വീണ്ടും പാചകത്തിൽ ഒരു കൈ നോക്കി ലാലേട്ടൻ. കിടിലൻ വിഡിയോ വൈറൽ.

നല്ല ഭക്ഷണം ആസ്വദിക്കുക മാത്രമല്ല ഭക്ഷണത്തിൽ പരീക്ഷണങ്ങൾ നടത്തുവാൻ ഇഷ്ടപ്പെടുന്ന ആളാണ് താരരാജാവ് എന്ന് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്.

നടന വിസ്മയത്തിന് ഭക്ഷണത്തോട് ഉള്ള ക്രയ്സ് എല്ലാർക്കും അറിയാം. ഫ്രഞ്ച് ബുക്കിംഗ് ടെക്നിക് ആയ ഫ്ലാംബോ പരീക്ഷിച്ച് അദ്ദേഹം തയ്യാറാക്കിയ പുതിയ വീഡിയോയാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ എല്ലാം ശ്രദ്ധേയമായിരിക്കുന്നത്. ലിക്വർ ഒഴിച്ച് തീ കൊളുത്തി ഫിഷ് പാകം ചെയ്യുന്ന പാചകരീതിയാണ് ഇത്‌. ഇതിനൊപ്പം ബനാന സ്വീറ്റ് ഡെസേർട്ട് ആണ് പരീക്ഷിച്ചത്. സമീർ ഹംസയാണ് മോഹൻലാലിൻറെ രസകരമായ പാചക വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

നല്ലൊരു ഭക്ഷണ പ്രേമിയും അതോടൊപ്പം തന്നെ ഭക്ഷണത്തിൽ വ്യത്യസ്തതകൾ തേടുവാനും ഒക്കെ ഇഷ്ടപ്പെടുന്ന ആളാണ് ലാലേട്ടന് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. എപ്പോഴും ഭക്ഷണം ഉണ്ടാക്കുന്ന പാചക വീഡിയോകളും അദ്ദേഹം പങ്കുവയ്ക്കാറുണ്ട്. അദ്ദേഹത്തെ പാചക വീഡിയോകൾക്ക് എല്ലാ വലിയ സ്വീകാര്യതയാണ് ആരാധകർക്കിടയിൽ നിന്നും ലഭിച്ചു കൊണ്ടിരിക്കുന്നത്. വളരെയധികം മികച്ച വീഡിയോകളാണ് പലപ്പോഴും ഏറ്റെടുക്കുന്നതും. അത്രത്തോളം ആരാധകർ ഇഷ്ടപ്പെടാറുണ്ട്. അദ്ദേഹത്തിൻറെ പാചകം കാണുവാനും ആളുകൾക്ക് ഇഷ്ട്ടം ആണ്.

ഭക്ഷണം കഴിക്കുവാനും ഭക്ഷണം ഉണ്ടാക്കുവാനും ഇഷ്ടപ്പെടുന്ന ഒരു വ്യക്തിയാണ് അദ്ദേഹം എന്ന് എടുത്ത് പറയേണ്ടിയിരിക്കുന്നു..പുതിയ ചിത്രം ആറാട്ട് വൻ വിജയത്തിന് ശേഷം ഇപ്പോൾ ലാലേട്ടൻറെ ഈ വീഡിയോയാണ് സാമൂഹിക മാധ്യമങ്ങളിൽ എല്ലാം വറലായി മാറിക്കൊണ്ടിരിക്കുന്നത്. ലാലേട്ടൻറെ ആറാട്ട് എന്ന ചിത്രം വലിയ സ്വീകാര്യത ആയിരുന്നു ലഭിച്ചുകൊണ്ടിരുന്നത്.

ലാലേട്ടൻറെ പാചക വീഡിയോകൾക്ക് എല്ലാം ആരാധകർക്കിടയിൽ ലഭിക്കുന്ന സ്വീകരണം വളരെ വലുതാണ്. അദ്ദേഹത്തിൻറെ ചിക്കൻ കറിയും അടുത്തകാലത്ത് വൈറൽ ആയി മാറിയിരുന്നു. അതിനുശേഷമാണ് ഇപ്പോൾ പുതിയ പരീക്ഷണവുമായി ലാലേട്ടൻ എത്തിയിരിക്കുന്നത്. ലാലേട്ടൻ പാചകം ചെയ്യുന്നത് കാണാൻ തന്നെ ഒരു പ്രത്യേക താൽപര്യമാണ് ആളുകൾക്ക്.

Leave a Comment

Your email address will not be published.

Scroll to Top