദേഹത്തിന് ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നു എന്ന് വാർത്തകൾ പുറത്തു വന്നിരുന്നു. ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നുവെങ്കിലും ഇത്ര പെട്ടെന്ന് അദ്ദേഹം വിടവാങ്ങും എന്ന് ആരും കരുതിയിരുന്നില്ല. ചികിത്സ കൂടുതൽ മികച്ച രീതിയിൽ ആകുവാനുള്ള തയ്യാറെടുപ്പുകൾ എല്ലാം തന്നെ ചെയ്തിരുന്നു. പിണറായി വിജയൻ അടക്കമുള്ള നേതാക്കൾ അസുഖ സമയങ്ങളിൽ അദ്ദേഹത്തെ കാണാൻ എത്തിയതും വാർത്തയായിരുന്നു. ഇത്രയും പെട്ടെന്ന് രാഷ്ട്രീയത്തിൽ നിന്നും ഈ ലോകത്തിൽ നിന്നും ഒക്കെ വിട്ട് പോകേണ്ട ഒരു നേതാവായിരുന്നില്ല അദ്ദേഹം.

അതുകൊണ്ടു തന്നെ വലിയൊരു ഞെട്ടലോടെയാണ് കേരളം ഒരു വാർത്തയെ നോക്കി കാണുന്നത്. തലശ്ശേരിയിൽ അഞ്ചുതവണ നിയമസഭാംഗമായ വ്യക്തിയാണ്. ടൂറിസം ആഭ്യന്തരം തുടങ്ങി പല വകുപ്പുകളും അദ്ദേഹം കൈകാര്യം ചെയ്തിട്ടുണ്ട്. അർബുദ രോഗത്തെ തുടർന്ന് അദ്ദേഹം ചികിത്സയിലായിരുന്നു. രാഷ്ട്രീയത്തിലെ വളരെയധികം ശ്രദ്ധേയനായ ഒരു നേതാവായിരുന്നു കോടിയേരി ബാലകൃഷ്ണൻ

കോടിയേരി ബാലകൃഷ്ണൻ അന്തരിച്ചു..! അന്ത്യം അർബുദ്ധത്തെ തുടർന്ന്.

Most Popular

To Top