M4 ടെക് ചാനലിലൂടെ ശ്രദ്ധേയനായ ജിയോ വിവാഹിതനാവാൻ പോകുന്നു മനസമ്മധത്തിന് ചിത്രങ്ങൾ വൈറൽ| M4 tech channel famous Jio is going to get married Manasammadham pictures viral

M4 ടെക് ചാനലിലൂടെ ശ്രദ്ധേയനായ ജിയോ വിവാഹിതനാവാൻ പോകുന്നു മനസമ്മധത്തിന് ചിത്രങ്ങൾ വൈറൽ| M4 tech channel famous Jio is going to get married Manasammadham pictures viral

യൂട്യൂബിന്റെ ചരിത്രത്തിൽ തന്നെ വലിയ മാറ്റങ്ങൾ കൊണ്ടുവന്ന ഒരു വ്ലോഗർ ആയിരുന്നു M4 ടെക് ചാനലിലൂടെ പ്രേക്ഷകർക്കിടയിൽ സുപരിചിതനായ ജിയോ. ജിയോയുടെ മനസ്സമ്മതം കഴിഞ്ഞു എന്ന വാർത്തയാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. ജിയോയും പെൺകുട്ടിയും ഒരുമിച്ച് മാധ്യമങ്ങളെ കാണുകയും ചെയ്തിരുന്നു. ഇവരുടെ ജീവിതത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഒന്നും തന്നെ ഇവർ പുറത്ത് പറയുകയും ചെയ്തിട്ടില്ല. പ്രണയ വിവാഹമായിരുന്നൊ എന്ന് ചോദിച്ചപ്പോൾ രണ്ടും കൂടി ചേർന്നതാണ് എന്നും പ്രണയമില്ലാതെ വിവാഹം ഉണ്ടാകുമോ എന്നുമായിരുന്നു പെൺകുട്ടിയുടെ മറുപടി. ചാനലിന്റെ ആരാധിക ആയിരുന്നോ എന്ന് ചോദിച്ചപ്പോൾ അങ്ങനെയൊന്നും ആയിരുന്നില്ല എന്നും വിവാഹശേഷമാണ് കൂടുതലായും ചാനൽ കണ്ടു തുടങ്ങിയത് എന്നതാണ് മറുപടി പറഞ്ഞത്. അതോടൊപ്പം തന്നെ തങ്ങളുടെ പ്രൈവസിയിലേക്കുള്ള ചോദ്യങ്ങൾക്ക് മറുപടി പറയാൻ താല്പര്യമില്ല എന്ന് പെൺകുട്ടി സംസാരിച്ചിരുന്നത്. ഭാര്യക്കൊപ്പം ഇനി വ്ലോഗിൽ വരുമോ എന്ന് ചോദിച്ചപ്പോൾ അതെന്നായിരുന്നു ജിയോയുടെ മറുപടി.

നിരവധി ആളുകളാണ് ഇതിന് സമിശ്രമായ കമന്റുകളുമായി എത്തിയിരിക്കുന്നത്. ചേച്ചിക്ക് ഭയങ്കര ജാഡയാണ്, മനസമ്മതം കഴിഞ്ഞപ്പോൾ തന്നെ ഇത്ര ജാഡയോ എന്ന തരത്തിലൊക്കെയാണ് കമന്റുകൾ വന്നുകൊണ്ടിരിക്കുന്നത്. നിരവധി ആളുകളാണ് ഇപ്പോൾ സമ്മിശ്രമായ കമന്റുകളുമായി എത്തിയിരിക്കുന്നത്. ചിലർ ഇവർക്ക് ആശംസകൾ അറിയിക്കുന്നുണ്ട്. നിരവധി ആളുകളാണ് ഈ വീഡിയോ കണ്ട് മികച്ച കമന്റുകളുമായി എത്തിയിരിക്കുന്നത്. യൂട്യൂബിൽ ഏറ്റവും കൂടുതൽ ആരാധകർ ഉള്ള ഒരു യൂട്യൂബർ തന്നെയാണ് എം ഫോർ ടെക് എന്ന ചാനലിലൂടെ പ്രസിദ്ധനായ ജിയോ.

പലപ്പോഴും വ്യത്യസ്തമായ വീഡിയോകളിലൂടെയാണ് ജിയോ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിട്ടുള്ളത്. ഓരോ വീഡിയോകളും നിമിഷനേരം കൊണ്ടായിരുന്നു പ്രേക്ഷകരിൽ വൈറൽ ആയി മാറിയിട്ടുള്ളത്. നിരവധി ആരാധകരും ജിയോയ്ക്ക് ഉണ്ടായിരുന്നു. ജിയോ ജീവിതത്തിലെ ഈ പുതിയ വിശേഷവും പ്രേക്ഷകർ ഇപ്പോൾ ഏറ്റെടുത്തിരിക്കുകയാണ്. പെൺകുട്ടിക്കും ജിയോയ്ക്കും നല്ലൊരു ജീവിതം നേർന്നുകൊണ്ട് നിരവധി ആളുകൾ രംഗത്ത് വരുന്നുണ്ട്.
Story Highlights: M4 tech channel famous Jio is going to get married Manasammadham pictures viral