“അവരവർക്ക് ഇഷ്ടമുള്ള വസ്ത്രം അവരവർ ഇടുകയോ ഇടാതിരിക്കുകയോ ചെയ്യട്ടെ, ഇവിടെ ആർക്കാണ് ഇത്ര കു,ത്തി,ക്ക,ഴപ്പ്” – ബൈജു |Malayalam actor Baiju talkes about SharukhKhan & Dheepika Padhukone

“അവരവർക്ക് ഇഷ്ടമുള്ള വസ്ത്രം അവരവർ ഇടുകയോ ഇടാതിരിക്കുകയോ ചെയ്യട്ടെ, ഇവിടെ ആർക്കാണ് ഇത്ര കു,ത്തി,ക്ക,ഴപ്പ്” – ബൈജു |Malayalam actor Baiju talkes about SharukhKhan & Dheepika Padhukone

എവിടെയും ഇപ്പോൾ ചർച്ചയായിരിക്കുന്നത് ദീപിക പദുകോണിന്റെയും ഷാരൂഖാന്റെയും ബിക്കിനി ഗാനരംഗമാണ് ബഷ് രംഗ് എന്ന ഗാനത്തിൽ കാവി നിറത്തിലുള്ള ബിക്കിനി അണിഞ്ഞു കൊണ്ട് ദീപിക എത്തിയത്. ഹിന്ദുവികാരത്തെ വ്രണപ്പെടുത്തി എന്നു പറഞ്ഞുകൊണ്ട് ഒരുപറ്റം ആളുകൾ രംഗത്ത് വന്നത്. ഇപ്പോൾ ഈ വിഷയത്തിൽ മലയാളി നടനായ ബൈജു നടത്തിയ പ്രതികരണമാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. എന്തിനാണ് മറ്റുള്ളവരിലേക്ക് എത്തിനോക്കുന്നതെന്നും സ്വന്തം കാര്യം നോക്കി നടന്നാൽ പോരെ എന്നുമാണ് ബൈജു ചോദിക്കുന്നത്. അവരവർക്ക് ഇഷ്ടമുള്ള വസ്ത്രം അവരവർ ഇടുകയോ ഇടാതിരിക്കുകയോ ചെയ്യട്ടെ, ഇവിടെ ആർക്കാണ് ഇത്ര കു,ത്തി,ക്ക,ഴപ്പ് അവനവന്റെ കാര്യം നോക്കി നടന്നാൽ പോരെ, എന്തിനാണ് മറ്റുള്ളവരിലേക്ക് നോക്കുന്നത്.

സ്വന്തം വീട്ടിൽ എന്തു നടക്കുന്നു എന്നതല്ല, അയൽവക്കത്തെ വീട്ടിൽ എന്തു നടക്കുന്നു എന്നാണ് നോക്കുന്നത്. എന്തിനാണത് എന്നും ബൈജു ചോദിക്കുന്നുണ്ട്. ചിത്രം ബഹിഷ്കരിക്കും എന്ന തരത്തിൽ വരെ പലരും സംസാരിച്ചിരുന്നു. മധ്യപ്രദേശിൽ ചിത്രം റിലീസ് ചെയ്യാൻ സമ്മതിക്കില്ല എന്നായിരുന്നു ഒരുപറ്റം ആളുകൾ പറഞ്ഞിരുന്നത്. കാവി നിറത്തിലുള്ള ബിക്കിനി ധരിച്ചാണ് ദീപിക ചിത്രത്തിൽ എത്തിയത് എന്നതായിരുന്നു ഇതിന് കാരണമായി ആളുകൾ പറഞ്ഞിരുന്നത്. ബൈജുവിന്റെ അഭിപ്രായം തന്നെയായിരുന്നു പലർക്കും ഉണ്ടായിരുന്നത്. സ്വന്തം കാര്യങ്ങളിലേക്ക് മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നതല്ലേ നല്ലത് എന്നും മറ്റുള്ളവർ എന്ത് ചെയ്യുന്നു എന്ന് നോക്കി നടക്കാതിരിക്കുകയാണ് നല്ലത് എന്ന് ആയിരുന്നു കൂടുതൽ ആളുകളും പറഞ്ഞിരുന്നത്. സിനിമയുടെ ചിത്രീകരണ ഭാഗമായി പലതരത്തിലുള്ള വസ്ത്രങ്ങൾ അണിയേണ്ടതായി വരും.

അത് ഒരിക്കലും ആരുടെയും കുറ്റമല്ല. അതിനെ മോശമായ രീതിയിൽ കാണുകയും ചെയ്യരുത് എന്നായിരുന്നു ഒരുപറ്റം ആളുകൾ പറഞ്ഞിരുന്നത്. മോശം കണ്ണോട് കാണുന്നതു കൊണ്ടാണ് പ്രശ്നങ്ങളുണ്ടാവുന്നത് എന്നും എല്ലാ കാര്യങ്ങളും അതിന്റേതായ രീതിയിൽ കാണുകയാണെങ്കിൽ യാതൊരു പ്രശ്നവുമില്ലല്ലോ എന്ന് ഒക്കെ ആയിരുന്നു പലരും പറഞ്ഞത്.Story Highlights: Malayalam actor Baiju talkes about SharukhKhan & Dheepika Padhukone