ഭാര്യയെ മുതലയുടെ വായിൽ നിന്ന് രക്ഷിച്ചു ചക്കൊച്ചൻ എന്നാൽ മനസ്സിൽ ഉണ്ടായിരുന്നത് എന്തെന്ന് തുറന്നു പറയുന്നു.

മലയാള സിനിമയുടെ ചോക്ലേറ്റ് ഹീറോയായി എല്ലാകാലത്തും നിലനിൽക്കുന്ന ഒരു നടനാണ് കുഞ്ചാക്കോ ബോബൻ.

കുഞ്ചാക്കോ ബോബനെ ഇഷ്ടമല്ലാത്ത മലയാളികൾ ഉണ്ടായിരിക്കില്ല. മലയാളികളുടെ മനസ്സിൽ എപ്പോഴും തന്റെതായ ഒരു സ്ഥാനം നിലനിർത്തി കൊണ്ടുപോകുന്ന നടൻ തന്നെയാണ് കുഞ്ചാക്കോ ബോബൻ. ഒരുകാലത്ത് കുഞ്ചാക്കോ ബോബൻ ഉണ്ടായിരുന്ന ആരാധികമാരുടെ എണ്ണമെടുത്താൽ ഇന്നത്തെ ഒരു യുവ താരത്തിനും അത്രയും ഉണ്ടായിട്ടില്ല എന്ന് പറയുന്നത് തന്നെയാണ് സത്യം. ഒരു ദിവസം കുഞ്ചാക്കോ ബോബനെ തേടിയെത്തുന്ന പ്രണയലേഖനങ്ങൾ നൂറിൽ കൂടുതൽ ആയിരുന്നു എന്ന് കുഞ്ചാക്കോ ബോബൻ തന്നെ തുറന്നു പറഞ്ഞിട്ടുണ്ട്. അതിൽ പലതും രക്തത്താൽ എഴുതിയ വാക്കുകൾ പോലും ഉണ്ടായിരുന്നുവെന്ന്.

അതൊരു വെറും വാക്കായിരുന്നില്ല കാരണം അന്നത്തെ കാലത്തെ പെൺകുട്ടികളുടെ ചോക്ലേറ്റ് നായകൻ കുഞ്ചാക്കോ ബോബൻ ആയിരുന്നു. അന്നത്തെ പെൺകുട്ടിയുടെ സങ്കൽപങ്ങളിൽ എല്ലാം നിറഞ്ഞു നിന്ന പ്രണയ സൗന്ദര്യ കുഞ്ചാക്കോ ബോബൻ ആയിരുന്നു. ഇപ്പോൾ കുഞ്ചാക്കോ ബോബന്റെ പുതിയ ഒരു വീഡിയോയാണ് സോഷ്യൽ മീഡിയയിൽ എല്ലാം വൈറലായി കൊണ്ടിരിക്കുന്നത്..പുതിയൊരു വീഡിയോയിൽ ആണ് കുഞ്ചാക്കോ ബോബൻ എത്തിയിരിക്കുന്നത്. വളരെ സുന്ദരനായ ആണ് കുഞ്ചാക്കോയെ ഇതിൽ കാണാൻ സാധിക്കുന്നത്. 45 വയസ്സിൽ എന്തൊരു സൗന്ദര്യമാണ് ചാക്കോച്ചന് എന്നാണ് ആളുകൾ ചോദിക്കുന്നത്..ഇപ്പോഴും ആ പഴയ സൗന്ദര്യത്തിന് ഒട്ടും മങ്ങലേൽക്കാതെ ആണ് ചാക്കോച്ചനെ കാണാൻ സാധിക്കുന്നത്..

ഇപ്പോൾ കുഞ്ചാക്കോ ബോബൻ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച് പുതിയ ചിത്രമാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. ഭാര്യ പ്രിയക്കോപ്പമുള്ള ചിത്രമാണ് ചാക്കോച്ചൻ പങ്കുവെച്ചത്. ഭാര്യയെ മുതലയിൽ നിന്നും രക്ഷിക്കുകയാണ് എന്ന് പറഞ്ഞ് ക്യാപ്ഷനോടെയാണ് ചിത്രം പങ്കുവച്ചിരിക്കുന്നത്..രണ്ടാമത്തെ ചിത്രത്തിനും ഒന്നാമത്തെ ചിത്രത്തെയും പ്രിത്യേകം നൽകിയിരിക്കുന്ന ക്യാപ്ഷൻ ആണ്. ചിത്രത്തിൽ നിന്നും രക്ഷിക്കുന്ന ചിത്ര ക്യാപ്റ്റൻ ആണ് നൽകിയിരിക്കുന്നത്, രണ്ടാമത്തെ ചിത്രത്തിൽ രസകരമായ രീതിയിൽ. യഥാർത്ഥത്തിൽ എൻറെ മനസ്സിലുള്ളത് ഇതായിരുന്നു എന്ന രീതിയിലാണ് നൽകിയിരിക്കുന്നത് വളരെ രസകരമായ രീതിയിൽ ഇതിന് മറുപടി കമന്റ് ആയിരിക്കുന്നത്.

പ്രണയദിനത്തിൽ ആയിരുന്നു ചാക്കൊച്ഛന്റെ ഗാനത്തിന് ലഭിച്ചത്. കുറെ കാലങ്ങൾക്ക് ശേഷം ഒരു ചോക്ലേറ്റ് ഹീറോയായി വീണ്ടും ചാക്കോച്ചൻ എത്തുന്ന ചിത്രം എന്നൊരു പ്രത്യേകതയും ഉണ്ടായിരുന്നു എന്നതായിരുന്നു അതിൻറെ മനോഹാരിത. ഇപ്പോൾ വീണ്ടും സാമൂഹികമാധ്യമങ്ങളിൽ വൈറലാകുന്നത് ചാക്കോച്ചൻറെ പുതിയ ലുക്ക് തന്നെയാണ്. ആരാധകരെല്ലാം ഏറ്റെടുത്തിരിക്കുകയാണ് ഈയൊരു ലുക്ക്.