അയ്യർ എഫ്‌ക്ടിൽ മാളവികയും,ഈ  സാരി അടിപൊളിയാണെന്ന് ആരാധകർ   

അയ്യർ എഫ്‌ക്ടിൽ മാളവികയും,ഈ  സാരി അടിപൊളിയാണെന്ന് ആരാധകർ   

ബാലതാരമായി മലയാള സിനിമയിലേക്ക് കടന്നു വന്ന താരമാണ് മാളവിക മേനോൻ .മമ്മൂട്ടി  നായകനായ കറുത്തപക്ഷികൾ എന്ന ചിത്രത്തിലായിരുന്നു താരം കൂടുതലായും ശ്രദ്ധിക്കപ്പെട്ടത്. രണ്ടുതവണ മികച്ച ബാലതാരത്തിനുള്ള കേരളസംസ്ഥാന ചലച്ചിത്ര പുരസ്കാരം സ്വന്തമാക്കിയിട്ടുണ്ട്. എട്ടാം ക്ലാസിൽ പഠിക്കുമ്പോഴായിരുന്നു കറുത്ത പക്ഷികൾ എന്ന ചിത്രത്തിലെ മല്ലി എന്ന കഥാപാത്രത്തെ അവിസ്മരണീയമാക്കിയത്. ബാലതാരത്തിനുള്ള സംസ്ഥാന സർക്കാരിൻറെ പുരസ്കാരം തേടിയെത്തിയത് ഓർമക്കുയിൽ പാടുമ്പോൾ  എന്ന ചിത്രത്തിലെ പ്രധാനമായ കഥാപാത്രത്തെയും അവതരിപ്പിച്ചു. അതോടെ രണ്ടാംതവണയും മാളവികയെ തേടി പുരസ്കാരം എത്തി.

കറുത്ത പക്ഷികൾ യെസ് യുവർ ഓണർ ഓർക്കുക വല്ലപ്പോഴും കാണ്ഡഹാർ തുടങ്ങിയ ചിത്രങ്ങളിലെല്ലാം പ്രധാനവേഷങ്ങളിൽ ആയിരുന്നു താരം എത്തിയിരുന്നത് അതിനുശേഷം സോഷ്യൽ മീഡിയയിലൂടെ ആരാധകരോട് സംസാരിക്കാറുണ്ട്. നീണ്ട  മുടിയുള്ള താരത്തെ ആദ്യം മുതൽ തന്നെ ആളുകൾ ശ്രദ്ധിച്ചിരുന്നു. ഇപ്പോൾ താരത്തിന്റെ  ചിത്രങ്ങളെല്ലാം വളരെ പെട്ടെന്നാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. സോഷ്യൽ മീഡിയയിൽ നിറസാന്നിധ്യമാണ് താരം എന്ന് പറയുന്നതാണ് സത്യം ഇപ്പോഴിതാ മമ്മൂട്ടിയുടെ ചിത്രമായ സിബിഐ ഫൈവ്വിനെ പറ്റി ഒരു ചിത്രവുമായാണ് താരം എത്തിയിരിക്കുന്നത്. സിബിഐ സാരിയാണ് കൊണ്ടാണ് താരം എത്തിയിരിക്കുന്നത്. ഈ ചിത്രങ്ങൾ വളരെ പെട്ടെന്ന് തന്നെ സോഷ്യൽ മീഡിയയിൽ എല്ലാം വൈറൽ ആയി മാറുകയും ചെയ്തു എന്നാണ് ആരാധകരെല്ലാം ചോദിച്ചു കൊണ്ടിരിക്കുന്നത്. വളരെ പെട്ടെന്ന് തന്നെ ഈ ചിത്രങ്ങൾ വൈറലായി മാറി.