Entertainment

ഗോപി സുന്ദറിനെതിരെ മകൻ രംഗത്ത്..!! ഗോപി സുന്ദറിനെ കുറിച്ച് മകൻ മാധവ് പറയുന്നത് ഇങ്ങനെ..| Madhav says about Gopi Sunder ..|

ഗോപി സുന്ദറിനെതിരെ മകൻ രംഗത്ത്..!! ഗോപി സുന്ദറിനെ കുറിച്ച് മകൻ മാധവ് പറയുന്നത് ഇങ്ങനെ..| Madhav says about Gopi Sunder ..|

സോഷ്യൽ മീഡിയ വലിയതോതിൽ തന്നെ വിമർശിച്ച ഒരു വിവാഹമായിരുന്നു അമൃതയുടെയും ഗോപി സുന്ദറിന്റെയും വിവാഹം. സാമൂഹികമാധ്യമങ്ങളിൽ ഇവരുടെ വിവാഹം ഇപ്പോഴും സോഷ്യൽ മീഡിയയിൽ ചർച്ച ആകാറുണ്ട് എന്നതാണ് സത്യം. ഒരുമിച്ചു ജീവിക്കുവാൻ തീരുമാനിച്ചതിന്റെ പേരിൽ വലിയ വിമർശനങ്ങൾ ആയിരുന്നു ഇരുവർക്കും അഭിമുഖീകരിക്കേണ്ടി വന്നത്. ഈ സാഹചര്യത്തിൽ അമൃതയുടെ മകൾ പാപ്പുവിനെ കുറിച്ചും ഗോപിസുന്ദറിന്റെ മകളെക്കുറിച്ച് ഒക്കെ ആളുകൾ സംസാരിച്ചിരുന്നു. എന്നാലിപ്പോൾ ഗോപി സുന്ദറിന്റെ മകനായ മാധവ് ഗോപി സുന്ദറിന്റെ അച്ഛനെ കുറിച്ച് പറയുന്ന വാക്കുകളാണ് ശ്രദ്ധനേടി കൊണ്ടിരിക്കുന്നത്.

ഇൻസ്റ്റഗ്രാമിൽ ആരാധകരോട് ചോദ്യം ചോദിക്കൂ എന്ന ഒരു രീതിയിലായിരുന്നു ഇതിനെക്കുറിച്ച് സംസാരിച്ചിരുന്നത്. അച്ഛനെതിരെ രംഗത്തുവന്നിരിക്കുകയാണ് മകൻ. അച്ഛനല്ല അമ്മയാണ് തനിക്ക് എല്ലാമെന്നും അച്ഛന്റെ കാര്യത്തിൽ തങ്ങൾ ശ്രദ്ധിക്കുന്നില്ലന്നും അദ്ദേഹത്തെ മൈൻഡ് പോലും ചെയ്യാറില്ലെന്ന് മകൻ പറയുന്നത്. ഒരിക്കലും തന്റെ അച്ഛന്റെ മോശം ക്യാരക്ടറിൽ ചെന്ന് പെടില്ല. അത്തരം മോശം സ്വഭാവങ്ങൾ ഒരിക്കലും തന്നെ സ്വാധീനിക്കുകയും ഇല്ല. അച്ഛനെപ്പോലെയാകാൻ ഒരിക്കലും താൻ ആഗ്രഹിക്കുന്നില്ല.

ഒരാൾ മാധവിന്നോട് ചോദിച്ചത് നിങ്ങൾ നിങ്ങളുടെ അമ്മയ്ക്ക് കൂടുതൽ പിന്തുണ നൽകുക, ഞങ്ങൾ നിങ്ങളുടെ കുടുംബത്തെ സ്നേഹിക്കുന്നുണ്ട്. ഒരുദിവസം നിങ്ങളുടെ അമ്മയുടെ സ്നേഹം മനസ്സിലാക്കി അച്ഛൻ ഗോപി സുന്ദർ നിങ്ങളുടെ ജീവിതത്തിലേക്ക് തിരികെ എത്തും. അതിനുവേണ്ടി ഞങ്ങൾ കാത്തിരിക്കുകയാണ് എന്നാണ് പറഞ്ഞത്. തീർച്ചയായും അദ്ദേഹം നിങ്ങളുടെ അടുത്തേക്ക് തിരിച്ചുവരുമെന്നും ഒരാൾ പറഞ്ഞു. എന്നാലതിന് മാധവ് മറുപടി നൽകിയത് ഇങ്ങനെയാണ്. എല്ലായ്പ്പോഴും അമ്മയെ തന്നെയാണ് ഞങ്ങൾ പിന്തുണയ്ക്കുന്നത്. പക്ഷേ തങ്ങളുടെ അച്ഛൻ തിരിച്ചു വരും എന്ന കാര്യത്തിൽ ഒരു പ്രതീക്ഷയും ഞങ്ങൾക്കില്ല. അദ്ദേഹം ഒരിക്കലും തിരിച്ചു വരില്ല. ആ മടങ്ങിവരവ് ഞങ്ങൾ ആഗ്രഹിക്കുന്നില്ല.

നിങ്ങളാരും അങ്ങനെ ഒരു കാര്യം പ്രതീക്ഷിക്കേണ്ട, തനിക്കും സഹോദരനും എല്ലാം അമ്മയാണ്. ഞങ്ങളുടെ കാര്യങ്ങളെല്ലാം അമ്മ ഒരു കുറവും കൂടാതെ ആണ് നോക്കുന്നത്. അച്ഛനെ കുറിച്ചുള്ള നല്ല ഓർമ്മകൾ എന്താണെന്ന് ചോദിച്ചപ്പോൾ അച്ഛനെക്കുറിച്ച് ഓർമ്മകൾ ഒന്നും തന്നെ ഇല്ലെന്നും, ആകെയുള്ള ഒരു നല്ല ഓർമ്മ എന്ന് പറയാനുള്ള തനിക്ക് ഡ്രൈവിംഗ് ഇഷ്ടമായിരുന്നു എന്നും അത് തന്നെ പഠിപ്പിച്ചത് അച്ഛനായിരുന്നു എന്നുമാത്രമാണ് അയാളെക്കുറിച്ചുള്ള ഏക നല്ല ഓർമ്മയെന്ന് പറയാനും മാധവ് മറന്നില്ല. മാധവിന്റെ വാക്കുകൾ വളരെ പെട്ടെന്ന് തന്നെ സോഷ്യൽ മീഡിയ മുഴുവൻ ഏറ്റെടുക്കുകയായിരുന്നു ചെയ്തത്.
Story Highlights: Madhav says about Gopi Sunder

Most Popular

To Top
$(".comment-click-13314").on("click", function(){ $(".com-click-id-13314").show(); $(".disqus-thread-13314").show(); $(".com-but-13314").hide(); }); // Infinite Scroll $('.infinite-content').infinitescroll({ navSelector: ".nav-links", nextSelector: ".nav-links a:first", itemSelector: ".infinite-post", loading: { msgText: "Loading more posts...", finishedMsg: "Sorry, no more posts" }, errorCallback: function(){ $(".inf-more-but").css("display", "none") } }); $(window).unbind('.infscr'); $(".inf-more-but").click(function(){ $('.infinite-content').infinitescroll('retrieve'); return false; }); if ($('.nav-links a').length) { $('.inf-more-but').css('display','inline-block'); } else { $('.inf-more-but').css('display','none'); } // The slider being synced must be initialized first $('.post-gallery-bot').flexslider({ animation: "slide", controlNav: false, animationLoop: true, slideshow: false, itemWidth: 80, itemMargin: 10, asNavFor: '.post-gallery-top' }); $('.post-gallery-top').flexslider({ animation: "fade", controlNav: false, animationLoop: true, slideshow: false, prevText: "<", nextText: ">", sync: ".post-gallery-bot" }); });