ആദ്യം മകനെ മര്യാദയ്ക്ക് വളർത്തു, എന്നിട്ട് നാട്ടുകാരെ നന്നാക്കാൻ ഇറങ്ങാം. മാലാ പാർവതിക്കെതിരെ രൂക്ഷവിമർശനവുമായി സോഷ്യൽ മീഡിയ. അതിനു കാരണം ഇങ്ങനെ. 

ആദ്യം മകനെ മര്യാദയ്ക്ക് വളർത്തു, എന്നിട്ട് നാട്ടുകാരെ നന്നാക്കാൻ ഇറങ്ങാം. മാലാ പാർവതിക്കെതിരെ രൂക്ഷവിമർശനവുമായി സോഷ്യൽ മീഡിയ. അതിനു കാരണം ഇങ്ങനെ. 

നടൻ വിജയ് ബാബുവിനെതിരെ അമ്മയിൽ പ്രതിഷേധം നടത്തിയതിൽ  മുൻപിൽനിന്ന് താരമായിരുന്നു നടി മാലാ പാർവ്വതി.അതിന്റെ  പേരിൽ മാലാ പാർവ്വതി അമ്മയുടെ പരാതി  കമ്മിറ്റിയിൽ നിന്നും രാജി വയ്ക്കുക വരെ ചെയ്തിരുന്നു.  അതിനുശേഷം പല  തരത്തിലുള്ള പരാമർശങ്ങൾ ഇവർ നടത്തുകയും ചെയ്തു. ഇവർക്കുള്ള മറുപടി നടത്തുകയാണ് സൈബർലോകം. ആദ്യം മകനെ മര്യാദയ്ക്ക് വളർത്തുക എന്നാണ് സോഷ്യൽ മീഡിയ ഇവരോട് പറയുന്നത്. കഴിഞ്ഞ വർഷമായിരുന്നു മകൻ എതിരെ ട്രാൻസ്ജെൻഡർ ആയ സീമാ വിനീത് രംഗത്ത് വന്നത്.  തനിക്ക് അശ്ലീല സന്ദേശങ്ങൾ അയച്ച സ്ക്രീൻഷോട്ട് പങ്കുവെച്ചുകൊണ്ട് ആയിരുന്നു  സീമ വിനീത് രംഗത്തെത്തിയത്.

അനന്തകൃഷ്ണൻ എന്നാണ് മകൻറെ പേര്. ഇവർ അയച്ച സ്ക്രീൻഷോട്ട് അശ്ലീലപ്രദർശനം നടത്തിയ സ്ക്രീൻഷോട്ട് എല്ലാം തന്നെ സീമ വിനീത് പങ്കുവെച്ചിരുന്നു. ഇപ്പോൾ ഈ വിഷയം ഉയർത്തിക്കാട്ടിയാണ് നിരവധി ആളുകൾ താരത്തിനെതിരെ രംഗത്തുവന്നിരിക്കുന്നത് .എന്നാൽ ഈ സംഭവത്തിൽ എല്ലാവരെയും അമ്പരപ്പിച്ചുകൊണ്ട് മാലാ പാർവതി പറഞ്ഞ നിലപാടാണ് ശ്രദ്ധനേടുന്നത്.  സീമ വിനീതിന് ഒപ്പം നിൽക്കുന്ന നിലപാടായിരുന്നു മാലാ പാർവതി എടുത്തത് .മകൻ തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ അതിനെ ഫലം നേരിടണം.

ആരോപണം ഉണ്ടായാൽ താൻ മകനൊപ്പം നിൽക്കില്ല. പരാതിക്കാരിക്ക് ഒപ്പം നിൽക്കു എന്ന്  പറഞ്ഞ വ്യക്തി കൂടിയാണ് മാലാ പാർവതി.ഈ  വാക്കുകളും ഇപ്പോൾ ശ്രദ്ധ നേടുന്നുണ്ട്. യഥാർത്ഥത്തിൽ ഇങ്ങനെ തന്നെ ആയിരിക്കണം ഒരു അമ്മ എന്ന സോഷ്യൽ മീഡിയ പറയുന്നുണ്ട് .കാരണം മകൻ തെറ്റ് ചെയ്താൽ അത് തെറ്റാണ് അംഗീകരിക്കുക തന്നെ വേണം അതിന് മാലാ പാർവതി തയ്യാറായിട്ടുണ്ട്. 

Leave a Comment

Your email address will not be published.

Scroll to Top