Entertainment

അച്ഛന്റെയും അമ്മയുടെയും ആഗ്രഹമായിരുന്നു താൻ സിനിമയിൽ എത്തണമെന്നുള്ളത്,- മാളവിക മേനോൻ |Malavika Menon talkes about her first film entry reason

അച്ഛന്റെയും അമ്മയുടെയും ആഗ്രഹമായിരുന്നു താൻ സിനിമയിൽ എത്തണമെന്നുള്ളത്,- മാളവിക മേനോൻ |Malavika Menon talkes about her first film entry reason

അനൂപ് മേനോൻ നായകനായ എത്തിയ 916 എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് കടന്നുവന്ന താരമായിരുന്നു മാളവിക മേനോൻ. പിന്നീട് നിരവധി ആരാധകരെയും മാളവിക സ്വന്തമാക്കി. ചെറുതും വലുതുമായ വേഷങ്ങളിൽ സിനിമയിൽ തന്റെതായ ഇടം കണ്ടെത്താൻ മാളവികയ്ക്ക് സാധിച്ചിരുന്നു. പൃഥ്വിരാജിന്റെ സഹോദരിയായി ഹീറോ എന്ന ചിത്രത്തിലും മികച്ച പ്രകടനമായിരുന്നു താരം കാഴ്ച വെച്ചിരുന്നത്. ഓരോ ചിത്രങ്ങളിലും അവിസ്മരണീയമായ പ്രകടനം തന്നെ താരം കാഴ്ചവയ്ക്കാൻ തുടങ്ങുകയും ചെയ്തു. ഇപ്പോൾ സിനിമയിലേക്ക് എത്തിയതിനെക്കുറിച്ച് മനോരമയ്ക്ക് നൽകുന്ന അഭിമുഖത്തിൽ പറയുന്നത് ആണ് ശ്രേദ്ധ നേടുന്നത്.

സിനിമയിലേക്ക് എത്താൻ ഒട്ടും താല്പര്യമുണ്ടായിരുന്നില്ലന്നും തന്റെ അച്ഛനും അമ്മയ്ക്കും ആയിരുന്നു തന്നെ സിനിമയിലേക്ക് എത്തിക്കാനുള്ള മോഹമുണ്ടായത് എന്നുമാണ് താരം പറയുന്നത്. അച്ഛന്റെയും അമ്മയുടെയും ആഗ്രഹമായിരുന്നു താൻ സിനിമയിൽ എത്തണമെന്നുള്ളത് നേരത്തെയും തനിക്ക് ഒരുപാട് ഓഫറുകൾ വന്നിട്ടുണ്ട്. അപ്പോഴൊക്കെ നിരസിക്കുകയായിരുന്നു ചെയ്തത്. എന്നാൽ അച്ഛനും അമ്മയോട് കാര്യം പറഞ്ഞപ്പോൾ അവർക്ക് താൽപര്യമായി. അങ്ങനെ ഒരു സെറ്റിൽ പോവുകയും തന്നെ അവർ സെലക്ട് ചെയ്യുകയും ആണ് ചെയ്തത് എന്നും താരം പറഞ്ഞിരുന്നു.

ഈ വാക്കുകൾ വളരെയധികം ശ്രദ്ധ നേടിയിരുന്നു. പൊതുവേ നാടൻ വേഷങ്ങളിൽ മാത്രമായിരുന്നു ഒരുകാലത്ത് താരത്തെ കണ്ടിരുന്നത്. പിന്നീട് താരം മോഡേൺ വേഷങ്ങളിലേക്ക് മാറിയിരുന്നു. അതോടെ താരത്തിന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങളൊക്കെ വളരെയധികം വൈറലായി മാറുകയായിരുന്നു ചെയ്തത്. നിരവധി ആരാധകരും താരത്തിന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങൾക്ക് ഉണ്ടായിരുന്നു. ഓരോ ചിത്രങ്ങളും വളരെ വേഗം തന്നെ വൈറലായി മാറുകയും ചെയ്യാറുണ്ട്. താരത്തിന്റെ ഫോട്ടോഷൂട്ടുകളുടെ പേരിൽ വലിയ വിമർശനവും താരത്തെ തേടിയെത്തിയിരുന്നു. എന്നാൽ വിമർശനങ്ങളെ എല്ലാം താരം അതിജീവിക്കുകയായിരുന്നു ചെയ്തത്. ഇത്തരം കമന്റ് അർഹിക്കുന്ന അവഗണനയോടെയാണ് കണ്ടില്ല എന്ന് നടിക്കുന്നത്. താരത്തിന്റെ വാക്കുകൾ ആണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.
Story Highlights: Malavika Menon talkes about her first film entry reason

അച്ഛന്റെയും അമ്മയുടെയും ആഗ്രഹമായിരുന്നു താൻ സിനിമയിൽ എത്തണമെന്നുള്ളത്,- മാളവിക മേനോൻ |Malavika Menon talkes about her first film entry reason
To Top