Entertainment

ലേഡി സൂപ്പർസ്റ്റാർ നയൻതാരയ്ക്ക് ശരവണൻ ഇട്ട വില 20 കോടി രൂപ. ശരവണന്റെ ഓഫർ സ്വീകരിക്കാതെ നയൻതാര. |Lady Superstar Nayanthara was priced at Rs 20 crore by Saravanan. Nayanthara does not accept Saravanan’s offer|

ലേഡി സൂപ്പർസ്റ്റാർ നയൻതാരയ്ക്ക് ശരവണൻ ഇട്ട വില 20 കോടി രൂപ. ശരവണന്റെ ഓഫർ സ്വീകരിക്കാതെ നയൻതാര. |Lady Superstar Nayanthara was priced at Rs 20 crore by Saravanan. Nayanthara does not accept Saravanan’s offer|

തമിഴ് സിനിമാ രംഗത്ത് തന്റെതായ സാന്നിധ്യം ഉറപ്പിക്കുവാൻ തയ്യാറെടുക്കുന്ന ഒരു നായകനാണ് ബിസിനസ് ഐകൺ ആയ ശരവണൻ. ശരവണന്റെ പുതിയ ചിത്രമായ ദ ലെജൻഡ് കഴിഞ്ഞ ആഴ്ചയായിരുന്നു റിലീസായത്. മികച്ച അഭിപ്രായം നേടിയ ചിത്രം വളരെയധികം വിമർശിക്കപ്പെട്ടിരുന്നു. എങ്കിലും നായകന്റെ ആത്മവിശ്വാസം നിറഞ്ഞ പ്രകടനത്തിന് പ്രേക്ഷകർ കൈ അടിച്ചിരുന്നു. രണ്ടു നായികമാരുള്ള ചിത്രത്തിൽ ഒരാൾ ബോളിവുഡ് നടിയായഉർവശി ആണ്. താരത്തിന് 20 കോടി രൂപ പ്രതിഫലം ലഭിച്ചതായിരുന്നു ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.

അതേസമയം ഈ കഥാപാത്രം നയൻതാരയ്ക്ക് വേണ്ടിയായിരുന്നു വെച്ചത് എന്നും നടിയെ സമീപിച്ചപ്പോൾ നയൻതാര ഇത് നിരസിച്ചു എന്ന് അറിയാൻ സാധിച്ചു. നയൻതാരയ്ക്ക് കരിയറിൽ ഏറ്റവും വലിയ പ്രതിഫലമായിരുന്നു ശരവണൻ വാഗ്ദാനം ചെയ്തത് എന്നും, വിമർശനങ്ങൾ ഭയന്ന് ഈ കഥാപാത്രം നയൻസ് ഉപേക്ഷിച്ചു എന്നൊക്കെയായിരുന്നു വാർത്തകൾ വന്നത്. രണ്ടു നായികമാരിൽ ഒരാളുടെ വേഷമായിരുന്നു എങ്കിൽപോലും തിരക്കഥയിൽ ഉണ്ടായിരുന്ന അസ്വാരസ്യങ്ങളും നയൻതാര ചിത്രത്തിൽ നിന്നും മാറ്റിനിർത്താനുള്ള കാരണമായി എന്ന് പറയുന്നുണ്ട്.

ചിത്രത്തിൽ വില്ലൻ വേഷത്തിലേക്ക് ആയിരുന്നു നയൻതാരയും പരിഗണിച്ചിരുന്നത് ഇപ്പോൾ ഏഴ് കോടിയോളം രൂപയാണ് നയൻതാര പ്രതിഫലമായി വാങ്ങുന്നത്. 20 കോടി രൂപയാണ് നയൻതാരയ്ക്ക് വേണ്ടി ശരവണൻ ഓഫർ ചെയ്തിരുന്നത്.
കൂടുതലും പ്രേക്ഷകരുടെ വിമർശനങ്ങളെ ഭയന്നാണ് നയൻതാര ചിത്രത്തിൽ നിന്നും മാറിയത് എന്നും പറയുന്നുണ്ട്. ഉർവശിക്ക് നൽകിയത് 20 കോടി രൂപ അല്ല എന്നും ടീമിന്റെ അടുത്ത വൃത്തങ്ങൾ പറയുന്നുണ്ട്. എങ്കിലും ഒരു നവാഗതയായ നായിക ലഭിക്കുന്നതിനും ഏറ്റവും ഉയർന്ന തുകയാണ് അത് എന്നും മനസ്സിലാകുന്നുണ്ട്. മുഴുവൻ അഭിനേതാക്കൾക്കും അണിയറ പ്രവർത്തകർക്കും അവരുടെ സാധാരണ ശമ്പളത്തിൽ നിന്നും വലിയ ഉയർന്ന വേതനം തന്നെയാണ് നിലവിൽ ലഭിച്ചിരിക്കുന്നത് എന്നാണ് അറിയുന്നത്.

സെറ്റുകളിൽ എല്ലാവർക്കും മികച്ച പരിചരണം നൽകിയെന്നും ഭക്ഷണവും താമസവും ഒക്കെ സ്റ്റാർ വിഭാഗത്തിലായിരുന്നു എന്നാണ് അറിയുന്നത്. ചിത്രം അഞ്ച് ഭാഷകളിലായി ലോകമെമ്പാടുമുള്ള തീയേറ്ററുകളിലാണ് പ്രദർശനം തുടരുന്നത്. വലിയ സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. അതേസമയം വിമർശനങ്ങളും ലഭിക്കുന്നുണ്ട്. വിമർശനങ്ങളെ ഒന്നും തന്നെ ശരവണൻ കാര്യമാക്കുന്നില്ല എന്നതാണ് മറ്റൊരു പ്രത്യേകത. തമിഴ് സിനിമ യിലേക്കുള്ള ഒരു പുത്തൻ താരോദയമായി തന്നെയാണ് ശരവണന്റെ ഈ ചിത്രത്തെ പ്രേക്ഷകർ കാണുന്നത്.
Story Highlights:Lady Superstar Nayanthara was priced at Rs 20 crore by Saravanan. Nayanthara does not accept Saravanan’s offer

ലേഡി സൂപ്പർസ്റ്റാർ നയൻതാരയ്ക്ക് ശരവണൻ ഇട്ട വില 20 കോടി രൂപ. ശരവണന്റെ ഓഫർ സ്വീകരിക്കാതെ നയൻതാര. |Lady Superstar Nayanthara was priced at Rs 20 crore by Saravanan. Nayanthara does not accept Saravanan’s offer|

Most Popular

To Top
$(".comment-click-15748").on("click", function(){ $(".com-click-id-15748").show(); $(".disqus-thread-15748").show(); $(".com-but-15748").hide(); }); // Infinite Scroll $('.infinite-content').infinitescroll({ navSelector: ".nav-links", nextSelector: ".nav-links a:first", itemSelector: ".infinite-post", loading: { msgText: "Loading more posts...", finishedMsg: "Sorry, no more posts" }, errorCallback: function(){ $(".inf-more-but").css("display", "none") } }); $(window).unbind('.infscr'); $(".inf-more-but").click(function(){ $('.infinite-content').infinitescroll('retrieve'); return false; }); if ($('.nav-links a').length) { $('.inf-more-but').css('display','inline-block'); } else { $('.inf-more-but').css('display','none'); } // The slider being synced must be initialized first $('.post-gallery-bot').flexslider({ animation: "slide", controlNav: false, animationLoop: true, slideshow: false, itemWidth: 80, itemMargin: 10, asNavFor: '.post-gallery-top' }); $('.post-gallery-top').flexslider({ animation: "fade", controlNav: false, animationLoop: true, slideshow: false, prevText: "<", nextText: ">", sync: ".post-gallery-bot" }); });