Entertainment

തന്റെ വ്യാജ നഗ്ന ചിത്രം പങ്കുവച്ച ആൾക്ക് രൂക്ഷ വിമർശനം ആയി മാളവിക മോഹൻ

ദുൽഖർ സൽമാൻ നായകനായി എത്തിയ പട്ടം പോലെ എന്ന ചിത്രത്തിലൂടെയാണ് മാളവിക മോഹൻ എന്ന താരത്തിൻറെ ഉദയം.. പിന്നീട് വിജയ് നായകനായ ചിത്രത്തിൽ വിജയുടെ നായികയായി മറ്റും താരം എത്തിതീരുന്നു..മലയാളത്തിലായിരുന്നു തുടക്കമെങ്കിലും തമിഴിലായിരുന്നു താരം കൂടുതലായും തിളങ്ങിയിരുന്നത്.

നിരവധി ആരാധകർ ആയിരുന്നു താരത്തിന് ഉണ്ടായിരുന്നത്. വളരെ പെട്ടെന്നാണ് താരം തിരക്കേറിയ നടിയായി മാറിയത്. മലയാളത്തിൽ ആണ് താരം തുടക്കം കുറിച്ച ഇരുന്നത്. ചലച്ചിത്ര ഛായാഗ്രാഹകൻ കെ യൂ മോഹൻറെ മകൾ കൂടിയാണ് മാളവിക..കണ്ണൂർ ജില്ലയിലെ പയ്യന്നൂരിൽ നിന്നുള്ള കുടുംബ ആണ് . പക്ഷേ മാളവിക വളർന്നത് എല്ലാം മുംബൈ നഗരത്തിലും. മുംബൈയിലെ കോളേജിൽ നിന്നും മാസ് കമ്മ്യൂണിക്കേഷനിൽ ബിരുദമെടുത്ത താരമാണ്. ആസിഫ് അലിയുടെ നായികയായി നിർണായകം എന്ന ചിത്രത്തിലും താരം എത്തിയിരുന്നു.

ഹീറോ ഹോണ്ട മാതൃഭൂമി യാത്ര തുടങ്ങിയ പരസ്യചിത്രങ്ങളിലും താരം എത്തി. പ്രശസ്ത ഇറാനിയൻ ചലച്ചിത്ര സംവിധായകനായ മജീദ് മജീദിയുടെ ആദ്യ ചിത്രമായ ബിയോണ്ട് l ക്ലൗഡ് എന്ന ചിത്രത്തിൽ നായികയായി വേഷമിട്ട ഇടുകയും ചെയ്തിരുന്നു.. സോഷ്യൽ മീഡിയയിൽ ഒക്കെ സജീവ സാന്നിധ്യമാണ്. താരം പങ്കുവയ്ക്കുന്ന ചിത്രങ്ങൾക്കും വീഡിയോകൾക്കും എല്ലാം വല്യ ആരാധകരാണ് ഉള്ളത്. അല്പം ഗ്ലാമർ രീതിയിൽ ഉള്ള ചിത്രങ്ങളും താരം പങ്കുവയ്ക്കാറുണ്ട്.ഫോട്ടോഷോപ്പ് ചെയ്ത് തന്റെ വ്യാജ ന ഗ്നചിത്രം പ്രചരിപ്പിച്ച രൂക്ഷ വിമർശനവുമായി ആണ് നടി മാളവിക മോഹൻ എത്തിയിരിക്കുന്നത്.

പ്രചരണം നടത്തി ആൾക്ക് പുറമേ ഏഷ്യാനെറ്റ് ന്യൂസ് തമിഴ് അത്‌ ഉപയോഗിച്ചു എന്ന മാളവിക പറയുന്നുണ്ട്. ട്വിറ്ററിലൂടെയായിരുന്നു നടിയുടെ വിമർശനം. തന്റെ യഥാർത്ഥ ചിത്രവും മാളവിക പങ്കുവെച്ചിട്ടുണ്ട്. കഴിഞ്ഞ മാസം ഞാൻ എടുത്ത ഫോട്ടോയാണ് ഇത്. ഇത് ഫോട്ടോഷോപ്പ് ചെയ്ത് വൃത്തികെട്ട രീതിയിൽ ഒരു വ്യാജ ചിത്രം നിർമ്മിച്ചിരിക്കുകയാണ്. ഈ ചിത്രം ആ വ്യക്തിക്ക് പുറമേ മറ്റു പലരും ഏഷ്യാനെറ്റ് ന്യൂസ് തമിഴ് സാമൂഹിക മാധ്യമങ്ങൾ പ്രചരിപ്പിക്കുന്നത് കാണാനിടയായി.

ഒരു ചീപ്പ് മാധ്യമ പ്രവർത്തനമാണ്. ഇത്തരം വ്യാജ ചിത്രങ്ങൾ കണ്ടാൽ അത് എത്രയും പെട്ടെന്ന് റിപ്പോർട്ട് ചെയ്യണം എന്നാണ് മാളവിക ട്വീറ്റ് ചെയ്തത്.. ഏഷ്യാനെറ്റ് ന്യൂസ് തമിഴ് വാർത്തയും മാളവിക പങ്കുവെച്ചിരുന്നു. പിന്നാലെ വാർത്ത നീക്കം ചെയ്യുകയും ചെയ്തു.. സംഭവത്തിൽ മാളവിക പിന്തുണ അറിയിച്ചുകൊണ്ട് നിരവധിപേർ രംഗത്തെത്തി. വിജയ് ദേവരകൊണ്ട നായകനാകുന്ന തെലുങ്ക് ചിത്രം, ധനുഷ് നരേൻ ചിത്രം എന്നിവയാണ് മാളവികയുടെ പുതിയ ചിത്രങ്ങൾ.

Most Popular

To Top