ഗ്ലാമർസ് വേഷത്തിൽ സോഷ്യൽ മീഡിയ ഇളക്കി മറിച്ചു മാളവിക.

ഗ്ലാമർസ് വേഷത്തിൽ സോഷ്യൽ മീഡിയ ഇളക്കി മറിച്ചു മാളവിക.

സൗത്ത് ഇന്ത്യൻ സിനിമാ മേഖലയിൽ അറിയപ്പെടുന്ന ഒരു വ്യക്തിത്വം തന്നെയായിരുന്നു മാളവിക മേനോൻ. ചെറിയ കഥാപാത്രങ്ങൾ ആണെങ്കിലും വലിയ കഥാപാത്രങ്ങൾ ആണെങ്കിലും അത്‌ മികച്ച രീതിയിൽ താരം കൈകാര്യം ചെയ്യുമായിരുന്നു. തമിഴ് സിനിമയിലാണ് കൂടുതലായും താരം മിന്നിത്തിളങ്ങിയത്. മലയാളത്തിൽ താരത്തിന് മികച്ച കഥാപാത്രങ്ങൾ ലഭിച്ചിട്ടുണ്ട്. 2011 മുതൽ ആയിരുന്നു താരം സിനിമ മേഖലയിൽ സജീവമായത്. സിനിമയിൽ ചെറുതും വലുതുമായ ഒട്ടനവധി വേഷങ്ങളിൽ വരെ മാളവിക പ്രത്യക്ഷപ്പെട്ടു. 916 എന്ന ചിത്രത്തിൽ അനൂപ് മേനോന്റെ മകളായി ആയിരുന്നു താരത്തിന്റെ തുടക്കം.

അഭിനയ പ്രാധാന്യമുള്ള കഥാപാത്രമായിരുന്നു ആദ്യ ചിത്രം തന്നെ. പിന്നീടങ്ങോട്ട് ശക്തവും അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ മനസ്സിൽ നിറസാന്നിധ്യം ആകുവാൻ ഉള്ള കഴിവ് ഉണ്ടായിരുന്നു. ഏത് വേഷവും അനായാസം കൈകാര്യം ചെയ്യുവാൻ യഥാർത്ഥ സാധിച്ചു. മലയാളത്തിലും തമിഴിലും പുറത്തിറങ്ങുന്ന ഒട്ടനവധി സിനിമകളിലും ഒക്കെ താരം എത്തി. സോഷ്യൽ മീഡിയയിൽ ഒക്കെ സജീവ സാന്നിധ്യം ആണ് താരം. അതുകൊണ്ടു തന്നെ ഓരോ സിനിമയിലും താരം നേടുന്നത് ലക്ഷക്കണക്കിന് ആരാധകരെയും. ആസിഫലി,മുകേഷ്,അനൂപ് മേനോൻ, മീരാ വാസുദേവ്, ലക്ഷ്മി ഗോപാലസ്വാമി എന്നിവരും പ്രധാന കഥാപാത്രങ്ങളായി പുറത്തിറങ്ങിയ ചിത്രമായിരുന്നു. ഈ ചിത്രത്തിലൂടെയായിരുന്നു താരം തന്റെ അഭിനയ ജീവിതത്തിലേക്ക് ചുവടുവയ്ക്കുന്നത്.

അഭിനേത്രി ആയി മാത്രം അല്ല അറിയപ്പെടുന്ന ഒരു നർത്തകി കൂടിയാണ് താരം. പലപ്പോഴും തന്റെ ശരീരത്തിലും ഫിറ്റ്നസിലും ശ്രദ്ധിക്കാറുണ്ട്. ചിത്രങ്ങൾക്കും വീഡിയോകൾക്കും ഒക്കെ ആരാധകരേറെ ആണ്. അടുത്ത കാലത്തായി താരം കുറച്ച് ഗ്ലാമർസ് മെമ്പോടി ഉള്ള ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ എല്ലാം പങ്കു വെച്ചു കൊണ്ടിരിക്കുന്നത്. സൗന്ദര്യത്തോടൊപ്പം ഫിറ്റ്നസ് നിലനിർത്താറുണ്ട്.

അതുകൊണ്ടു തന്നെ ചിത്രങ്ങൾക്ക് വലിയ ആരാധകരാണ്. താരം പങ്കുവയ്ക്കുന്ന പോസ്റ്റുകളും ചിത്രങ്ങളും നിമിഷ നേരം കൊണ്ട് വൈറൽ ആകും. ഇപ്പോൾ താരത്തിന്റെ ഫോട്ടോകൾക്കെതിരെ സദാചാര ആക്രമണങ്ങൾ ഉയർന്നു കൊണ്ടിരിക്കുകയാണ്. ഉടുപ്പിന് ഇറക്കം കുറഞ്ഞു വരിക ആണല്ലോ, സനുഷയ്ക്ക് പഠിക്കുകയാണോ, തുണിയുരിയൽ അഭിനന്ദിക്കാനും കയ്യടിക്കാനും ആളുകൾ ഉള്ളതുകൊണ്ടാണോ ഇത്തരത്തിലുള്ള ഫോട്ടോകൾ ഒക്കെ അപ്‌ലോഡ് ചെയ്യുന്നത് എന്നൊക്കെ ആയിരുന്നു താരത്തിന്റെ ഫോട്ടോകൾക്ക് താഴെയായി വന്നു കൊണ്ടിരിക്കുന്ന കമൻറുകൾ.. 916, ഹീറോ എന്നീ ചിത്രങ്ങൾ എടുത്തു പറയേണ്ടവ ആണ്.

Leave a Comment