Entertainment

കാവ്യയോട് ആളുകൾക്ക് വെറുപ്പും വിദ്വേഷവും ഉണ്ടാകാൻ കാരണമതാണ്. ആ കാര്യത്തിൽ വലിയ കൃത്യതയാണ് കാവ്യയ്ക്ക് ഉള്ളത്. കാവ്യയുടെ ആ സ്വഭാവം എനിക്കിഷ്ടമാണ്. |Make-up artist Unni talks about Kavya Madhavan.|

കാവ്യയോട് ആളുകൾക്ക് വെറുപ്പും വിദ്വേഷവും ഉണ്ടാകാൻ കാരണമതാണ്. ആ കാര്യത്തിൽ വലിയ കൃത്യതയാണ് കാവ്യയ്ക്ക് ഉള്ളത്. കാവ്യയുടെ ആ സ്വഭാവം എനിക്കിഷ്ടമാണ്. |Make-up artist Unni talks about Kavya Madhavan.|

മലയാളി പ്രേക്ഷകർക്ക് ഒരിക്കലും മറക്കാൻ സാധിക്കാത്ത ശാലീന സൗന്ദര്യത്തിന്റെ ഉടമയാണ് കാവ്യ മാധവൻ. നിരവധി ആരാധകരാണ് ഇന്നും കാവ്യയ്ക്കു ഉള്ളത്. മേക്കപ്പിനെ കുറിച്ചും വലിയ തോതിൽ തന്നെ സംസാരങ്ങൾ നടക്കാറുണ്ട്. വളരെ സിമ്പിൾ ആയിട്ടുള്ള മേക്കപ്പുകൾ ആണ് ചെയ്യാറുള്ളത്. കണ്ണെഴുതാനും പൊട്ട് വയ്ക്കാനും ഒന്നും കാവ്യ മറക്കില്ല. കാവ്യയെ കുറിച്ച് പറയുന്ന ചില കാര്യങ്ങളാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്.

ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഉണ്ണി കാവ്യയെക്കുറിച്ച് മനസ്സു തുറന്നത്. വർഷങ്ങൾക്ക് മുൻപ് ഒരു ഫോട്ടോഷൂട്ടിൽ ആയിരുന്നു കാവ്യാമാധവനെ ആദ്യമായി കാണുന്നത്. ഏകദേശം എട്ടു വർഷങ്ങൾക്ക് മുൻപാണ് ആ കൂടിക്കാഴ്ച. ഇന്ന് അത് സൗഹൃദം ആയി മാറി. താൻ മേക്കപ്പ് ആർട്ടിസ്റ്റ് ആയി കരിയർ ആരംഭിച്ച കാലഘട്ടം ആണ് അത്. ഒരു മാഗസിൻ കവർ ഷൂട്ട് ആയിരുന്നു തനിക്ക് ഉണ്ടായിരുന്നത്.

എല്ലാ കാര്യങ്ങളും കൃത്യമായി ആയിരിക്കണം എന്ന് നിർബന്ധം ഉള്ള വ്യക്തിയാണ് കാവ്യ മാധവൻ. ഒരു മൊട്ടുസൂചി ആണ് എടുക്കുന്നത് എങ്കിൽ പോലും അത് എടുത്ത സ്ഥലത്ത് തിരിച്ചു വെക്കണം എന്ന് നിർബന്ധം കാവ്യയുണ്ട്. അത്രത്തോളം ജീവിതത്തിൽ കൃത്യത പുലർത്തുന്ന വ്യക്തിയാണ് കാവ്യ. എല്ലാ കാര്യങ്ങളിലും കൃത്യത പുലർത്തുന്ന കാവ്യയുടെ ആ ഒരു സ്വഭാവം തനിക്ക് ഇഷ്ടമാണെന്ന് ഉണ്ണി പറയുന്നുണ്ട്. കണ്ണെഴുതുന്ന കാര്യത്തിൽ മാത്രമേ കാവ്യയ്ക്കു നിർബന്ധമുണ്ട്. പൊതുവേ ആരെയും കൊണ്ട് കണ്ണെഴുതാൻ കാവ്യ സമ്മതിക്കില്ല. തന്നെക്കൊണ്ട് കണ്ണെഴുതാൻ കാവ്യ സമ്മതിപ്പിക്കുമെന്നും പറയുന്നുണ്ട്. അത് കാവ്യയ്ക്കു നിർബന്ധമാണ്. അത് വളരെയധികം ഇഷ്ടമാവുകയും അതിനുശേഷം തന്നെ കൊണ്ട് കണ്ണ് എഴുതിപ്പിക്കുകയും ചെയ്തിരുന്നു.

സ്ഥിരമായി പിന്നീട് മേക്കപ്പ് ആവശ്യങ്ങൾക്കായി തന്നെ വിളിക്കാൻ തുടങ്ങി എന്നും അങ്ങനെയാണ് മുടിയിലും മുഖത്തും വ്യത്യസ്തമായ ലുക്കുകൾ പരീക്ഷിക്കുന്നത് എന്നുമൊക്കെയാണ് ഉണ്ണി പറയുന്നത്. വിവാഹദിവസം അവരെ ഒരുക്കാൻ മാത്രം വന്നതായിരുന്നില്ല താനെന്നും തനിക്കൊരു സഹോദരന്റെയും ഒരു സുഹൃത്തിന്റെയും ഒക്കെ സ്ഥാനം കാവ്യയുടെ ജീവിതത്തിൽ ഉണ്ടെന്നും അവരുടെ ജീവിതത്തിലെ സന്തോഷം നിമിഷങ്ങളിൽ താൻ ഒപ്പമുണ്ടാകുമെന്ന് അവർക്ക് ഉറപ്പ് ഉണ്ടായിരുന്നു.

അതുകൊണ്ടാണ് വന്നത് എന്നും ഒക്കെയാണ് പറഞ്ഞത്. കാവ്യ എന്താണെന്ന് തനിക്ക് നന്നായി അറിയാമെന്ന് പറയുന്നുണ്ട് ഉണ്ണി. പ്രൊഫഷൻ സംബന്ധമായ കാര്യങ്ങളാണ് പലരും അവരോടെ വെറുപ്പും വൈരാഗ്യവും പ്രകടിപ്പിക്കുന്നത്.
Story Highlights:Make-up artist Unni talks about Kavya Madhavan

കാവ്യയോട് ആളുകൾക്ക് വെറുപ്പും വിദ്വേഷവും ഉണ്ടാകാൻ കാരണമതാണ്. ആ കാര്യത്തിൽ വലിയ കൃത്യതയാണ് കാവ്യയ്ക്ക് ഉള്ളത്. കാവ്യയുടെ ആ സ്വഭാവം എനിക്കിഷ്ടമാണ്. |Make-up artist Unni talks about Kavya Madhavan.|

Most Popular

To Top