Entertainment

“ഞാൻ എന്റെ മൂത്രം കുടിക്കും, തലയിൽ എണ്ണയ്ക്ക് പകരം മൂത്രം പുരട്ടിയാണ് മസാജ് ചെയ്യുന്നത്,കാലുകൾക്ക് ശേഷിക്കുറവ് ഉള്ളതുകൊണ്ട് പഴയ മൂത്രത്തിൽ കാലു വച്ച് ഇരിക്കാറ്” – താൻ ചെയ്യുന്ന യൂറിന് തെറാപ്പിയെ കുറിച്ച് കൊല്ലം തുളസി |Kollam Tulsi tells about the urin therapy he is doing

സിനിമ പ്രേമികൾക്കും മിനിസ്ക്രീൻ പ്രേമികൾക്കും എല്ലാം വളരെ സുപരിചിതനായ ഒരു നടനാണ് കൊല്ലം തുളസി. നിരവധി മികച്ച കഥാപാത്രങ്ങളെ അവിസ്മരണീയമാക്കിയിട്ടുണ്ട് അദ്ദേഹം. ഓരോ കഥാപാത്രങ്ങളിലും തന്റേതായ സ്വാഭാവികത കൊണ്ടുവരുവാൻ അദ്ദേഹം ശ്രമിക്കാറുണ്ട് എന്നതാണ് സത്യം. ഇപ്പോൾ എല്ലാവരെയും അമ്പരപ്പെടുത്തുന്ന ഒരു വെളിപ്പെടുത്തലാണ് താരം നടത്തിയിരിക്കുന്നത്. കുറച്ചു കാലങ്ങൾക്കു മുൻപ് ഇത്തരത്തിൽ ഒരു വെളിപ്പെടുത്താൻ അദ്ദേഹം നടത്തിയിരുന്നു. അത് വലിയതോതിൽ തന്നെ ശ്രദ്ധ നേടുകയും ചെയ്തിരുന്നു. യൂറിൻ തെറാപ്പിയെ കുറിച്ചാണ് അദ്ദേഹം പറയുന്നത്. പല പ്രമുഖ താരങ്ങളും യൂറിൻ തെറാപ്പി ചെയ്തിട്ടുണ്ട് എന്ന് ഇതിനു മുൻപൊരുക്കിവട്ടം അദ്ദേഹം പറഞ്ഞിരുന്നു.

അദ്ദേഹത്തിന്റെ ആ വാക്കുകൾ വളരെയധികം വിമർശനങ്ങൾക്ക് ആയിരുന്നു വഴിവെച്ചത്. ഇപ്പോൾ വീണ്ടും ഇക്കാര്യത്തെക്കുറിച്ച് താരം പറയുകയാണ്. തനിക്ക് യൂറിൻ തെറാപ്പി ചെയ്തതുകൊണ്ട് നല്ല ഫലം കിട്ടിയതാണ് അദ്ദേഹം പറയുന്നത്. യുറാപ്പി തെറാപ്പി ചെയ്തിട്ടുണ്ട്. മലയാളത്തിലെ പല പ്രമുഖ നടന്മാരെയും യൂറിൻ തെറാപ്പി ചെയ്യുന്നുണ്ട്. പക്ഷേ അവർക്ക് അത് പുറത്തു പറയാൻ മടിയാണ്. എന്നാൽ തനിക്ക് ഒരുപാട് രോഗങ്ങൾ ഉള്ള ഒരാളാണ്. ക്യാൻസർ വരെ വന്നിട്ടുണ്ട്. യൂറിന് തെറാപ്പി ചെയ്യുന്നുണ്ട്. ചെറിയ വിറയിൽ ഉണ്ടാവാതെ കണ്ണിന് കാഴ്ചയില്ല. അങ്ങനെ ഒരുപാട് പ്രശ്നങ്ങളുണ്ട് തനിക്ക്. തനിക്ക് നന്നായി ഇത് വർക്ക് ആകുന്നുണ്ടായെന്നാണ് അദ്ദേഹം പറയുന്നത്. ചൊറിച്ചിൽ ഉള്ള ഭാഗത്ത് മൂത്രം പുരട്ടി മസാജ് ചെയ്യാറുണ്ട്. അതുപോലെ തലയിൽ എണ്ണയ്ക്ക് പകരം മൂത്രം പുരട്ടിയാണ് മസാജ് ചെയ്യുന്നത്. കാലുകൾക്ക് ശേഷിക്കുറവ് ഉള്ളതുകൊണ്ട് പഴയ മൂത്രത്തിൽ കാലു വച്ച് ഇരിക്കാറാണ് ചെയ്യുന്നത്.

ആറുമാസമായിട്ടാണ് ഈ തെറാപ്പി ആണ് ചെയ്യുന്നത്. കേൾക്കുമ്പോൾ എല്ലാവർക്കും നാണക്കേട് ഒക്കെ തോന്നിയേക്കാം. പക്ഷേ ഇത് വളരെ നല്ല രീതിയിലുള്ള റിസൾട്ട് ആണ് തനിക്ക് നൽകിയിരിക്കുന്നത്. യൂറിന് തെറാപ്പി എന്ന് പറഞ്ഞാൽ മൂത്രം കുടിക്കുക എന്നത് തന്നെയാണ്. സാക്ഷാൽ പരമശിവൻ പോലും അത് ചെയ്തിട്ടുണ്ട്. ബൈബിളിലും ഖുറാനിലും ഒക്കെ ഇതിനെക്കുറിച്ച് പറയുകയും ചെയ്യുന്നു. മൂത്രം എന്നത് ശുദ്ധമായ ജലമാണ്. അതുകൊണ്ടുതന്നെ ഇത് കുടിക്കുന്നത് രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുകയാണ് ചെയ്യുന്നത് ഒരുപാട് മാറ്റങ്ങൾ ഉണ്ടാകും അതെന്റെ സ്വന്തമനുഭവം മാത്രമാണ് എന്നും അദ്ദേഹം വ്യക്തമാക്കുന്നു.
Story Highlights: Kollam Tulsi tells about the urin therapy he is doing

“ഞാൻ എന്റെ മൂത്രം കുടിക്കും, തലയിൽ എണ്ണയ്ക്ക് പകരം മൂത്രം പുരട്ടിയാണ് മസാജ് ചെയ്യുന്നത്,കാലുകൾക്ക് ശേഷിക്കുറവ് ഉള്ളതുകൊണ്ട് പഴയ മൂത്രത്തിൽ കാലു വച്ച് ഇരിക്കാറ്” – താൻ ചെയ്യുന്ന യൂറിന് തെറാപ്പിയെ കുറിച്ച് കൊല്ലം തുളസി |Kollam Tulsi tells about the urin therapy he is doing

Most Popular

To Top