Entertainment

“ഷോട്ട് പൂർത്തിയായി കഴിഞ്ഞപ്പോൾ ഞാൻ നടിക്ക് മുകളിൽ ന,ഗ്ന,മായി കിടക്കുകയായിരുന്നു അത് ജീവിതത്തിൽ ഒരിക്കലും മറക്കാൻ സാധിക്കാത്ത ഒരു വല്ലാത്ത അവസ്ഥയായിരുന്നു” – കൊല്ലം തുളസി |Kollam Thulasi talkes about film shoot

സിനിമയിൽ എപ്പോഴും തന്റെ അഭിപ്രായം യാതൊരു മടിയുമില്ലാതെ തുറന്നു പറയുന്ന വ്യക്തിയാണ് കൊല്ലം തുളസി, പല ചിത്രങ്ങളിലും വില്ലൻ വേഷങ്ങളിലും ഹാസ്യ റോളുകളിലും ഒക്കെ താരം തിളങ്ങിയിട്ടുണ്ട്. ലേലം എന്ന ചിത്രത്തിലെ പ്രകടനമായിരുന്നു താരത്തിന്റെ കരിയറിൽ വലിയൊരു ബ്രേക്ക് കൊണ്ടു വന്നത്. 80കളിലും 90കളിലും ഒക്കെ മലയാള സിനിമയിൽ തിളങ്ങി നിന്ന് ഒരു നടൻ തന്നെയായിരുന്നു കൊല്ലം തുളസി. ഇപ്പോൾ ഇതാ ഒരു യൂട്യൂബ് ചാനലിൽ നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറയുന്ന ചില ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്. ഒരു നടിക്ക് മുകളിൽ ന,ഗ്ന,മായി കിടക്കേണ്ടി വന്ന അവസ്ഥയെക്കുറിച്ചാണ് അദ്ദേഹം പറയുന്നത്. താൻ മുക്കുവനായി അഭിനയിച്ച ഒരു ചിത്രത്തിന്റെ ലൊക്കേഷനിൽ ആയിരുന്നു ഇത്തരത്തിലുള്ള ഒരു സംഭവം നടന്നത്.

മകളെ കാണാതെ പോയി മനംനൊന്ത് ജീവിതം അവസാനിപ്പിക്കാൻ തുടങ്ങുന്ന ഭാര്യയെ രക്ഷിക്കാൻ ശ്രമിക്കുന്നതാണ് രംഗം. എല്ലാ സജ്ജീകരണങ്ങളും പൂർത്തിയായി സംവിധായകൻ ആക്ഷൻ പറഞ്ഞതോടെ ഭാര്യയായി അഭിനയിക്കുന്നത് നടിക്ക് പിന്നാലെ താനും കടലിലേക്ക് എടുത്ത് ചാടി.പിന്നീട് ഭാര്യയെ രക്ഷിച്ച് നടിയും താനും കടപ്പുറത്ത് തളർന്നിരിക്കുന്ന അവസ്ഥ.തിരമാറിക്കഴിഞ്ഞു നോക്കിയപ്പോഴാണ് മനസ്സിലാവുന്നത് ധരിച്ചിരുന്ന മുണ്ട് പോയി എന്നുള്ളത്.

മുണ്ട് തിര കൊണ്ടുപോയിരുന്നു. നിർഭാഗ്യവശാൽ അടിവസ്ത്രം അന്ന് ധരിച്ചിരുന്നുമില്ല. ഈ ഷോട്ടിനു ശേഷം നനഞ്ഞു നടക്കണമല്ലോന്ന് കരുതി അടിവസ്ത്രം ഊരി കോസ്റ്റ്യൂമർക്ക് നൽകുകയായിരുന്നു. ഷോട്ട് പൂർത്തിയായി കഴിഞ്ഞപ്പോൾ ഞാൻ നടിക്ക് മുകളിൽ നഗ്നമായി കിടക്കുകയായിരുന്നു അത് ജീവിതത്തിൽ ഒരിക്കലും മറക്കാൻ സാധിക്കാത്ത ഒരു വല്ലാത്ത അവസ്ഥയായിരുന്നു അത്. അതോടൊപ്പം തന്നെ സിനിമയിൽ ബ,ലാ,ത്സം, ഗരംഗങ്ങൾ ചെയ്യാൻ താല്പര്യം ഇല്ലാത്ത ഒരു നടനാണ് താനൊന്നും കൊല്ലം തുളസി പറയുന്നുണ്ട്. അത്തരത്തിലുള്ള നിരവധി അവസരങ്ങൾ ആയിരുന്നു തന്നെ തേടി വന്നിരുന്നത്.എന്നാൽ ആ അവസരങ്ങൾ ഒക്കെ തന്നെ താൻ നിരസിക്കുകയായിരുന്നു ചെയ്തത് എന്നും അദ്ദേഹം പറയുന്നു.Story Highlights:Kollam Thulasi talkes about film shoot

“ഷോട്ട് പൂർത്തിയായി കഴിഞ്ഞപ്പോൾ ഞാൻ നടിക്ക് മുകളിൽ ന,ഗ്ന,മായി കിടക്കുകയായിരുന്നു അത് ജീവിതത്തിൽ ഒരിക്കലും മറക്കാൻ സാധിക്കാത്ത ഒരു വല്ലാത്ത അവസ്ഥയായിരുന്നു” – കൊല്ലം തുളസി |Kollam Thulasi talkes about film shoot

Most Popular

To Top