Entertainment

പെൺകുട്ടികൾ ആൺകുട്ടികളുമായി മാറുന്ന ഒരു നിഗൂഢമായ ഗ്രാമത്തെക്കുറിച്ച് അറിയാം.|Learn about a mysterious village where girls swap with boys|

പെൺകുട്ടികൾ ആൺകുട്ടികളുമായി മാറുന്ന ഒരു നിഗൂഢമായ ഗ്രാമത്തെക്കുറിച്ച് അറിയാം.|Learn about a mysterious village where girls swap with boys|

വ്യത്യസ്തമായ വാർത്തകൾ എന്നും നമ്മെ കൊണ്ടുചെന്നെത്തിക്കുന്നത് വ്യത്യസ്തമായ ചിന്തകളിലാണ്. അതിൽ ഒട്ടും വിശ്വസിക്കുവാൻ സാധിക്കാത്ത ഒരു വാർത്തയാണ് പുറത്തുവരുന്നത്. ഒരു വയസ്സിനുശേഷം പെൺകുട്ടികൾ ആൺകുട്ടികളുമായി മാറുന്ന ഒരു നിഗൂഢമായ ഗ്രാമത്തെക്കുറിച്ച് ആണ് ഈ വാർത്തയിൽ അറിയുന്നത്. ഡൊമിനിക്കൻ റിപ്പബ്ലിക്കിലെ ഒരു ഗ്രാമം ശ്രദ്ധനേടുന്നത്. ചെറിയ ഒരു ഗ്രാമമാണിത്. ഒരു വയസ്സിനുശേഷം പെൺകുട്ടികളൊക്കെ അവിടെ ആൺകുട്ടിയായി മാറുകയാണ്. ശാസ്ത്രജ്ഞർ പോലും ഈ രഹസ്യം എന്താണെന്ന് കണ്ടെത്താൻ സാധിക്കാതിരിക്കുകയാണ്..

ഈ ഗ്രാമത്തിലെ പല പെൺകുട്ടികളും 12 വയസ്സ് ആകുമ്പോഴേക്കും ആൺകുട്ടികൾ ആയി മാറുകയാണ് ചെയ്യുക. പെൺകുട്ടികൾ ആൺകുട്ടികൾ ആകുന്ന രോഗം കാരണം ഈ ഗ്രാമത്തിലെ ജനങ്ങൾ വലിയതോതിൽ അസ്വസ്ഥരാണ്. കടലിന്റെ തീരത്താണ് ഈ ഒരു ഗ്രാമം സ്ഥിതിചെയ്യുന്നത്. ഇവിടെയുള്ള ജനസംഖ്യ ഏകദേശം 6000 ആണ്. വളരെയധികം ശ്രദ്ധ നേടുന്നുണ്ട് ഈ ഗ്രാമം. ഇപ്പോൾ ലോകമെമ്പാടുമുള്ള ഗവേഷകർ ഇത് ഒരു വലിയ ഗവേഷണം ആയി തന്നെ എടുത്തിരിക്കുകയാണ്. എന്തോ ഒരു ജനിതകവൈകല്യം ആയിരിക്കാം ഈ ഗ്രാമങ്ങളിലെ കുട്ടികൾക്ക് സംഭവിച്ചിരിക്കുന്നത്.സ്യൂഡോഹെർമാഫ്രോഡൈറ്റ്സ് എന്നാണ് പറയുന്നത് ഈ രോഗം ബാധിച്ച കുട്ടികളെ പ്രാദേശിക ഭാഷയിൽ വിളിക്കുന്നത്.

ഈ വൈകല്യമുള്ള പെൺകുട്ടികൾ ഒരു വയസ്സിനുശേഷം അവരുടെ ശരീര ഭാഗങ്ങൾ പുരുഷൻമാരുടേത് പോലെ ആകുന്നത് മനസ്സിലാകും. പെൺകുട്ടികളുടെ ശബ്ദം ക്രമേണ മാറി ആൺകുട്ടികളുടെ ശബ്ദം പോലെ ആകുന്നു. ഗ്രാമത്തിൽ 90 കുട്ടികളിൽ ഒരാൾ ഈ നിഗൂഢമായ രോഗത്തോട് പോരാടി കൊണ്ടിരിക്കുകയാണ്. ഇതിന്റെ കാരണം എന്താണെന്ന് ഇതുവരെ മനസ്സിലാക്കാൻ സാധിച്ചിട്ടില്ല. കാരണം തേടി അലയുകയാണ് ഇപ്പോൾ ഗവേഷകർ. ഇത് കേൾക്കുമ്പോൾ പലർക്കും വിചിത്രമായി തോന്നാം. എന്നാൽ ഇത് സത്യം തന്നെയാണ്. ഈ രോഗം എന്താണെന്ന് കണ്ടെത്തുകയും അതിന് ആവശ്യമായ മരുന്ന് കണ്ടുപിടിക്കുകയും ചെയ്യുവാൻ വേണ്ടിയാണ് ഇപ്പോൾ ഗവേഷകരും കാത്തിരിക്കുന്നത്.

എന്താണ് ഈ അപൂർവ രോഗത്തിന് കാരണമായ ഹേതു എന്നാണ് ആദ്യം കണ്ടുപിടിക്കേണ്ടത്. അതിനുശേഷമാണ് ഈ രോഗത്തിന് വേണ്ട പരിഹാരമാർഗ്ഗങ്ങൾ കണ്ടുപിടിക്കേണ്ടത്. വളരെയധികം വേദനയോടെയാണ് ഈ ഗ്രാമത്തിലെ ആളുകൾ ഈ രോഗത്തെക്കുറിച്ച് സംസാരിക്കുന്നത്.
Story Highlights:Learn about a mysterious village where girls swap with boys

To Top
$(".comment-click-14842").on("click", function(){ $(".com-click-id-14842").show(); $(".disqus-thread-14842").show(); $(".com-but-14842").hide(); }); // Infinite Scroll $('.infinite-content').infinitescroll({ navSelector: ".nav-links", nextSelector: ".nav-links a:first", itemSelector: ".infinite-post", loading: { msgText: "Loading more posts...", finishedMsg: "Sorry, no more posts" }, errorCallback: function(){ $(".inf-more-but").css("display", "none") } }); $(window).unbind('.infscr'); $(".inf-more-but").click(function(){ $('.infinite-content').infinitescroll('retrieve'); return false; }); if ($('.nav-links a').length) { $('.inf-more-but').css('display','inline-block'); } else { $('.inf-more-but').css('display','none'); } // The slider being synced must be initialized first $('.post-gallery-bot').flexslider({ animation: "slide", controlNav: false, animationLoop: true, slideshow: false, itemWidth: 80, itemMargin: 10, asNavFor: '.post-gallery-top' }); $('.post-gallery-top').flexslider({ animation: "fade", controlNav: false, animationLoop: true, slideshow: false, prevText: "<", nextText: ">", sync: ".post-gallery-bot" }); });