Entertainment

ഇതെന്താണെന്ന് സൂക്ഷിച്ചു നോക്കി കണ്ടു പിടിക്കുക..! ഇത് ഒറ്റനോട്ടത്തിൽ കണ്ടു പിടിക്കുന്നവർ മിടുക്കർ തന്നെ.! |Look carefully and find out what this is..!

ഇതെന്താണെന്ന് സൂക്ഷിച്ചു നോക്കി കണ്ടു പിടിക്കുക..! ഇത് ഒറ്റനോട്ടത്തിൽ കണ്ടു പിടിക്കുന്നവർ മിടുക്കർ തന്നെ.! |Look carefully and find out what this is..!

വിവാഹം എന്ന് പറയുന്നത് ഒരു വ്യക്തിയുടെ ജീവിതത്തിൽ ഒരിക്കലും മറക്കാൻ സാധിക്കാത്ത ഒരു ദിവസമാണ്. വിവാഹം വ്യത്യസ്തമാക്കാൻ എല്ലാവരും അവരുടേതായ രീതികളിൽ ശ്രമിക്കുകയും ചെയ്യാറുണ്ട്. ഇന്ന് കൂടുതൽ വിവാഹത്തിൽ വ്യത്യസ്തത കൊണ്ടുവരുന്നത് വിവാഹ ഫോട്ടോഷൂട്ടുകളിലും മറ്റുമായിരിക്കും എന്നതാണ് മറ്റൊരു പ്രധാനപ്പെട്ട വസ്തുത. ഇന്നത്തെ കാലത്ത് ഫോട്ടോഷൂട്ടുകൾക്ക് ആണ് പ്രാധാന്യമെങ്കിലും വിവാഹം എന്നു പറയുന്നതിന്റെ ഒരു ഓർമയായി എന്നും നിലനിൽക്കുന്നത് വിവാഹകുറികൾ തന്നെയാണ്.

ഒരുപാട് വ്യത്യസ്തതകൾ ആയിരുന്നു ഒരു കാലത്ത് വിവാഹ കാർഡുകളിൽ തന്നെ കണ്ടിരുന്നത്. എന്നാൽ പോകപ്പോകെ വിവാഹത്തിന്റെ കാർഡുകൾ മങ്ങലേൽക്കാതെ തുടങ്ങി. എന്നാൽ ഇപ്പോഴും വ്യത്യസ്തമായ രീതിയിൽ ഇത്തരത്തിൽ ഉള്ള വിവാഹ ക്ഷണക്കത്തുകൾ നേടാറുണ്ട്. അത്തരത്തിൽ ഇപ്പോൾ വ്യത്യസ്തമായ ഒരു വിവാഹ ക്ഷണക്കത്ത് ആണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. സൂക്ഷിച്ചു നോക്കിയാൽ മാത്രമാണ് ഇതൊരു വിവാഹ ക്ഷണക്കത്ത് ആണെന്ന് മനസ്സിലാകുന്നത് തന്നെ. ഒരു ഗുളികയുടെ രൂപത്തിലാണ് ഈ വിവാഹക്ഷണക്കത്ത് ശ്രദ്ധനേടി കൊണ്ടിരിക്കുന്നത്. ഒരു ഗുളിക സ്ട്രിപ്പ് എന്ന് മാത്രമേ ആദ്യം കാണുന്ന ഏതൊരാൾക്കും തോന്നുകയുള്ളൂ.

രണ്ടുവട്ടം സൂക്ഷിച്ചു നോക്കിയാൽ മാത്രമാണ് ഇതൊരു വിവാഹ ക്ഷണക്കത്ത് എന്നും ഒരു ഗുളികയുടെ പുറംഭാഗം അല്ല എന്നും മനസ്സിലാവുന്നത്. തീയതിയും മറ്റും വളരെ മികച്ച രീതിയിൽ ആണ് ഇതിൽ എഴുതിയിരിക്കുന്നത്. അതോടൊപ്പം ഡൗൺ മെസ്സേജ് എന്ന രീതിയിലും എഴുതിയിട്ടുണ്ട് വളരെ മനോഹരമായ രീതിയിലാണ് ആരോ ഒരാൾ ഇത് ഡിസൈൻ ചെയ്തിരിക്കുന്നത് എന്ന് മനസ്സിലാക്കാൻ സാധിക്കുന്നു. എത്ര ഭംഗിയാണ് ഇത് ചെയ്തിരിക്കുന്നത് എന്നാണ് പലരും ചോദിച്ചിരിക്കുന്നത്. ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ ഇത് ശ്രദ്ധ നേടിക്കഴിഞ്ഞു. ഇത് എന്താണെന്ന് കണ്ടുപിടിക്കാമോ എന്ന രീതിയിൽ ആയിരുന്നു ഈയൊരു കാർഡ് ശ്രദ്ധനേടിയിരുന്നത്. അതോടൊപ്പം നന്നായി സൂക്ഷിച്ചു നോക്കൂ എന്നും ഈ കാർഡിനൊപ്പം ക്യാപ്ഷനായി വന്നിരുന്നു.
Story Highlights:Look carefully and find out what this is..!

ഇതെന്താണെന്ന് സൂക്ഷിച്ചു നോക്കി കണ്ടു പിടിക്കുക..! ഇത് ഒറ്റനോട്ടത്തിൽ കണ്ടു പിടിക്കുന്നവർ മിടുക്കർ തന്നെ.! |Look carefully and find out what this is..!

Most Popular

To Top