
ദിൽഷയുടെയും റോബിന്റെയും വിവാഹം നടത്തിക്കൊടുക്കാൻ ഞാൻ അവരുടെ മാമയല്ല. ലൈവിൽ പൊട്ടിതെറിച്ചു ലക്ഷ്മിപ്രിയ. |Lashmipriya gets angry on live|

ബിഗ് ബോസ് സീസൺ ഫോർ അവസാനിച്ചുവെങ്കിലും വലിയതോതിൽ തന്നെ ചർച്ചയാവുന്നത് റോബിൻ ദിൽഷയുടെയും വിഷയമാണ്.ഈ വിഷയത്തിൽ തന്റെ നിലപാട് വ്യക്തമാക്കിയിരിക്കുകയാണ് ബിഗ് ബോസ് താരമായ ലക്ഷ്മിപ്രിയ. റോബിനും ദിൽഷയും തമ്മിൽ വളരെ അടുത്ത സുഹൃത്തുക്കളായിരുന്നു. എങ്കിലും ഡോക്ടർ റോബിൻ രാധാകൃഷ്ണന്റെ ഹൃദയം കണ്ടത്. താൻ മാത്രമാണ് എന്നാണ് ലക്ഷ്മിപ്രിയ പറയുന്നത്. തനിക്ക് സഹോദരനെപ്പോലെയാണ് ദിൽഷയും റോബിനും.

ഞാൻ അവരുടെ ചേച്ചിയമ്മയാണ് എന്നും താരം പറയുന്നു. ഇരുവരുടെയും വിവാഹം നടത്തിക്കൊടുക്കാൻ ഞാൻ അവരുടെ മാമയല്ല എന്നും താരം വീഡിയോയിൽ പറയുന്നത്. കഴിഞ്ഞ ദിവസമായിരുന്നു താരം ലൈവിൽ എത്തി ചില കാര്യങ്ങൾ പറഞ്ഞത് ഇപ്പോൾ വൈറൽ ആയി മാറുന്നത് ഇതാണ്. റോബിന് ദിൽഷയെ ജീവൻ ആണെന്നും ആ കല്യാണം ഒരു ചേച്ചിയുടെ സ്ഥാനത്തുനിന്ന് നടത്തിക്കൊടുക്കും എന്നുമാണ് ബിഗ് ബോസ് ഷോ കഴിഞ്ഞ സമയത്ത് അഭിമുഖങ്ങളിൽ താരം പറഞ്ഞത്. ഇപ്പോഴിതാ അവരുടെ വിവാഹം നടത്തുമെന്ന് ഒരിടത്തും പറഞ്ഞിട്ടില്ലെന്ന് റോബിനും ദിൽഷയും ഒരുമിച്ചു എടുക്കേണ്ട തീരുമാനമാണെന്നും അവർക്ക് രണ്ടുപേർക്കും വീട്ടുകാർക്കും സമ്മതമാണെങ്കിൽ അവരുടെ കുടുംബത്തിന്റെ ഭാഗത്തുനിന്ന് ഒരു ചേച്ചിയുടെ സ്ഥാനത്തുനിന്ന് ഞാനീ വിവാഹം നടത്തുമെന്നാണ് പറഞ്ഞതെന്നാണ് ലക്ഷ്മിപ്രിയ വിശദീകരിക്കുന്നത്.

ബിഗ് ബോസ് വീടിനുള്ളിൽ വെച്ച് റോബിനോട് വല്ല്യ ആത്മാർത്ഥമായിരുന്നു ലക്ഷ്മിപ്രിയ കാത്തുസൂക്ഷിക്കുന്നത്. ലൈവിൽ പൊട്ടിത്തെറിച്ച് ആണ് ലക്ഷ്മിപ്രിയ സംസാരിച്ചത്. ലക്ഷ്മിപ്രിയയുടെ വാക്കുകൾ വളരെ പെട്ടെന്ന് തന്നെ വൈറൽ ആവുകയും ചെയ്തു. അടുത്ത സമയത്തായിരുന്നു അഭിമുഖത്തിൽ ഇരുവരും ഒരുമിക്കുമെന്ന് തനിക്ക് ഉറപ്പില്ലെന്ന് ലക്ഷ്മിപ്രിയ തുറന്നു പറഞ്ഞിരുന്നത്. ദിൽഷയ്ക്ക് ഡോക്ടറോട് ഉള്ളത് സൗഹൃദം മാത്രമാണെന്ന് എനിക്ക് തോന്നിയിട്ടുണ്ട് എന്നും എന്നാൽ ഡോക്ടർ ഉള്ളത് യഥാർത്ഥമായ പ്രണയമാണ് എന്നുമായിരുന്നു ലക്ഷ്മിപ്രിയ അഭിമുഖത്തിൽ പറഞ്ഞിരുന്നത്.
ഇപ്പോഴാണ് ലക്ഷ്മിപ്രിയ തന്റെ അഭിപ്രായങ്ങളിൽ ഒരു മാറ്റം വരുത്തിയിരിക്കുന്നതാണ് പ്രേക്ഷകർ ശ്രെദ്ധിക്കുന്നത്. ബിഗ്ബോസ് വീട്ടിൽ നിന്ന് വന്ന ശേഷം സോഷ്യൽ മീഡിയയിൽ സജീവസാന്നിധ്യമാണ് ലക്ഷ്മിപ്രിയ. ഡോക്ടറുടെ പുറത്തുള്ള ജനപിന്തുണ കണ്ടുകൊണ്ടാണ് ലക്ഷ്മിപ്രിയ കൂടുതലായും ഡോക്ടറെ പിന്തുണയ്ക്കുന്നത് എന്നും ഒരുപറ്റമാളുകൾ പറഞ്ഞിരുന്നു.
Story Highlights:Lashmipriya gets angry on live
