കെ.പി.എ.സി ലളിതയ്ക്ക് പൊട്ടുകൾ കൊണ്ട് തീർത്ത സ്നേഹാദരങ്ങളും ആയി ഒരു കലാകാരി.

അനശ്വര കലാകാരി കെപിഎസി ലളിതയുടെ മരണം മലയാള സിനിമാ ലോകത്തിന് നൽകിയ നഷ്ടം ചെറുതല്ല.

മലയാളികൾക്ക് സിനിമാ ലോകത്തിനു സമ്മാനിച്ച വിടവ് എന്ന് പറയുന്നത് ചെറുതൊന്നുമല്ല.ഒരു കാലഘട്ടം തന്നെ അവസാനിച്ചു എന്ന് പറയേണ്ടിയിരിക്കുന്നു.നസീർ മുതലിങ്ങോട്ടുള്ള താരങ്ങൾക്ക് ഒപ്പം ശക്തമായ കഥാപാത്രങ്ങളിൽ എത്തിയ നടിയായിരുന്നു ലളിത. താരത്തിന്റെ ചിത്രങ്ങളെല്ലാം മികച്ചതായിരുന്നു. ഏത് കഥാപാത്രത്തെയും പക്വതയോടെ അവതരിപ്പിക്കാനുള്ള കഴിവ് കെപിഎസി ലളിതയ്ക്ക് ഉണ്ടായിരുന്നു എന്നത് എല്ലാവരും സമ്മതിക്കുന്ന ഒരു കാര്യം തന്നെയാണ്.

അത്രത്തോളം മികച്ച കഥാപാത്രങ്ങളായിരുന്നു കെപിഎസി ലളിത അവിസ്മരണീയമാക്കിയത്.
ഇപ്പോൾ കെപിസിസി ലളിതയുടെ മരണസമയത്ത് വീണ്ടും ശ്രദ്ധനേടുന്നത് നെറ്റിയിൽ തൊടുന്ന പൊട്ടുകൾ കൊണ്ട് കെപിഎസി ലളിതയുടെ ഒരു കലാകാരി തീർത്ത ചിത്രമാണ്.

പൊട്ടുകൾ കൊണ്ട് കെപിസിസി ലളിതയുടെ അതിമനോഹരമായ ചിത്രം വരയ്ക്കുന്ന ഒരു കലാകാരിയാണ് ഇവിടെ കാണാൻ സാധിക്കുന്നത്. വളരെ മികച്ച രീതിയിൽ അതിമനോഹരമായ മികവോടെയാണ് ഈ ചിത്രങ്ങളിൽ കലാകാരി വയ്ക്കുന്നത്. ആരാധകരെല്ലാം ഏറ്റെടുത്തു ഈ ചിത്രങ്ങൾ എന്നുള്ളത് ഉറപ്പാണ്. അത്രമേൽ മികച്ച ചിത്രങ്ങളാണിവ.
ഈ കലാകാരിയുടെ കഴിവ് എല്ലാവരും അഭിനന്ദിച്ചു കൊണ്ടിരിക്കുകയാണ്.

അതോടൊപ്പം കെ പി എ സി ലളിത എന്ന അനശ്വര കലാകാരിക്ക് സ്നേഹാദരങ്ങൾ അറിയിക്കുവാൻ ആരു മറന്നില്ല. വളരെ പെട്ടെന്നായിരുന്നു ഒരു വീഡിയോ സോഷ്യൽ മാധ്യമങ്ങളിൽ എല്ലാം വൈറലായി മാറിയിരുന്നത്. കെ പി എസി ലളിതയുടെ അവസാനഘട്ടങ്ങളിലെ ചിത്രങ്ങളും അടുത്ത കാലത്ത് ശ്രെദ്ധ നേടിയിരുന്നു. വളരെയധികം വേദനിക്കുന്ന ചിത്രങ്ങളായിരുന്നു അവ. ഈ അനശ്വര കലാകാരിയുടെ കഴിവിൽ വിരിഞ്ഞത് ജീവൻ തുടിക്കുന്ന ചിത്രങ്ങൾ ആയിരുന്നു.

Leave a Comment