ഞാൻ നിന്റെ ഭർത്താവുമായി ബന്ധത്തിലാണ്..! നടി അൻഷിദയുടെയും ദിവ്യയുടെയും ഫോൺകോൾ പുറത്ത്. അൻഷിത ഇങ്ങനെയുള്ള ആളാണോന്ന് പ്രേക്ഷകർ.| Koodevide actress Anshitha phone call

ഞാൻ നിന്റെ ഭർത്താവുമായി ബന്ധത്തിലാണ്..! നടി അൻഷിദയുടെയും ദിവ്യയുടെയും ഫോൺകോൾ പുറത്ത്. അൻഷിത ഇങ്ങനെയുള്ള ആളാണോന്ന് പ്രേക്ഷകർ.| Koodevide actress Anshitha phone call

ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന നിരവധി ആരാധകരുള്ള ഒരു സീരിയലാണ് കൂടെവിടെ. കൂടെവിടെ എന്ന പരമ്പരയിലെ നായികയായ അൻഷിതയെ കുറിച്ചുള്ള വാർത്തകൾ ആണ് ഇപ്പോൾ സോഷ്യൽ മാധ്യമങ്ങളിൽ എല്ലാം തന്നെ നിറഞ്ഞു നിൽക്കുന്നത്. അൻഷിതയെക്കുറിച്ച് ഗുരുതരമായ ആരോപണങ്ങളുമായി രംഗത്ത് വന്നിരിക്കുന്നത് തമിഴ് സീരിയൽ നടനായ അർണ്ണവിന്റെ ഭാര്യ. അർണ്ണവിന്റെ ഭാര്യ ദിവ്യയാണ് ഇത് ദിവ്യ പറയുന്നത്.

തന്റെ ഭർത്താവിനെ തട്ടിയെടുക്കാൻ വേണ്ടി അൻഷിത ശ്രമിക്കുന്നു എന്നാണ്. ഭർത്താവിനെയും മനുഷ്യരേയും കാണാൻ പാടില്ലാത്ത ഒരു സാഹചര്യത്തിൽ താൻ കണ്ടുവെന്നും ദിവ്യ പറയുന്നുണ്ട്. മാധ്യമങ്ങൾക്ക് മുൻപിലേക്ക് ഈ വിവരം അറിയിച്ചത് ദിവ്യ തന്നെയാണ്. എന്നാൽ ഇക്കാര്യത്തിൽ യാതൊരുവിധ പ്രതികരണങ്ങളും നടി അൻഷിതയുടെ ഭാഗത്തു നിന്നും ഉണ്ടായിരുന്നില്ല. എല്ലാവരും കാത്തിരുന്നത് അനുജത്തിയുടെ പ്രതികരണത്തിന് വേണ്ടിയാണ്. എന്നാൽ സാമൂഹിക മാധ്യമ അക്കൗണ്ട് പോലും പ്രൈവറ്റ് ആക്കുകയായിരുന്നു ചെയ്തത്. ഈ കാര്യത്തിൽ അൻഷിദ പ്രതികരിച്ചു എന്നാണ് ചില ഓൺലൈൻ മാധ്യമങ്ങൾ അഭിപ്രായപ്പെടുന്നത്.

പ്രതികരണം ഇങ്ങനെയായിരുന്നു. തനിക്ക് അർണവുമായി യാതൊരു ബന്ധവുമില്ല. തങ്ങൾ നല്ല സുഹൃത്തുക്കൾ മാത്രമായിരുന്നു. ഇത് തന്റെ ഭാവി തകർക്കാൻ വേണ്ടി ആരോ പടച്ചുണ്ടാക്കിയ ഒരു വാർത്ത മാത്രമാണ് എന്നാണ്. അതോടൊപ്പം ഇന്നലെ മുതൽ ഇൻസ്റ്റഗ്രാമിൽ നടി സജീവമാവുകയും ചെയ്തിട്ടുണ്ട്.. നടിയുടെ ഒരു ഓഡിയോ ഫോൺ കോൾ ആണ് ഇപ്പോൾ സോഷ്യൽ മാധ്യമങ്ങളിൽ വൈറലാകുന്നത്. ദിവ്യയുടെ നടി സംസാരിക്കുന്നതാണ് ശ്രദ്ധ നേടുന്നത്. ഞാൻ നിന്റെ ഭർത്താവുമായി ബന്ധത്തിലാണ് എന്നും നീ എന്താണെന്ന് വെച്ചാൽ ചെയ്തോളൂ എന്നുമാണ് പറയുന്നത്.
Story Highlights: Koodevide actress Anshitha phone call