ലെനയുടെ ഈ ചിത്രത്തിന്റെ പ്രേത്യേകത കേട്ടോ, താരത്തിന്റെ പുതിയ ഫോട്ടോഗ്രാഫർ പൊളി.

ലെനയുടെ ഈ ചിത്രത്തിന്റെ പ്രേത്യേകത കേട്ടോ, താരത്തിന്റെ പുതിയ ഫോട്ടോഗ്രാഫർ പൊളി.

ജയരാജ് ഒരുക്കിയ സ്നേഹം എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് കടന്നുവന്ന നടിയാണ് ലെന. അന്ന് മുതൽ ഇന്ന് വരെ യാതൊരു മാറ്റവും ഇല്ലാതെയാണ് താരം തുടരുന്നത്. അതുകൊണ്ടുതന്നെ താരത്തെ പറ്റി ആരാധകർക്ക് എപ്പോഴും പറയാനുള്ളത് മലയാള സിനിമയിലെ ലേഡി മമ്മൂട്ടി എന്ന് തന്നെയാണ്. കാരണം സൗന്ദര്യം അതുപോലെ നിലനിർത്തിക്കൊണ്ട് പോകുവാനുള്ള ഒരു കഴിവ്. കാണുന്ന കാലം മുതൽ ഇന്നുവരെ താരത്തിന്റെ സൗന്ദര്യം വർദ്ധിക്കുകയാണ് ചെയ്യുന്നത്. ഒട്ടും കുറവു വന്നിട്ടില്ല.

ഫിറ്റ്നസിലൂടെ മറ്റും സൗന്ദര്യം നിലനിർത്തിക്കൊണ്ട് പോകുന്ന ഒരു വ്യക്തിയാണ് ലെന. ലഭിക്കുന്ന കഥാപാത്രം ചെറുതാണെങ്കിലും വലുതാണെങ്കിലും മികച്ച രീതിയിൽ തന്നെ അതിമനോഹരം ആക്കുകയും ചെയ്യും. സോഷ്യൽ മീഡിയയിൽ താരം പങ്കുവയ്ക്കുന്ന ഒരു ചിത്രമാണ് വൈറൽ ആയി മാറുന്നത്. ഈ ചിത്രം ശ്രദ്ധ നേടാൻ ഉള്ള കാരണം ഈ ചിത്രത്തിന് ഫോട്ടോഗ്രാഫർ മമ്മൂക്കയാണ് എന്നുള്ളത് ആണ്.

പുതിയ ചിത്രമാണ് ലെന പങ്കുവെച്ചിരിക്കുന്നത്. മമ്മൂക്ക ഒരു നല്ല ഫോട്ടോഗ്രാഫർ ആണെന്ന് ഇതിനു മുൻപും തെളിയിച്ചിട്ടുണ്ട്. ദുൽഖറിൻറെ ചില ചിത്രങ്ങളൊക്കെ മമ്മൂക്ക എടുത്തത് വൈറലായി മാറിയിട്ടുമുണ്ട്. ഇപ്പോൾ ഈ ചിത്രങ്ങളും ആരാധകരെല്ലാം ഏറ്റെടുത്തിരിക്കുകയാണ്. വളരെ മികച്ച രീതിയിൽ ഉള്ള ചിത്രങ്ങൾ ആണ് ഇത്. ഈ ചിത്രം പങ്കുവെച്ചുകൊണ്ട് മമ്മൂക്ക ടാഗ് ചെയ്തിട്ടുണ്ട്. ചിത്രം പങ്കുവെച്ച് വളരെ പെട്ടെന്ന് തന്നെ വൈറലായി മാറുകയും ചെയ്തു

Leave a Comment

Your email address will not be published.

Scroll to Top