Entertainment

കൃഷ്ണ പറഞ്ഞത് കള്ളം അനിയത്തിപ്രാവിലേക്ക് പരിഗണിച്ചിട്ടില്ല. തുറന്നു പറഞ്ഞു ഫാസിൽ.| Krishna’s lie has not been considered by aniyathiprav. Fazil said openly|

കൃഷ്ണ പറഞ്ഞത് കള്ളം അനിയത്തിപ്രാവിലേക്ക് പരിഗണിച്ചിട്ടില്ല. തുറന്നു പറഞ്ഞു ഫാസിൽ.| Krishna’s lie has not been considered by aniyathiprav. Fazil said openly|

മലയാളി പ്രേക്ഷകർക്ക് ഒരിക്കലും മറക്കാൻ സാധിക്കാത്ത ഒരു സിനിമയായിരുന്നു അനിയത്തിപ്രാവ്. ഇന്നും ടിവിയിൽ എത്തിയാൽ റിപ്പീറ്റ് വാല്യൂ ഉള്ള ഒരു സിനിമ തന്നെയാണ് അനിയത്തിപ്രാവ്. ഈ ചിത്രത്തിലൂടെയാണ് കുഞ്ചാക്കോ ബോബന്റെ തുടക്കം. സുധിയെ മറക്കാൻ ഇന്നും പ്രേക്ഷകർക്ക് സാധിച്ചിട്ടില്ല എന്നതാണ് സത്യം. അനിയത്തിപ്രാവിന്റെ സംവിധായകനായ ഫാസിൽ ഇപ്പോൾ മലയൻകുഞ്ഞു എന്ന ചിത്രത്തിലെ പ്രമോഷൻ ഭാഗമായി ചില അഭിമുഖങ്ങളിൽ ഒക്കെ എത്തിയിരുന്നു. അനിയത്തിപ്രാവ് ചെയ്യേണ്ടത് താനായിരുന്നു എന്ന നടൻ കൃഷ്ണ മാസങ്ങൾക്ക് മുൻപ് ഒരു അഭിമുഖത്തിൽ പറഞ്ഞിട്ടുണ്ടായിരുന്നു.

ഇക്കാര്യം നിഷേധിച്ചിരിക്കുകയാണ് ഇപ്പോൾ ഫാസിൽ. അനിയത്തിപ്രാവിലെക്കാണ് കൃഷ്ണയെ പരിഗണിക്കാൻ ആലോചിച്ചിരുന്നത് എന്നും അദ്ദേഹം പറയുന്നു. ഹരികൃഷ്ണൻസിൽ കുഞ്ചാക്കോ ബോബൻ ചെയ്ത വേഷം ചക്കൊച്ചനു ഡേറ്റ് ഇല്ലെങ്കിൽ കൃഷ്ണയെ കൊണ്ട് ചെയ്യിക്കാം എന്നായിരുന്നു ആലോചിച്ചത്. ചാക്കോച്ചന് ചെയ്യാം എന്ന് പറഞ്ഞതോടെ പിന്നെ ആ വേഷത്തിലേക്ക് മറ്റാരെയും ചിന്തിച്ചില്ല എന്നതാണ് സത്യം. കൃഷ്ണ എന്റെ കുടുംബസുഹൃത്തും കൂടിയാണ്. തെറ്റിദ്ധാരണ സംഭവിച്ചത് ആണ് അത്. അനിയത്തിപ്രാവിലെ കഥ തയ്യാറായി പറ്റി ഒരാളെ തേടി നടക്കുകയായിരുന്നു. ആ സമയത്താണ് ഞാൻ വീട് വെച്ചത്.

വീട് കാണാൻ അച്ഛനും അമ്മയും ഒപ്പം കുഞ്ചാക്കോ ബോബന് വന്നിരുന്നു. ഒരു ഫോട്ടോ പിന്നീട് ആൽബത്തിൽ കണ്ടപ്പോഴാണ് എന്റെ ഭാര്യയാണ് ചാക്കോച്ചനെ അനിയത്തി പ്രാവിനെ പരിഗണിച്ചാലോ എന്ന് ചോദിച്ചത്. ആ ചിത്രം കണ്ടപ്പോൾ എനിക്ക് ഇഷ്ടമായി.. പിന്നെ ചാക്കോച്ചന്റെ അമ്മയെയും അച്ഛനെയും വിളിച്ച് സംസാരിച്ചു. അങ്ങനെയാണ് അനിയത്തിപ്രാവിലേക്ക് അദ്ദേഹം എത്തുന്നത്.മറ്റാരെയും ചിത്രത്തിനുവേണ്ടി പരിഗണിച്ചിട്ടില്ല എന്ന് പറയുന്നുണ്ടായിരുന്നു. വളരെ പെട്ടെന്നാണ് ഈ വാക്കുകൾ ശ്രദ്ധനേടിയത്. അതേസമയം ഫാസിലിന്റെ മകൻ കൂടിയായ നടൻ ഫഹദ് ഫാസിലിന്റെ ആദ്യ ചിത്രമായ കൈ എത്തും ദൂരത്ത് എന്ന ചിത്രത്തിൽ ആദ്യമായി പരിഗണിക്കുന്നത് പൃഥ്വിരാജിനെ ആണെന്നും, എന്നാൽ ഓഡീഷനിൽ പൃഥ്വിരാജും അസിനും തിരഞ്ഞെടുക്കപ്പെട്ട് തിരികെ പോവുകയായിരുന്നു എന്നുമാണ് അഭിമുഖത്തിൽ പറഞ്ഞിരുന്നത്.

പൃഥ്വിരാജ് ആ ചിത്രത്തിലായിരുന്നില്ല ആദ്യമായി അഭിനയിക്കേണ്ടത് എന്നും എന്നാൽ തന്റെ ക്യാരക്ടർ കുറച്ച് പാവം കഥാപാത്രമാണ് എന്ന് ഫാസിൽ പറഞ്ഞു എന്നുമാണ് പൃഥ്വിരാജ് പറഞ്ഞത്. പൃഥ്വിരാജിന്റെ രീതിക്ക് പറ്റിയ ക്യാരക്ടർ അല്ല അത് എന്ന് തന്നെ അറിയിച്ചിരുന്നുവെന്നും പൃഥ്വിരാജ് പറയുന്നുണ്ട്. പിന്നെ ആണ് നന്ദത്തിലേക്ക് എത്തിയത് എന്ന് നടൻ കൂട്ടിച്ചേർത്തിരുന്നു.
Story Highlights:Krishna’s lie has not been considered by aniyathiprav. Fazil said openly

To Top
$(".comment-click-15388").on("click", function(){ $(".com-click-id-15388").show(); $(".disqus-thread-15388").show(); $(".com-but-15388").hide(); }); // Infinite Scroll $('.infinite-content').infinitescroll({ navSelector: ".nav-links", nextSelector: ".nav-links a:first", itemSelector: ".infinite-post", loading: { msgText: "Loading more posts...", finishedMsg: "Sorry, no more posts" }, errorCallback: function(){ $(".inf-more-but").css("display", "none") } }); $(window).unbind('.infscr'); $(".inf-more-but").click(function(){ $('.infinite-content').infinitescroll('retrieve'); return false; }); if ($('.nav-links a').length) { $('.inf-more-but').css('display','inline-block'); } else { $('.inf-more-but').css('display','none'); } // The slider being synced must be initialized first $('.post-gallery-bot').flexslider({ animation: "slide", controlNav: false, animationLoop: true, slideshow: false, itemWidth: 80, itemMargin: 10, asNavFor: '.post-gallery-top' }); $('.post-gallery-top').flexslider({ animation: "fade", controlNav: false, animationLoop: true, slideshow: false, prevText: "<", nextText: ">", sync: ".post-gallery-bot" }); });