മനംമയക്കുന്ന ലുക്കിൽ മഡോണയുടെ പുതുപുത്തൻ ഫോട്ടോഷൂട്ട്, ആണെന്ന് മാറിപ്പോയല്ലോ എന്ന് പ്രേക്ഷകർ |Madona new glamours photoshoot viral

മനംമയക്കുന്ന ലുക്കിൽ മഡോണയുടെ പുതുപുത്തൻ ഫോട്ടോഷൂട്ട്, ആണെന്ന് മാറിപ്പോയല്ലോ എന്ന് പ്രേക്ഷകർ |Madona new glamours photoshoot viral

അൽഫോൻസ് പുത്രൻ ഒരുക്കിയ പ്രേമം എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് കടന്നുവന്ന മലയാളി പ്രേക്ഷകരുടെ മനസ്സിൽ തന്റേതായ ഇടം നേടിയെടുത്ത താരമാണ് മഡോണ സെബാസ്റ്റ്യൻ. ഒരു ഗായികയായിരുന്നു താരത്തിന്റെ തുടക്കം. പിന്നീടാണ് താരം നായിക ആയി മാറിയത്. നിരവധി ആരാധകരെയും താരം സ്വന്തമാക്കിയിരുന്നു. ഇപ്പോൾ മഡോണ സോഷ്യൽ മീഡിയയിലും സജീവ സാന്നിധ്യമായി മാറിയിരിക്കുകയാണ്. അന്യഭാഷയിലും തന്റെ കഴിവ് തെളിയിക്കുവാൻ താരത്തിന് സാധിച്ചിട്ടുണ്ട്. ഇപ്പോൾ മഡോണയുടെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. നിരവധി ആരാധകരെയാണ് ഈ ഒരു ഫോട്ടോഷൂട്ട് ചിത്രങ്ങളിലൂടെ താരം സ്വന്തമാക്കിയിരിക്കുന്നത്.

സോഷ്യൽ മീഡിയയിൽ സജീവസാന്നിധ്യമായ താരം തന്റെ രസകരമായ ചിത്രങ്ങൾ പ്രേക്ഷകർക്ക് മുൻപിലേക്ക് പങ്കുവെക്കാറുണ്ട്. താരം പങ്കുവെച്ചിരിക്കുന്ന ചിത്രങ്ങളാണ് വൈറൽ ആയി മാറിയിരിക്കുന്നത്. അല്പം ഗ്ലാമർ ലുക്കിൽ ഉള്ള ചിത്രങ്ങളാണ് താരം പങ്കുവെച്ചിരിക്കുന്നത്. നിമിഷനേരം കൊണ്ടാണ് ഈ ചിത്രങ്ങൾ വൈറലായി മാറിയിട്ടുള്ളത്. നിരവധി ഫോളോവേഴ്സും താരത്തിന് ഇൻസ്റ്റഗ്രാമിൽ ഉണ്ട്. താരം പങ്കുവെക്കുന്ന ഫോട്ടോഷൂട്ടുകളെല്ലാം നിമിഷനേരം കൊണ്ടാണ് ആരാധകർ ഏറ്റെടുക്കാറുള്ളത്. മലയാളത്തേക്കാൾ കൂടുതൽ അഭിനയ പ്രാധാന്യമുള്ള ചിത്രങ്ങൾ താരത്തെ തേടിയെത്തിയത് അന്യഭാഷകളിലാണ് എന്നതാണ് സത്യം. മലയാളത്തിൽ പ്രേമത്തിന് ശേഷം കിംഗ് ലയർ, ബ്രദേഴ്സ് ഡേ തുടങ്ങിയ ചിത്രങ്ങളിൽ മാത്രമായിരുന്നു താരം എത്തിയിരുന്നത്. പ്രേമം എന്ന ചിത്രം മുതൽ ഇങ്ങോട്ട് തന്റേതായി ഇടം നേടിയെടുക്കാൻ താരത്തിന് സാധിച്ചു എന്നതാണ് സത്യം.

ആദ്യമായി അഭിനയിക്കുന്നതിന്റെ ഒരു പകപ്പൊന്നും ആദ്യ ചിത്രത്തിൽ തന്നെ താരം കാണിച്ചിരുന്നില്ല. അതെല്ലാം പ്രേക്ഷകർക്ക് ഇടയിൽ വലിയ സ്വീകാര്യതയായിരുന്നു താരത്തിന് നേടിക്കൊടുത്തത്.

നിമിഷനേരം കൊണ്ട് തന്നെ ആരാധകർ വർദ്ധിക്കുകയും ചെയ്തു. ഇപ്പോൾ താരം പങ്കുവെച്ച ഫോട്ടോഷൂട്ടിൽ അല്പം ഗ്ലാമർ ആയാണ് താരം എത്തിയിരിക്കുന്നത്. സമ്മിശ്രമായ പ്രതികരണങ്ങളാണ് താരത്തിന്റെ ഈ ഒരു ചിത്രത്തിന് ലഭിച്ചു കൊണ്ടിരിക്കുന്നത്. എങ്കിലും നിമിഷനേരം കൊണ്ട് തന്നെ ചിത്രം വൈറലായി മാറി.Story Highlights: Madona new glamours photoshoot viral