ആ പ്രണയം ദിവ്യമായിരുന്നു ആ പ്രണയമാണ് ഭാഗ്യം കൊണ്ടുവന്നത് മാള അരവിന്ദൻ തുറന്നു പറ…

മലയാള പ്രേക്ഷകർക്ക് വളരെയധികം പ്രിയപ്പെട്ട ഒരു നടനാണ് മാള അരവിന്ദൻ. മികച്ച കഥാപാത്രങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ ഹൃദയത്തിലേക്ക് തന്നെയാണ് താരം ചേക്കേറിയിട്ടുള്ളത്.

മികച്ച റോളുകൾ ചെയ്യുവാൻ അദ്ദേഹത്തെ കഴിഞ്ഞ ഉണ്ടായിരുന്നുള്ളൂ ആളുകൾ. കൂടുതൽ അദ്ദേഹം ചെയ്തിട്ടുള്ളത് ഹാസ്യരംഗങ്ങൾ തന്നെയായിരുന്നു. ഏത് കഥാപാത്രത്തെ ലഭിച്ചാലും അത് വളരെ മികച്ച രീതിയിൽ അഭിനയിക്കുവാനുള്ള ഒരു കഴിവ് അദ്ദേഹത്തിനുണ്ടായിരുന്നു. ഏകദേശം നാല് പതിറ്റാണ്ടു നീണ്ടുനിന്ന ഒരു അഭിനയജീവിതം ആണ് അദ്ദേഹത്തിന് അവകാശപ്പെടാനുള്ളത്. ഇപ്പോഴിതാ അദ്ദേഹത്തിന്റെ പ്രണയത്തെപ്പറ്റി ആണ് അറിയാൻ സാധിക്കുന്നത്.

ഒറ്റനോട്ടത്തിൽ തന്നെയാണ് തനിക്ക് ഭാര്യയോട് പ്രണയം തോന്നുന്നതെന്ന് അദ്ദേഹം പറയുന്നു. അന്ന് ഫോൺ ഇല്ലാത്തതുകൊണ്ട് കത്തുകളിലൂടെ ആയിരുന്നു പ്രണയം. നാലഞ്ചുവർഷം പ്രണയലേഖനങ്ങൾ കൊടുത്തതിനുശേഷം വിവാഹം രജിസ്റ്റർ ചെയ്യുകയായിരുന്നു. അന്ന കുട്ടിയുടെ വീട്ടുകാർ ആദ്യം സമ്മതിച്ചില്ല. അവൾ ക്രിസ്ത്യനും ഞാൻ ഹിന്ദുവായിരുന്നു. ആദ്യം അങ്ങനെ പിണക്കം ഉണ്ടായിരുന്നുവെങ്കിലും പിന്നെ എല്ലാം ശരിയായി.

ഇപ്പോൾ അങ്ങനെ പ്രശ്നങ്ങളൊന്നും ഇല്ല എന്നാണ് അദ്ദേഹം പറയുന്നത്. 1971 ലായിരുന്നു സംഭവം. അന്നത്തെ സാമൂഹിക സാഹചര്യത്തിൽ ക്രിസ്ത്യൻ പെൺകുട്ടിയെ വളച്ചെടുത്ത കല്യാണം കഴിച്ച ആൾ കയ്യടി അർഹിക്കുന്നുണ്ടായിരുന്നു. ഒത്തിരി പട്ടിണികിടന്നിരുന്നു ആരെങ്കിലും പേര് ചോദിക്കുമ്പോൾ അന്നക്കുട്ടി എന്ന് പറയും. അടുത്ത ചോദ്യം അതെന്താ അങ്ങനെ.

പിന്നീട് ഗീതയെന്ന് ആക്കി പേര്. ആ പേര് എനിക്ക് പണ്ടേ ഇഷ്ടമാണ്. അങ്ങനെ പേര് കിട്ടി. അതിൽ എന്താണ് കുഴപ്പം എന്നാണ് ഇപ്പോൾ സംശയം. കുറെ പേരെ പഞ്ചാര അടിച്ചിട്ടുണ്ട് എന്നും പറയുന്നുണ്ട്. അന്നകുട്ടിയാണ് ഭാഗ്യം കൊണ്ടു വന്നത്. അവരെ കെട്ടിതിനുശേഷമാണ് സിനിമയിൽ സജീവമായത്. പിന്നീട് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല.

Leave a Comment

Your email address will not be published.

Scroll to Top